Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബിഗ്‌ബെന്‍ ക്ലോക്കിന്റെ അറ്റകുറ്റപ്പണിക്ക് വീണ്ടും കോടികള്‍

ബ്രിട്ടന്റെ ദേശീയ ചിഹ്‌നം എന്നു വിശേഷിപ്പിക്കുന്ന എലിസബത്ത് ടവറിന്റേയും ബിഗ്‌ബെന്‍ ക്ലോക്കിന്റേയും അറ്റകുറ്റപ്പണികള്‍ക്കായി 18.6 മില്യണ്‍ പൗണ്ട് കൂടി അനുവദിച്ചു. ഇതോടെ എലിസബത്ത് ടവറും ക്ലോക്കും പുനര്‍നിര്‍മിക്കാന്‍ വകയിരുത്തിയ തുക 740 കോടി രൂപയായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2020, 10:19 am IST
in World

ലണ്ടന്‍: ബ്രിട്ടന്റെ ദേശീയ ചിഹ്‌നം എന്നു വിശേഷിപ്പിക്കുന്ന എലിസബത്ത് ടവറിന്റേയും ബിഗ്‌ബെന്‍ ക്ലോക്കിന്റേയും അറ്റകുറ്റപ്പണികള്‍ക്കായി 18.6 മില്യണ്‍ പൗണ്ട് കൂടി അനുവദിച്ചു. ഇതോടെ എലിസബത്ത് ടവറും ക്ലോക്കും പുനര്‍നിര്‍മിക്കാന്‍ വകയിരുത്തിയ തുക 740 കോടി രൂപയായി. രണ്ടാം ലോക മഹായുദ്ധത്തിലെ ബോംബു വര്‍ഷത്തിന്റെ ആഘാതത്തില്‍ ടവറിന്റെ മേല്‍ക്കൂരയ്‌ക്ക് സാരമായ നാശം സംഭവിച്ചിട്ടുണ്ട് എന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കൂടുതല്‍ തുക അനുവദിച്ചത്.

മൂന്നു വര്‍ഷം മുമ്പ്, 2017ല്‍ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചതിനു ശേഷം എലിസബത്ത് ടവര്‍ പൂര്‍ണമായും മൂടിയ അവസ്ഥയിലാണ്. 177 വര്‍ഷം പഴക്കമുള്ള ടവറും ക്ലോക്കും ലണ്ടനിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ്.  അറ്റകുറ്റപ്പണികള്‍ക്കായി കൂടുതല്‍ തുക അനുവദിച്ചതിനെതിരെ വിമര്‍ശകരും രംഗത്തു വന്നിട്ടുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ പലതവണ തുക കൂട്ടി അനുവദിച്ചിരുന്നു.  

പ്രതീക്ഷിച്ചതിനേക്കാള്‍ സങ്കീര്‍ണമാണ് അറ്റകുറ്റപ്പണിയെന്ന് പൊതുസഭയുടെ ഡയറക്ടര്‍ ജനറല്‍ ഇയാന്‍ ഈല്‍സ് പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മനിയുടെ ബോംബാക്രമണത്തില്‍ എലിസബത്ത് ടവറിനു സംഭവിച്ച തകരാര്‍ പ്രതീക്ഷിച്ചതിലും വലുതാണെന്നാണ് കണ്ടെത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

കരസേനയില്‍ പ്ലസ്ടുകാര്‍ക്ക് സൗജന്യ എന്‍ജിനീയറിംഗ് ബിരുദ പഠനം; ഓഫീസറായി ജോലി

Football

ചൂടാശങ്ക; ലോകകപ്പ് വേദികളില്‍ കനത്ത ചൂടുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനം

Kerala

കേരളത്തിൽ മഴക്കെടുതി തുടരുന്നു: ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; തീരദേശത്ത് കടലാക്രമണ ജാഗ്രത

India

‘370 രൂപ ബിരിയാണി വിവാദം’:സ്റ്റാൻഡ്അപ്പ് കൊമേഡിയൻ പ്രണീത് മോറെയ്‌ക്കും ഹിമാൻഷു ജാൻഗ്രയ്‌ക്കുമെതിരെ വനിതാ കമ്മീഷൻ

Kerala

തളിപ്പറമ്പിലും മുനമ്പം മോഡല്‍; നഗരസഭ അടക്കം 400 ഏക്കര്‍ വഖഫ് സ്വത്തെന്ന് അവകാശം, പ്രതിഷേധ കൂട്ടായ്‌മയ്‌ക്ക് ബിജെപി

പുതിയ വാര്‍ത്തകള്‍

കെഇഎന്‍ കുഞ്ഞഹമ്മദിനെ സെമിനാറില്‍ പങ്കെടുപ്പിക്കുന്നതിനെതിരെ ഡിവൈഎഫ്‌ഐ

അഭിനവ് അരുണ്‍, നിവേദ് വേണുഗോപാലന്‍, ആല്‍ഫ്രെഡ് ജെന്‍സണ്‍

കുസാറ്റ് ക്യാറ്റ് ഫലം പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്ക് അഭിനവ് അരുണിന്

വ്യാഴദോഷ പരിഹാരത്തിനും കുടുംബ ഐശ്വര്യത്തിനും മുപ്പെട്ടു വ്യാഴവ്രതം

ഭാരതീയ സംസ്‌കൃതിയിലെ ഷഡ്ദര്‍ശനങ്ങള്‍

സിപിഎമ്മിന്റെ കണ്ണിലെ കരട്; സുഗതനെതിരെ ചുമത്തിയത് രാഷ്‌ട്രീയപ്രേരിത കേസുകള്‍

ആസാം പട്ടിന്റെ വിസ്മയം

ആനന്ദലാവയിലലിഞ്ഞ് ലോകം; കാനഡ ഇന്നും അമേരിക്ക നാളെയും കളത്തില്‍

Lord Shiva

ശിവന്റെ പ്രതീകങ്ങളായ നന്ദികേശനും തൃക്കണ്ണും നാഗവും തൃശൂലവും ചന്ദ്രനും സൂചിപ്പിക്കുന്നത് എന്തിനെയാണെന്ന് അറിയാം

കൗണ്‍സിലറുടെ വീട്ടില്‍ നടന്ന വെടിവെപ്പ്; ആഭ്യന്തര മന്ത്രിയെ തള്ളി കെ. മുരളീധരന്‍

എല്‍. പദ്മകുമാറിന്റെ ഭൗതികദേഹത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ പാര്‍ട്ടി പതാക പുതപ്പിക്കുന്നു

പദ്മകുമാറിന് നാടിന്റെ അന്ത്യാഞ്ജലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.