Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അര്‍ബന്‍ മാവോയിസ്റ്റുകളെ വിമര്‍ശിച്ച കെ. ഗുപ്തന് വധഭീഷണി; ബിജെപിയുടെ മുഖമാസികയായ ‘ചിതി’യില്‍ ലേഖനം എഴുതിയതിനാണ് ഭീഷണി

ഫെബ്രുവരി 13ന് ഫോണില്‍ വിളിച്ചായിരുന്നു വധഭീഷണി. മാവോവാദികളുടെ കോഡ് അറിയാമോയെന്ന് ചോദിച്ച അജ്ഞാതന്‍, താങ്കള്‍ ആരാണെന്ന് തിരിച്ചു ചോദിച്ചപ്പോള്‍ ''കൊല്ലുന്ന മാവോവാദികള്‍ പേര് പറയാറില്ലെന്നും, ഞങ്ങള്‍ നിന്റെ വീട്ടില്‍ വരുന്നുണ്ടെന്നും'' ആയിരുന്നു പ്രതികരണം. താന്‍ 'ചിതി'യില്‍ ലേഖനമെഴുതുമല്ലേ എന്ന താക്കീതും നല്‍കി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കെ. ഗുപ്തന്‍ കോട്ടയം പോലീസ് സൂപ്രണ്ടിന് പരാതി നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2020, 02:49 pm IST
inKerala

കൊച്ചി: അര്‍ബന്‍ മാവോയിസ്റ്റുകളുടെ വിധ്വംസക രാഷ്‌ട്രീയത്തെ വിമര്‍ശിച്ച ബിജെപി സംസ്ഥാന സമിതിയംഗവും ദളിത് ചിന്തകനുമായ കെ. ഗുപ്തന് വധഭീഷണി. ബിജെപിയുടെ മുഖമാസികയായ ‘ചിതി’യില്‍ ‘അവര്‍ മാവോവാദികളോ ഗുവേരിസ്റ്റുകളോ?’ എന്ന ലേഖനമെഴുതിയതിന് ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കുകയായിരുന്നു.

ഫെബ്രുവരി 13ന് ഫോണില്‍ വിളിച്ചായിരുന്നു വധഭീഷണി. മാവോവാദികളുടെ കോഡ് അറിയാമോയെന്ന് ചോദിച്ച അജ്ഞാതന്‍, താങ്കള്‍ ആരാണെന്ന് തിരിച്ചു ചോദിച്ചപ്പോള്‍ ”കൊല്ലുന്ന മാവോവാദികള്‍ പേര് പറയാറില്ലെന്നും, ഞങ്ങള്‍ നിന്റെ വീട്ടില്‍ വരുന്നുണ്ടെന്നും” ആയിരുന്നു പ്രതികരണം. താന്‍ ‘ചിതി’യില്‍ ലേഖനമെഴുതുമല്ലേ എന്ന താക്കീതും നല്‍കി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കെ. ഗുപ്തന്‍ കോട്ടയം പോലീസ് സൂപ്രണ്ടിന് പരാതി നല്‍കി.

വനമേഖല താവളമാക്കി ആക്രമണങ്ങള്‍ നടത്തുന്ന മാവോവാദത്തിനുവേണ്ടി ആശയപ്രചാരണവും ജനകീയ പ്രതിരോധവും ഒരുക്കുന്നത് അര്‍ബന്‍ മാവോയിസ്റ്റുകളും മനുഷ്യാവകാശ പ്രവര്‍ത്തകരുമാണെന്ന് ലേഖനത്തില്‍ ഗുപ്തന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇരവാദമല്ല, ദേശവിരുദ്ധതയാണ് വ്യത്യസ്ത നിലപാടുകളുള്ള മാവോവാദികളെയും മൗദൂദിസ്റ്റുകളെയും ഐക്യപ്പെടുത്തുന്നതെന്നും അഭിപ്രായപ്പെട്ടിരുന്നു.

”വികസിത ജനാധിപത്യ സംവിധാനം  നിലനില്‍ക്കുന്ന ഇന്ത്യയില്‍ വിപ്ലവത്തിനുള്ള സാധ്യത പരിമിതമാണ്. ചെഗുവേര ബൊളീവിയന്‍ കാട്ടില്‍ പട്ടാളത്തിന്റെ വെടികൊണ്ട് മരിച്ചുവെന്നതൊഴിച്ചാല്‍ വിപ്ലവത്തിന് കാടുമായി ഒരു ബന്ധവുമില്ല.” ഇതിനെ വിപ്ലവമെന്നല്ല അരാജക വാദമെന്നാണ് വിളിക്കേണ്ടതെന്നും ഗുപ്തന്‍ ലേഖനത്തില്‍ പറയുന്നുണ്ട്. അട്ടപ്പാടിയിലെ മഞ്ചക്കണ്ടി വനമേഖലയില്‍ നാല് മാവോവാദികള്‍ പോലീസിന്റെ വെടിയേറ്റ് മരിച്ച പശ്ചാത്തലത്തിലായിരുന്നു ‘ചിതി’ ലേഖനം പ്രസിദ്ധീകരിച്ചത്.

ദളിത് പക്ഷത്തുനിന്ന് മുഖ്യധാരാ രാഷ്‌ട്രീയ പ്രശ്‌നങ്ങളെക്കുറിച്ച് എഴുതുന്ന അപൂര്‍വം ചിലരില്‍ ഒരാളാണ് കെ. ഗുപ്തന്‍. തനിക്കെതിരായ വധഭീഷണി ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണമാണെന്നും, ബഹുസ്വരതയോടുള്ള അസഹിഷ്ണുതയാണന്നും ഗുപ്തന്‍ ജന്മഭൂമിയോട് പ്രതികരിച്ചു. താന്‍ പറഞ്ഞത് പുതിയ കാര്യങ്ങളല്ല. മുന്‍ നക്‌സല്‍ നേതാവ് കെ. വേണുവും എഴുത്തുകാരനായ സിവിക് ചന്ദ്രനും മറ്റും ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളതാണ്. സമാനമായ വസ്തുതകള്‍ സിപിഎം നേതാവ് പി. ജയരാജനും അടുത്തിടെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്, ഗുപ്തന്‍ പറഞ്ഞു.

Tags: bjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

India

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

Kerala

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.