Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കുട്ടനാട്ടില്‍ ശുദ്ധജലത്തിനായി ജനം നെട്ടോട്ടത്തില്‍

ആലപ്പുഴ നഗരത്തിലെയും മറ്റും സ്വകാര്യ ആര്‍ഒ പ്ലാന്റുകളില്‍ ലിറ്ററിന് ഒരു രൂപയ്‌ക്ക് കുടിവെള്ളം കിട്ടുമ്പോള്‍ ലിറ്ററിന് 2.50 രൂപയ്‌ക്കാണ് കുട്ടനാട്ടില്‍ സ്വകാര്യ ലോബി കുടിവെള്ളം വിറ്റഴിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2020, 12:46 pm IST
in Alappuzha

മങ്കൊമ്പ്: വേനല്‍ കടുത്തതോടെ കുട്ടനാട്ടിലെ മുഴുവന്‍ പഞ്ചായത്തുകളിലും കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തില്‍. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമാണ് കുട്ടനാട്ടിലെ വിവിധ മേഖലകളില്‍ പൊതു ടാപ്പുകളിലൂടെ വാട്ടര്‍ അതോറിട്ടി കുടിവെള്ളം ലഭ്യമാക്കുന്നത്. ഓരോരോ മേഖലകള്‍ തിരിച്ചാണ് ഓരോദിവസവും വിതരണം. കുടിവെള്ളക്ഷാമം അതീവ രൂക്ഷമായിരുന്നപ്പോള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ടാങ്കറുകള്‍ വഴി കുടിവെള്ളം വിതരണം ചെയ്തിരുന്നു. ഇപ്പോള്‍ അത് വല്ലപ്പോഴും മാത്രമായി ചുരുങ്ങി.

ആലപ്പുഴ നഗരത്തിലെയും മറ്റും സ്വകാര്യ ആര്‍ഒ പ്ലാന്റുകളില്‍ ലിറ്ററിന് ഒരു രൂപയ്‌ക്ക് കുടിവെള്ളം കിട്ടുമ്പോള്‍ ലിറ്ററിന് 2.50 രൂപയ്‌ക്കാണ് കുട്ടനാട്ടില്‍ സ്വകാര്യ ലോബി കുടിവെള്ളം വിറ്റഴിക്കുന്നത്. മഹാപ്രളയത്തിനുശേഷം കുട്ടനാട്ടില്‍കുടിവെള്ളം പൊതുടാപ്പിലൂടെ പൂര്‍ണമായും വിതരണം നടത്താന്‍ ജലഅതോറിട്ടിക്ക് കഴിഞ്ഞിട്ടില്ല. ജലവിതരണ കുഴലുകള്‍ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ പലേടത്തും തകര്‍ന്നു. പദ്ധതികള്‍ പലത് ആവിഷ്‌കരിച്ചെങ്കിലും ഒന്നും വിജയത്തിലെത്താത്തതാണ് കുട്ടനാട്ടിലെ കുടിവെള്ളക്ഷാമത്തിന് കാരണം.

1965ല്‍ തിരുവല്ലയില്‍ കമ്മീഷന്‍ ചെയ്ത കുട്ടനാട് കുടിവെള്ള പദ്ധതിയാണ് ആദ്യത്തേത്. കുട്ടനാട്ടില്‍ പ്ലാന്റ് സ്ഥാപിക്കാന്‍ സ്ഥലമില്ലാത്തതിനാലാണ് തിരുവല്ലയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. പ്രതിദിനം ഒരുകോടി ലിറ്റര്‍ വെള്ളം എത്തിക്കുകയായിരുന്നു ലക്ഷ്യം. നാലര പതിറ്റാണ്ട് കഴിഞ്ഞിട്ടും പദ്ധതി കുട്ടനാട്ടുകാര്‍ക്ക് വേണ്ടവിധം പ്രയോജനപ്പെട്ടിട്ടില്ല. ഇപ്പോള്‍ വല്ലപ്പോഴും മാത്രമാണ് തിരുവല്ലയില്‍ നിന്ന് കുടിവെള്ളം ലഭിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ചങ്ങനാശേരി, തിരുവല്ല ഭാഗങ്ങളിലാണ് പദ്ധതിയുടെ ഗുണം ലഭിക്കുന്നത്.

പതിനാലു ദശലക്ഷം ലിറ്റര്‍ കപ്പാസിറ്റിയുള്ള, നീരേറ്റുപുറം ശുദ്ധീകരണ പ്ലാന്റ് 2014 ഫെബ്രുവരിയിലാണ് കമ്മിഷന്‍ ചെയ്തത്. നീരേറ്റുപുറം ശുദ്ധീകരണ പ്ലാന്റില്‍ നിന്ന് പ്രതിദിനം ഒരുകോടി ലിറ്ററിന് താഴെയാണ് വിതരണം. പ്രളയത്തിന് ശേഷം പ്ലാന്റിന്റെ പ്രവര്‍ത്തനം പൂര്‍ണതയിലായിട്ടില്ല. തലവടി, എടത്വ, മുട്ടാര്‍, രാമങ്കരി, കാവാലം, വെളിയനാട്,  പുളിങ്കുന്ന്, ചമ്പക്കുളം തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.  

Tags: waterകുട്ടനാട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

Kerala

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

Kerala

അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി,തിരുവനന്തപുരം നഗരത്തില്‍ കുടിവെളള വിതരണം തടസപ്പെടും

Kerala

ബയോ ഡീഗ്രേഡബിള്‍ കുപ്പികളില്‍ ‘ഹില്ലി അക്വ’ കുടിവെള്ളം പുറത്തിറക്കി

പുതിയ വാര്‍ത്തകള്‍

അമ്മയെ കൊലപ്പെടുത്തിയതിന് നിയമ വിദ്യാര്‍ഥിനി കസ്റ്റഡിയില്‍; അച്ഛന്റെ മരണത്തിലും ആയുഷിക്ക് പങ്ക്?

തളിരോമലേ;ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ എത്തി

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരി ട്രെയ്‌ലർ പുറത്ത്

“തന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണം”; ദേവസ്വം ബോർഡിന് കത്ത് നല്‍കി കണ്ഠരര് രാജീവര്

“കമ്മീഷണർ എന്നെ പറ്റിച്ചിട്ടില്ല, അന്വേഷണം നടക്കട്ടെ”; നടി അൻസിബയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, വെട്ടിനുറുക്കി നദിയിലെറിഞ്ഞു; മൂന്ന് വർഷത്തിനുശേഷം പിതാവ് അറസ്റ്റിൽ

പോക്‌സോ പ്രതിയുടെ പ്രതികാരം; പരാതിക്കാരിക്കൊപ്പം ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ ആറുപേരെ കൊലപ്പെടുത്തി

കോറോ ഹെൽത്തിന് പിന്നാലെ ടാൽറോപ്; 300 ഓളം ജീവനക്കാര്‍ ശമ്പളവും ജോലിയും ഇല്ലാതെ പ്രതിസന്ധിയിൽ

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

അഖില, ആതിര, നിമിഷ, സോന എൽദോസ്… സവാരിയ ബസന്ത്; ലൗ ജിഹാദ് ഒറ്റപ്പെട്ട സംഭവമല്ല, സാമൂഹിക യാഥാർഥ്യമാണ് : രൂക്ഷ വിമർശവുമായി എബിവിപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.