Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘കേന്ദ്രസര്‍ക്കാര്‍ തീരുമാനങ്ങള്‍ പിണറായി നടപ്പിലാക്കുന്നില്ല; സാമ്പത്തിക സംവരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു’; സര്‍ക്കാരിനെതിരെ എന്‍എസ്എസ്

10% സാമ്പത്തികസംവരണം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനമുണ്ടായി ഒരുവര്‍ഷം കഴിഞ്ഞിട്ടും സംസ്ഥാനത്ത് അതു നടപ്പാക്കുന്ന കാര്യത്തില്‍ കാലതാമസം വരുത്തുന്നതും തടസങ്ങള്‍ സൃഷ്ടിക്കുന്നതുമായ സര്‍ക്കാര്‍നിലപാട് ന്യായീകരിക്കാവുന്നതല്ലന്നും അദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2020, 02:21 pm IST
in Kerala

ചങ്ങനാശേരി: മുന്നോക്ക വിഭാഗങ്ങളിലെ സംവരണം പിണറായി സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. സാമ്പത്തിക പിന്നാക്കാവസ്ഥയുള്ളവര്‍ക്ക് 10% സംവരണം നല്‍കുന്ന കാര്യത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു ജസ്റ്റിസ് ശശിധരന്‍നായര്‍ കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കൃത്രിമം കാട്ടി സാമ്പത്തികസംവരണം തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 10% സാമ്പത്തികസംവരണം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനമുണ്ടായി ഒരുവര്‍ഷം കഴിഞ്ഞിട്ടും സംസ്ഥാനത്ത് അതു നടപ്പാക്കുന്ന കാര്യത്തില്‍ കാലതാമസം വരുത്തുന്നതും തടസങ്ങള്‍ സൃഷ്ടിക്കുന്നതുമായ സര്‍ക്കാര്‍നിലപാട് ന്യായീകരിക്കാവുന്നതല്ലന്നും അദേഹം പറഞ്ഞു.  

കുടുംബത്തിന്റെ വരുമാനവും ഭൂവിസ്തൃതിയും കണക്കാക്കുന്നതിന് അപേക്ഷകന്‍, അപേക്ഷകന്റെ മാതാപിതാക്കള്‍, 18 വയസില്‍ താഴെയുള്ള സഹോദരങ്ങള്‍, അപേക്ഷകന്റെ പങ്കാളി, അപേക്ഷകന്റെ 18- വയസില്‍ താഴെയുള്ള കുട്ടികള്‍ എന്നിവരെമാത്രമാണു കുടുംബം എന്ന നിര്‍വചനത്തില്‍ കമ്മിഷന്‍ ഉള്‍പ്പെടുത്തിയത്. സാമ്പത്തികസംവരണം നടപ്പാക്കാന്‍ ഇതുപോലെതന്നെയാണു കേന്ദ്രസര്‍ക്കാരും കുടുംബം എന്നതിനു നിര്‍വചനം നല്‍കിയിട്ടുള്ളത്.  

10% സാമ്പത്തികസംവരണം നടപ്പാക്കുന്നതിന് കഴിഞ്ഞ 12നു കേരള സര്‍ക്കാരിന്റെ ഉദ്യോഗസ്ഥഭരണപരിഷ്‌കാര റൂള്‍സ് വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ കമ്മിഷന്‍ കുടുംബത്തിനു നല്‍കിയിട്ടുള്ള നിര്‍വചനത്തിലെ മേല്‍പ്പറഞ്ഞവരെ കൂടാതെ, 18 വയസിനു മുകളിലുള്ള കുടുംബത്തെ ആശ്രയിച്ചു കഴിയുന്നവരെകൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ്. അങ്ങനെ വരുമ്പോള്‍, അപേക്ഷകനോടൊപ്പം ഒരു വീട്ടില്‍ താമസിക്കുന്ന പ്രായപൂര്‍ത്തിയായ സഹോദരങ്ങളുടെ വക ഭൂമിയും വരുമാനവും അപേക്ഷകന്റെ കുടുംബത്തിന്റെ സ്വത്തായും വരുമാനമായും കണക്കാക്കേണ്ടിവരുമെന്ന് അദേഹം പറഞ്ഞു.  

കുടുംബത്തെ ആശ്രയിച്ചു ജീവിക്കുന്ന ഇത്തരക്കാര്‍ ഇല്ലെന്ന്, വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അധികാരപ്പെട്ട വില്ലേജ് ഓഫീസറെ രേഖാമൂലം ബോധ്യപ്പെടുത്തേണ്ട ബാധ്യതകൂടി അപേക്ഷകനുണ്ടാകും. ഇത് അപ്രായോഗികമാണ്. ഇതു മറ്റു പ്രതിബന്ധങ്ങളും സൃഷ്ടിക്കും. ഭൂവിസ്തൃതി, വരുമാനം എന്നിവയ്‌ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാതെ അപേക്ഷകര്‍ നട്ടംതിരിയുന്ന അവസ്ഥയുണ്ടാകും. 10% സാമ്പത്തികസംവരണം എന്നു മുതല്‍ നടപ്പാക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമല്ല.   10% സാമ്പത്തികസംവരണം നടപ്പാക്കുന്ന കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരിന് ആത്മാര്‍ഥതയുണ്ടെങ്കില്‍, കമ്മിഷന്‍ റിപ്പോര്‍ട്ട് അവഗണിച്ചു തെറ്റായിച്ചേര്‍ത്ത ഭേദഗതികള്‍ ഒഴിവാക്കണമെന്ന് അദേഹം പറഞ്ഞു.  

Tags: Pinarayi Vijayannssg sukumaran nairmodi governmentnarayan modi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടാൻ…..കാരണഭൂതൻ വാഴ്‌ത്തു പാട്ടിന്റെ സൃഷ്ടാവിനെ പുറത്താക്കി സർക്കാർ, വിരമിച്ചിട്ടും സർവീസിൽ തുടർന്നു

Kerala

’56 കാറുകളും 560 പോലീസുകാരും’ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി

Kerala

വിജയന്റെയും ഗോവിന്ദന്റെയും വീഴ്ച സംസ്ഥാന കമ്മിറ്റിയുടെ തലയിലേക്ക്; വെള്ളാപ്പള്ളിയെ തള്ളി മുസ്ലിം വര്‍ഗീയതക്ക് പിന്നാലെ സിപിഎം

Kerala

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

Kerala

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

പുതിയ വാര്‍ത്തകള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

ടാറ്റ ഐ ഫോണ്‍ ഫാക്ടറിയില്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായ തീപ്പിടിത്തം (വലത്ത്) കര്‍ണ്ണാടകയിലെ ഹൊസൂരിലുള്ള ടാറ്റയുടെ ഐ ഫോണ്‍ ഫാക്ടറി (ഇടത്ത്)

ടാറ്റയുടെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയെ തകര്‍ക്കാന്‍ നീക്കമോ? ഭൂഗര്‍ഭ ജലം മലിനമാക്കിയെന്ന് തമിഴ്നാട്; ഐ ഫോണ്‍ ഫാക്ടറിയെ വിട്ടൊഴിയാതെ പ്രശ്നങ്ങള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.