Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഭവന രഹിതര്‍ക്കായി കൃഷ്ണകുമാര്‍ ഓടിയത് എട്ടു മണിക്കൂര്‍

ലൈഫ് പദ്ധതി പ്രകാരം വീടിനായി പതിനൊന്നായിരം കുടുംബങ്ങളാണ് അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സീറോ ലാന്‍ഡ് ലെസ്സ് പദ്ധതിക്കായും പതിനായിരത്തോളം കുടുംബങ്ങള്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഒരു ഭവനം പോലും പശ്ചിമകൊച്ചി മേഖലയിലെ അപേക്ഷകര്‍ക്ക് നല്‍കിയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2020, 02:19 pm IST
in Ernakulam

പള്ളുരുത്തി: പശ്ചിമകൊച്ചിയിലെ ഭവന രഹിതരോടുള്ള അധികാരികളുടെ അലംഭാവത്തിനെതിരെ മാരത്തണ്‍ ഓട്ടക്കാരനായ പെരുന്നല്ലി കൃഷ്ണകുമാര്‍ കൊച്ചിയിലെ തെരുവുകളിലൂടെ ഓടിയത് എട്ട് മണിക്കൂര്‍. സാമൂഹ്യ, സാംസ്‌ക്കരിക മേഖലയിലെ പ്രവര്‍ത്തകരും അദ്ദേഹത്തൊപ്പം ഓടി. കേരള ഭവന രഹിത കൂട്ടായ്‌മയുടെ നേതൃത്വത്തിലാണ് ‘ജനിച്ച മണ്ണില്‍ തല ചായ്‌ക്കാന്‍ ഇടം വേണം’ എന്ന മുദ്രവാക്യം ഉയര്‍ത്തി മാരത്തണ്‍ നടത്തിയത്.

പളളുരുത്തി ചിറക്കല്‍ കോളനിക്ക് സമീപത്തു നിന്നും ആരംഭിച്ച ഓട്ടം വെസ്റ്റ് കൊച്ചി കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് സലീം ഷുക്കൂര്‍ സേട്ട് ഫഌഗ് ഓഫ് ചെയ്തു. കൂട്ടായ്‌മ കണ്‍വീനര്‍ ടി.എ ഷാജി അധ്യക്ഷനായി. മഹാത്മാ സാംസ്‌കാരിക വേദി ചെയര്‍മാന്‍ ഷമീര്‍ വളവത്ത്, അന്തര്‍ദേശീയ ഗുസ്തി റഫറി എം.എം. സലീം, കെ.എ. നസീമ, ഇ.ഡി. ഷാജു, ബുഷറ പള്ളുരുത്തി എന്നിവര്‍ സംസാരിച്ചു.  

ലൈഫ് പദ്ധതി പ്രകാരം വീടിനായി പതിനൊന്നായിരം കുടുംബങ്ങളാണ് അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സീറോ ലാന്‍ഡ് ലെസ്സ് പദ്ധതിക്കായും പതിനായിരത്തോളം കുടുംബങ്ങള്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഒരു ഭവനം പോലും പശ്ചിമകൊച്ചി മേഖലയിലെ അപേക്ഷകര്‍ക്ക് നല്‍കിയില്ല.  

രാജീവ് ആവാസ് യോജന പദ്ധതി പ്രകാരം 398 കുടുംബങ്ങള്‍ക്ക് താമസ സൗകര്യമൊരുക്കുന്ന ഫ്ലാറ്റ് പദ്ധതിയും കാലാവധി തീരാന്‍ ഒരു മാസം ബാക്കിനില്‍ക്കെ പാതിവഴിയില്‍ നിലച്ച അവസ്ഥയിലാണ് കൂട്ടായ്‌മ മാരത്തണ്‍ സംഘടിപ്പിച്ചത്.  

Tags: krishnakumarhomeless
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

Kerala

ഓമിയെ കയ്യിലെടുത്ത് താലോലിച്ച് നരേന്ദ്രമോദി : കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തി കൃഷ്ണകുമാർ

Kerala

“മാലിന്യത്തെ ഒരിയ്‌ക്കല്‍ ക്ലോസറ്റില്‍ ഇട്ട് ഫ്ലഷ് ചെയ്തതാണ്”- സന്ദീപ് വാര്യര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രശാന്ത് ശിവന്‍

Kerala

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് : രണ്ടാം പ്രതി പ്രതി ദിവ്യ ഫ്രാന്‍സിസ് പൊലീസിനോട് കുറ്റം സമ്മതിച്ചു

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറും മകള്‍ ദിയ കൃഷ്ണയും
Kerala

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് : ക്രൈംബ്രാഞ്ചിനോട് കുറ്റം സമ്മതിച്ച് പ്രതികളായ മുന്‍ ജീവനക്കാരികള്‍

പുതിയ വാര്‍ത്തകള്‍

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

ബലൂചിസ്ഥാനിലെ ബി‌എൽ‌എയിൽ നാശം വിതയ്‌ക്കാനൊരുങ്ങി പാകിസ്ഥാൻ സൈന്യം ; ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടി മുനീറിന്റെ പുതിയ ഭീഷണി

നീറ്റ് മാത്രമല്ല പ്രശ്നം , 65 വയസ്സിലും , 75 വയസ്സിലും പൈസ ഭ്രാന്ത് മൂത്ത് റിട്ടയർ ആകാതെ കഷ്ടപ്പെട്ട് അഭിനയിക്കുന്ന ഈ പ്രമുഖർ യുവാക്കൾക്ക് പാര അല്ലേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.