Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Business

ടെലി കമ്യൂണിക്കേഷനു കിട്ടേണ്ടത് 1.47 ലക്ഷം കോടി രൂപ; സുപ്രീംകോടതി നിലപാടുകടുപ്പിച്ചു; തുക ഭാഗികമായി അടച്ച് എയര്‍ടെല്ലും വോഡഫോണും

വോഡഫോണ്‍ ഐഡിയ ഗ്രൂപ്പ് 2,500 കോടി രൂപയും ടാറ്റാ ഗ്രൂപ്പ് 2,190 കോടിയുമാണ് അടച്ചത്. നേരത്തെ ടെലികോം കമ്പനികള്‍ മൊത്ത വരുമാന തുക ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പില്‍ അടയ്‌ക്കാതെ കുടിശ്ശിക വരുത്തിയതിനെതിരെ സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2020, 05:04 pm IST
inBusiness

ന്യൂദല്‍ഹി: ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ മൊത്തവരുമാന തുകയുടെ കുടിശ്ശിക ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പില്‍ അടച്ചു. കുടിശ്ശിക ഇനത്തില്‍ പതിനായിരം കോടി രൂപയാണ് അടച്ചത്. കുടിശ്ശിക തുക അടച്ചു തീര്‍ക്കുകയാണെന്നും കോടതിയിലെ അടുത്ത വാദത്തിന് മുമ്പ് മുഴുവന്‍ തുകയും അടയ്‌ക്കുമെന്നും ഭാരതി എയര്‍ടെല്‍ അറിയിച്ചു. വോഡഫോണ്‍ ഐഡിയ ഗ്രൂപ്പ് 2,500 കോടി രൂപയും ടാറ്റാ ഗ്രൂപ്പ് 2,190 കോടിയുമാണ് അടച്ചത്.

നേരത്തെ ടെലികോം കമ്പനികള്‍ മൊത്ത വരുമാന തുക ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പില്‍ അടയ്‌ക്കാതെ കുടിശ്ശിക വരുത്തിയതിനെതിരെ സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ, ടാറ്റ ടെലിസര്‍വീസ് എന്നിവയ്‌ക്കാണ് നോട്ടീസ് അയച്ചിരുന്നത്. മൂന്ന് കമ്പനികളും കൂടി 1.47 ലക്ഷം കോടി രൂപയാണ് ടെലി കമ്യൂണിക്കേഷന്‍ വകുപ്പില്‍ അടയ്‌ക്കേണ്ടത്.

ജനുവരി 23ന് തുക അടച്ചു തീര്‍ക്കാനായിരുന്നു നേരത്തെയുള്ള ഉത്തരവ്. എന്നാല്‍, ടെലികോം കമ്പനികളൊന്നും കുടിശ്ശികയടയ്‌ക്കാന്‍ തയാറായിരുന്നില്ല. ഇതോടെ കടുത്ത നിലപാടിലേക്ക് നീങ്ങുമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചതോടെയാണ് തുകയടയ്‌ക്കാന്‍ കമ്പനികള്‍ തയാറായത്. പുതിയ കണക്കനുസരിച്ച് 35,586 കോടിരൂപ എയര്‍ടെല്‍ അടക്കണം. 53,000 കോടിയാണ് വോഡഫോണ്‍-ഐഡിയയുടെ കുടിശ്ശിക.

Tags: വോഡാഫോണ്‍എയര്‍ടെല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

11,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി വോഡഫോണ്‍; കമ്പനി മാറേണ്ടിയിരിക്കുന്നുവെന്ന് ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ഗരിറ്റ ഡെല്ല

Technology

എട്ടു നഗരങ്ങളിലും നാല് മെട്രോ സിറ്റികളിലും 5ജി ലഭ്യമാക്കി ഭാരതി എയര്‍ടെല്‍; 2024ല്‍ രാജ്യത്ത് എല്ലായിടത്തും; ഇന്ത്യയില്‍ പുതുവിപ്ലവം

India

5ജി- നിറംപിടിപ്പിച്ച കഥകള്‍; സിനിമ ഡൗണ്‍ലോഡിന് 10 സെക്കന്‍റ് ;4ജിയേക്കാള്‍ നൂറിരട്ടി സ്പീഡ് ; ഇത് യാഥാര്‍ത്ഥ്യമാകാന്‍ മാസങ്ങള്‍ കാത്തിരിക്കണം

India

സ്മാര്‍ട്ട് ഇന്ത്യ; 5ജി സ്‌പെക്ട്രം ലേലം ഇന്നു മുതല്‍; 14,000 കോടി രൂപ കെട്ടിവച്ച് ജിയോ; അദാനിയും രംഗത്ത്

India

അംബാനിയും അദാനിയും ഇനി നേര്‍ക്കുനേര്‍; ജിയോയെ നേരിടാന്‍ അദാനിയും ടെലികോം രംഗത്തേക്ക്; 5ജി സ്പെക്ട്രം ലേലത്തില്‍ പങ്കെടുക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.