Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അച്ഛന്റെ വഴിയെ മകനും

മനുഷ്യ ബന്ധങ്ങളുടെ കഥ പറഞ്ഞ് കയ്യടി നേടുകയാണ് സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലൂടെ. അച്ഛന്‍ സത്യന്‍ അന്തിക്കാട് മനുഷ്യരുടെ ബാഹ്യജീവിതം ചര്‍ച്ച ചെയ്തപ്പോള്‍ മകന്‍ മനുഷ്യ മനസ്സുകളിലേക്ക് യാത്ര ചെയ്യുന്നു. ചെന്നൈയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം മനുഷ്യരുടെ വികാരങ്ങളും ബന്ധങ്ങളുമാണ് ആവിഷ്‌കരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2020, 07:21 pm IST
inEntertainment

മനുഷ്യ ബന്ധങ്ങളുടെ കഥ പറഞ്ഞ് കയ്യടി നേടുകയാണ് സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ. അച്ഛന്‍ സത്യന്‍ അന്തിക്കാട് മനുഷ്യരുടെ ബാഹ്യജീവിതം ചര്‍ച്ച ചെയ്തപ്പോള്‍ മകന്‍ മനുഷ്യ മനസ്സുകളിലേക്ക് യാത്ര ചെയ്യുന്നു. ചെന്നൈയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം മനുഷ്യരുടെ വികാരങ്ങളും ബന്ധങ്ങളുമാണ് ആവിഷ്‌കരിക്കുന്നത്.  

ചെന്നൈയിലെ ഒരു ഫഌറ്റിലെ മൂന്നു കുടുംബങ്ങള്‍. ഒന്നില്‍ അമ്മയും മകളും. മറ്റൊന്നില്‍ ജ്യേഷ്ഠനും അനുജനും. മറ്റൊന്നില്‍ ഏകാന്തനായ ഒരു മുന്‍ സൈനികന്‍. ഇവരുടെ മനസ്സുകളുടെ കഥപറയുകയാണ് ചിത്രം. ഒരു മാട്രിമോണിയല്‍ സൈറ്റിന്റെ പിന്നാമ്പുറം പറ്റി ആരംഭിക്കുന്ന സിനിമ, കല്യാണമെന്ന വ്യവസായത്തെയും അതിന്റെ കച്ചവടക്കാരെയും നന്നായി പരിഹസിക്കുന്നുണ്ട്. മാട്രിമോണിയലില്‍ ഒരു പെണ്‍കുട്ടി തന്റെ നമ്പര്‍ നല്‍കിയാലുള്ള ദുരനുഭവങ്ങള്‍ നര്‍മത്തില്‍ പൊതിഞ്ഞ് പറയുന്നു സിനിമ. ബന്ധങ്ങള്‍ കണ്ടെത്തേണ്ടത് ഇടനിലക്കാരല്ല, തങ്ങള്‍തന്നെയെന്ന് പറഞ്ഞുവയ്‌ക്കുന്നു സംവിധായകന്‍ അനൂപ് സത്യന്‍.  

മനുഷ്യനിലെ പ്രണയം, ഭയം, ഏകാന്തത, സ്‌നേഹം എന്നീ വികാരങ്ങള്‍ അഭ്രപാളിയില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അനൂപിന് പിഴയ്‌ക്കുന്നില്ല. പരസ്പരം തിരിച്ചറിയാതെ പോകുന്നതാണ് മനുഷ്യരുടെ ഏറ്റവും വലിയ പരാജയമെന്നാണ് ചിത്രത്തിന്റെ സന്ദേശം.  

അഞ്ചുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം സുരേഷ് ഗോപി തിരശ്ശീലയില്‍ തിരിച്ചെത്തുമ്പോള്‍ അവിസ്മരണീയമാകുന്നു നിമിഷങ്ങള്‍. തോക്കെടുക്കാന്‍ മാത്രമല്ല, നര്‍മവും തനിക്കിണങ്ങുമെന്ന് ഈ നടന്‍ മുന്‍പേ തെളിയിച്ചിട്ടുണ്ടെങ്കിലും വരനെ ആവശ്യമുണ്ട് അത് അരക്കിട്ടുറപ്പിക്കുന്നു.  

ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചെത്തുന്ന ശോഭന തനിക്ക് മലയാള സിനിമയില്‍ ഇപ്പോഴും സ്ഥാനമുണ്ടെന്ന് തെളിയിക്കുകയാണ്. അച്ഛന്റെ നായികയെ മകന്‍ വീണ്ടും തിരശ്ശീലയിലെത്തിക്കുമ്പോള്‍ അത് പ്രേക്ഷകര്‍ക്കും കൗതുകം പകരുന്നു. മലയാളത്തിലെ അരങ്ങേറ്റം കല്യാണി പ്രിയദര്‍ശനും മനോഹരമാക്കി.

പ്രമേയത്തില്‍ പുതുമകള്‍ ഒന്നുമില്ല, അച്ഛന്റെ വീഞ്ഞ് മകന്റെ കുപ്പിയില്‍ എന്നുവേണമെങ്കില്‍ വിശേഷിപ്പിക്കാം. താരങ്ങളുടെ പ്രകടനവും സംവിധാനത്തിലെ ചടുലതയും ചിത്രം ഒരു നിമിഷംപോലും വിരസമാകാതെ കൊണ്ടുപോകുന്നു. സന്തോഷത്തോടെ കണ്ടിരിക്കാം ഈ വധൂവരന്മാരെ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: ഗോവര്‍ദ്ധനധാരണം; കൂട്ടായ്‌മയില്‍ ഭയം അതിജീവിക്കാം

Samskriti

ജരിത: മാതൃധര്‍മ്മത്തിന്റെ മഹനീയ മാതൃക

Varadyam

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍-2: രാമായണത്തിന്റെ നിത്യവര്‍ത്തമാനം

Samskriti

സംസ്‌കൃത പഠന- ഗവേഷണങ്ങളിലെ പുതിയ പ്രവണതകള്‍

India

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.