Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം ശക്തവും ശാശ്വതവുമായ ബന്ധത്തിന്റെ തെളിവ്: യുഎസ്

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ശാശ്വതവും ശക്തവുമായ ബന്ധത്തിന്റെ തെളിവാണെന്ന് യുഎസ്. ട്രംപും നരേന്ദ്ര മോദിയും തമ്മിലുള്ള ഊഷ്മളമായ ബന്ധം മുന്‍പും പ്രകടിപ്പിക്കപ്പെട്ടിട്ടുള്ളതാണെന്നും യുഎസ് വിദേശകാര്യ വകുപ്പ് ഇറക്കിയ പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2020, 12:31 pm IST
inWorld

ന്യൂദല്‍ഹി: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ശാശ്വതവും ശക്തവുമായ ബന്ധത്തിന്റെ തെളിവാണെന്ന് യുഎസ്. ട്രംപും നരേന്ദ്ര മോദിയും തമ്മിലുള്ള ഊഷ്മളമായ ബന്ധം മുന്‍പും പ്രകടിപ്പിക്കപ്പെട്ടിട്ടുള്ളതാണെന്നും യുഎസ് വിദേശകാര്യ വകുപ്പ് ഇറക്കിയ പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. സാമ്പത്തിക, ഊര്‍ജ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നത് ഉള്‍പ്പെടെ പ്രധാനപ്പെട്ട നിരവധി മേഖലകളെ കേന്ദ്രീകരിക്കുന്നതാണ് സന്ദര്‍ശനം. ചരക്ക് സേവന മേഖലകളിലെ വ്യാപാരം 2018ല്‍ 10 ലക്ഷം കോടിയിലേറെയായി വര്‍ധിച്ചു. ഇത് ഇനിയും മുന്നോട്ടുപോകാനുണ്ട്. പ്രത്യേകിച്ചും ഊര്‍ജ്ജ രംഗത്ത്. ഭീകരതക്കെതിരായ പോരാട്ടത്തിന് സുരക്ഷാ സഹകരണം വര്‍ധിപ്പിക്കുന്നതിനും പ്രതിരോധ മേഖലക്കും സന്ദര്‍ശനത്തില്‍ പ്രത്യേക ശ്രദ്ധയുണ്ടാകും.  

സമാധാനവും സ്ഥിരതയും പ്രദാനം ചെയ്യാന്‍ സാധിക്കുന്ന ശക്തമായ സൈനിക ശേഷിയുള്ള കരുത്തുള്ള ഇന്ത്യയെയാണ് അമേരിക്ക ആഗ്രഹിക്കുന്നത്. ഇന്ത്യയാണ് തങ്ങളുടെ ഇന്തോ-പസഫിക് സ്ട്രാറ്റജിയുടെ നട്ടെല്ല്. കമ്പോള സമ്പദ് വ്യവസ്ഥ, സദ്ഭരണം, ശൂന്യകാശത്തും സമുദ്രങ്ങളിലുമുള്ള സ്വാതന്ത്ര്യം, പരമാധികാരത്തിലുള്ള ബഹുമാനം എന്നിവ അടിസ്ഥാനമാക്കി തുറന്നതും സ്വതന്ത്രവുമായ അന്തര്‍ദ്ദേശീയ സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കും. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ രാജ്യത്തെ ന്യൂനപക്ഷങ്ങളെ വികസനത്തില്‍ ഉള്‍ച്ചേര്‍ക്കുന്നത് സംബന്ധിച്ച് നരേന്ദ്ര മോദി പ്രതികരിച്ചിരുന്നു. നിയമത്തിന് കീഴില്‍ എല്ലാവരെയും തുല്യരായി പരിഗണിക്കുന്നതിനും മതസ്വാതന്ത്ര്യം നിലനിര്‍ത്തുന്നതിനും ലോകം ഇന്ത്യയെ വീക്ഷിക്കുന്നുണ്ട്. പ്രധാനപ്പെട്ട നിരവധി വ്യാപാര കരാറുകളും പരിഗണനയിലുണ്ടെന്ന് പ്രസ്താവന വ്യക്തമാക്കി.

Tags: india
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

India

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.