Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാധ്യമങ്ങള്‍ സിപിഎം, കോണ്‍ഗ്രസ് കുഴലൂത്തുകാര്‍; കെ. സുരേന്ദ്രന്റെ സ്ഥാനോഹരണത്തില്‍ ഒരു വിഭാഗം പങ്കെടുത്തില്ലെന്ന് പ്രമുഖ ചാനലുകളില്‍ നുണ പ്രചാരണം

കെ. സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തില്ലെന്ന് പ്രചരിപ്പിച്ചുകൊണ്ടാണ് വാര്‍ത്ത നല്‍കിയത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2020, 01:00 pm IST
in Kerala

തിരുവനന്തപുരം: കഴമ്പില്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തി ബിജെപിക്കെതിരെ വാര്‍ത്ത പ്രചരിച്ച് മലയാളത്തിലെ പ്രമുഖ മാധ്യമങ്ങള്‍. ബിജപി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രന്‍ ചുമതലയേറ്റതുമായി ബന്ധപ്പെട്ടാണ് വ്യാജ പ്രചാരണം ഉണ്ടായിരിക്കുന്നത്.  

കെ. സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തില്ലെന്ന് പ്രചരിപ്പിച്ചുകൊണ്ടാണ് വാര്‍ത്ത നല്‍കിയത്. ഏഷ്യാനെറ്റ് സിപിഎമ്മിന്റെ കൈരളി ന്യൂസ് 18 തുടങ്ങിയ മാധ്യമങ്ങളാണ് ഇത്തരത്തില്‍ നുണ പ്രചാരണങ്ങള്‍ നടത്തിയത്.  

മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങില്‍ കെ. സുരേന്ദ്രന്‍ ചുമതലയേല്‍ക്കുന്ന ദൃശ്യങ്ങളില്‍ പി.കെ. കൃഷ്ണദാസും, എ.എന്‍. രാധാകൃഷ്ണനും ഒപ്പം നില്‍ക്കുന്നത് വ്യക്തമായി കാണാവുന്നതാണ്. അങ്ങിനെയിരിക്കേയാണ്  ഈ വ്യാജ വാര്‍ത്ത പ്രചരണം ഉണ്ടായിരിക്കുന്നത്. സംസ്ഥാനക്കെ ബിജെപി നേതൃത്വത്തിനെതിരെ മലയാളത്തിലെ ചില മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇത് ശരിവെയ്‌ക്കുന്ന വിധത്തിലുള്ള വാര്‍ത്തകളാണ് ഇന്ന് പുറത്തുവന്നത്.  

ബിജെപിക്കകത്ത് വിള്ളല്‍ ഒരുവിഭാഗം പങ്കെടുത്തില്ലെന്നാണ് പ്രചാരണം. അതേസമയം ബിജെപി നേതാക്കള്‍ക്കെതിരെ മോശമായ ട്രോളുകളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിച്ച് സിപിഎം, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ കുഴലൂത്തുകാരായി മലയാളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ മാറിയെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മാധ്യമങ്ങള്‍ ഇല്ലെന്ന് പ്രചരിപ്പിച്ച നേതാക്കളെല്ലാം കെ.സുരേന്ദ്രനൊപ്പം നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ ബിജെപി പ്രവര്‍ത്തകരും പുറത്തുവിട്ടിട്ടുണ്ട്.  

അതിനിടെ ഈ മാധ്യമങ്ങള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇത്തരം വ്യാജ അരോപണങ്ങള്‍ പടച്ചുവിടുന്ന ഏഷ്യാനെറ്റ് ഉള്‍പ്പടെയുള്ള മാധ്യമങ്ങളെ പുച്ഛത്തോടെയാണ് സമൂഹ മാധ്യമങ്ങളില്‍ പലരും മറുപടി നല്‍കിയത്. ഈ മാധ്യമങ്ങളുടെ വാര്‍ത്ത നല്‍കല്‍ വളരെ തരംതാഴ്ന്ന നിലയിലായെന്നും രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതോടെ ഈ മാധ്യമങ്ങളില്‍ ചിലവ വാര്‍ത്ത പിന്‍വലിക്കുകയും,? തിരുത്തി നല്‍കുകയുമായിരുന്നു.

അതേസമയം ആയിരക്കണക്കിന് ആളുകളുടെ സാന്നിധ്യത്തിലാണ് കെ. സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷ പദവിയേറ്റത്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്നും വന്‍ജനാവലിയായാണ് കെ. സുരേന്ദ്രനെ മാരാര്‍ജി ഭവനത്തില്‍ എത്തിച്ചത്. തുടര്‍ന്ന് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്‍, ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, ഒ. രാജഗോപാല്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ വി.വി. രാജേഷ്, മുതിര്‍ന്ന നേതാവ് പി.പി. മുകുന്ദന്‍ തുടങ്ങി ഒട്ടേറെ പ്രമുഖരാണ് ചടങ്ങില്‍ പങ്കെടുത്തത്.  

Tags: bjpകെ. സുരേന്ദ്രന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഞ്ചാബ് ബിജെപി പ്രസിഡന്‍റ് കേവല്‍ സിങ്ങ് ധില്ലന്‍ (ഇടത്ത്) ക്രിക്കറ്റ് താരം യുവരാജ് സിങ്ങ് (വലത്ത്)
India

പഞ്ചാബും ബിജെപി പിടിക്കുമെന്ന ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വാക്കുകള്‍ ഫലിക്കുന്നു, പഞ്ചാബിലെ കാലിഫോര്‍ണിയയില്‍ ബിജെപി മേയര്‍;ബിജെപി കളി തുടങ്ങി

India

ആവശ്യമെങ്കിൽ അഭിഷേക് ബാനർജിയെ കൂടുതൽ ചികിത്സയ്‌ക്കായി ഹൈദരാബാദിലേക്ക് മാറ്റാമെന്ന് രാഹുൽ ഗാന്ധി നിർദ്ദേശിച്ചതായി മമത

India

അഭിഷേക് ബാനര്‍ജിയുടെ പരിക്ക് വെച്ച് രാഷ്‌ട്രീയം കളിക്കാന്‍ മമതയുടെ ശ്രമം, ചെറിയ പരിക്ക് മാത്രമെന്ന് അപ്പോളോ ഹോസ്പിറ്റല്‍

Kerala

കേരളനിയമസഭയില്‍ ഒരു തിരുത്തല്‍ തുടങ്ങാറായി….മോദിയെ കുഴിച്ചുമൂടുന്ന യുഡിഎഫ്, എല്‍ഡിഎഫ് ഒത്തുകളി പുറത്തുകൊണ്ടുവരും: ബിബി ഗോപകുമാര്‍

Kerala

കഴക്കൂട്ടത്ത് തന്നെ തോല്‍പിച്ചത് എം എ യൂസഫലിയാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്‍. ശരത്ചന്ദ്ര പ്രസാദ്

പുതിയ വാര്‍ത്തകള്‍

അഖിലയുടെ ആദ്യ ഭര്‍ത്താവ് അഖില്‍ (ഇടത്ത്) അഖിലിന്‍റെ അച്ഛന്‍ സുനില്‍ കുമാര്‍ (വലത്ത് താഴെ)

‘അഖിലയ്‌ക്ക് അഷ്‌കറിന് മുന്‍പും അവിഹിതബന്ധം, മകന്‍ ഇത് കണ്ടെത്തി; അവന്‍ ജീവനൊടുക്കിയതാണ്: അഖിലയുടെ ആദ്യഭര്‍ത്താവിന്റെ അച്ഛന്‍

“13 മാസം സ്റ്റേജിൽ, തല ഭിത്തിയിൽ ഇടിപ്പിച്ചു , ഫാനിൽ കെട്ടിത്തൂക്കാൻ ശ്രെമിച്ചു , ഓർമശക്തി നഷ്ടമായി” അഷ്കറിന്റെ ആദ്യ ഭാര്യാ ആമിന ഇപ്പോള്‍ കോമയില്‍

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

ഒരു മിനിറ്റിനുള്ളിൽ ഇന്ത്യ തകരണം ; അയ്യായിരം മിസൈലെങ്കിലും ഇങ്ങോട്ട് അയക്കണം ; ഇറാനോട് അപേക്ഷിച്ച മുഹമ്മദ് മുബാറക്കിനെ കുടുക്കാൻ യുപി പൊലീസ്

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

‘ ആടിനെ ബലിയർപ്പിക്കുന്നത് ഇന്ന് കാണിച്ച് തരും ‘ ; ബക്രീദ് ദിനത്തിൽ ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ; മുഖ്യപ്രതി ആസാദിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

ബംഗാളിലെ ബിജെപി കാര്യകര്‍ത്തയായ സ്മിത ബറുവ (വലത്ത്)

മമതാ നിങ്ങള്‍ അവിടുത്തെ സ്ത്രീകളുടെ ഭീതി കണ്ടില്ല, പകരം ഗുണ്ടകളുടെ അഴിഞ്ഞാട്ടം നിശ്ശബ്ദം അനുവദിച്ചു, ബംഗാള്‍ കൈവിട്ടു

വെളളാപ്പളളി നടേശനെ സന്ദര്‍ശിച്ച മന്ത്രി ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫില്‍

നടി ലക്ഷ്മിപ്രിയയോട് തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ്

ഏത് വ്യായാമമാണ് ഏറ്റവും കൂടുതൽ കലോറി കത്തിക്കുന്നത് ? നിങ്ങളുടെ വ്യായാമ ദിനചര്യയിൽ ഇത് എങ്ങനെ ഉൾപ്പെടുത്താമെന്ന് നോക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.