Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

നോര്‍ക്കയുടെ ഗ്ലോബല്‍ കോണ്‍ടാക്ട് സെന്റര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി

* 33 വിദേശ രാജ്യങ്ങളില്‍ നിന്ന് ലഭിച്ചത് രണ്ട് ലക്ഷത്തോളം കാളുകളും ചാറ്റുകളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2020, 10:00 pm IST
in Marukara

തിരുവനന്തപുരം:നോര്‍ക്ക റൂട്ട് പ്രവാസികള്‍ക്കായി ആരംഭിച്ച ഗ്ലോബല്‍ കോണ്‍ടാക്ട് സെന്റര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററില്‍ 33 വിദേശരാജ്യങ്ങളില്‍ നിന്ന് 1,77,685 കാളുകളും വെബ്‌സൈറ്റ് മുഖേന 37,255 ചാറ്റുകളും  ലഭിച്ചു. നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റ്  മുഖേന 2,320 പരാതികളും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 15 ന് ദുബായില്‍ നടന്ന ലോക കേരള സഭയുടെ പ്രഥമ പശ്ചിമേഷ്യന്‍ മേഖലാ സമ്മേളനത്തില്‍  മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതിയുടെ  ഉദ്ഘാടനം നിര്‍വ്വഹിച്ചത്. വിദേശരാജ്യങ്ങളില്‍ നിന്നും നോര്‍ക്കയുടെ സേവനങ്ങള്‍ ആവശ്യപ്പെടാനും പരാതികള്‍ രജിസ്റ്റര്‍ ചെയ്യാനും കോണ്‍ടാക്റ്റ് സെന്റര്‍ വഴി സാധിക്കും.  

അന്താരാഷ്്ട്ര ടോള്‍ ഫ്രീ നമ്പരായ 0091 8802012345 വഴിയാണ് സേവനങ്ങള്‍ ലഭിക്കുക. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിളിക്കുന്നവര്‍ക്ക് 1800 425 3939 ലും സേവനം ലഭിക്കും.

ഇന്ത്യ, യു.എ.ഇ., സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ കാളുകള്‍  ലഭിച്ചത്. ഇതിനു പുറമേ ഖത്തര്‍, കുവൈറ്റ്, ബഹറിന്‍, ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാന്‍, ഒമാന്‍, ജര്‍മ്മനി, തുര്‍ക്കിമിനിസ്ഥാന്‍, ഇറാന്‍, ഉത്തര കൊറിയ, മലേഷ്യ, ശ്രീലങ്ക, യു.കെ, യു.എസ്.എ, കമ്പോഡിയ, ജോര്‍ജ്ജിയ, ഇറ്റലി, ഫ്രാന്‍സ്, അയര്‍ലന്റ്, ലാവോസ്, മ്യാന്‍മാര്‍, ഫിലിപൈന്‍സ്, റഷ്യ, തെക്കന്‍ കൊറിയ, സ്‌പെയിന്‍, തായ്‌വാന്‍, തജികിസ്ഥാന്‍, തായ്‌ലന്റ്  തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും  കാളുകള്‍ ലഭിച്ചിട്ടുണ്ട്.  

പ്രവാസികളുടെ അന്വേഷണങ്ങള്‍ക്ക് തല്‍സമയം മറുപടി നല്‍കുന്നതിലൂടെ അവര്‍ക്ക് ആശ്വാസപ്രദവും പ്രയോജനകരവുമായ പദ്ധതിയായി മാറിയ ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനം നടക്കുന്നതായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗവിയിലേക്ക് അധിക ബസ് സര്‍വീസ് അനുവദിക്കണം; സ്ത്രീ സൗജന്യ സര്‍വീസ് തുടങ്ങിയതോടെ യാത്രക്കാര്‍ ഏറി,അപകടസാധ്യതയും കൂടി

Kerala

മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടം, ഇന്നയാള്‍ വരേണ്ട, ഇന്നയാള്‍ വരണം എന്ന് താന്‍ തീരുമാനിക്കും എന്ന ചിന്ത പാടില്ല- ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

Kerala

വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കഴിഞ്ഞ 4 ദിവസമായി കാണാനില്ല,പൊലീസ് അന്വേഷണം ആരംഭിച്ചു

World

ഒമാൻ തീരത്ത് വാണിജ്യ കപ്പലിനുനേരെ ആക്രമണം: അപലപിച്ച് ഭാരതം; 10 പേരെ രക്ഷപ്പെടുത്തി, ഒരു ഭാരതീയനെ കാണാനില്ല

Varadyam

വാരഫലം: 2026 ജൂലൈ 13 മുതല്‍ 19 വരെ; സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും, ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും

പുതിയ വാര്‍ത്തകള്‍

3 മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോള്‍ ഓവര്‍ഡോസ് നല്‍കി:ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസെടുത്തു

വസന്തകുമാരി, ചെല്ലപ്പന്‍പിള്ള, ശാന്തിസാര്‍

വസന്തകുമാരി. ജെ: കഥാപ്രസംഗത്തിലെ പെണ്‍താരകം

കഥ: ഇളയവന്‍

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

ചില്ലറ നല്‍കാതെ ടിക്കറ്റില്ല… ഗതാഗത മന്ത്രിയെ കണ്ടക്‌ടർ ബസിൽ നിന്നും ഇറക്കി വിട്ടു

അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്തു

പാറക്കല്‍ മുഹമ്മദ് അന്തരിച്ചു; വിടവാങ്ങിയത് അടിയുറച്ച സ്വയംസേവകന്‍

പാവക്കുളം മഹാദേവ ക്ഷേത്രം

ഓര്‍മകളിലെ പാവക്കുളം മഹാദേവ ക്ഷേത്രം

മഹാഭാരതത്തിന്റെ മനസ്സിലൂടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.