Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വനിതാ മാനേജരുടെ ദേഹത്ത്മീന്‍വെള്ളമൊഴിച്ചു

മുത്തൂറ്റ് ഫിനാന്‍സിന്റെ ശാഖ തുറക്കാന്‍ എത്തിയ വനിതാ മാനേജരുടെ ദേഹത്ത് സിഐടിയുക്കാര്‍ മീന്‍ കഴുകിയ വെള്ളമൊഴിച്ചു. കട്ടപ്പന ശാഖയുടെ ബ്രാഞ്ച് മാനേജര്‍ അനിത ഗോപാലി(44)ന് നേരെയാണ് അതിക്രമം. സ്ത്രീ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നെന്ന് വീമ്പിളക്കുന്ന പാര്‍ട്ടിയുടെ അണികള്‍ ഇത്തരത്തിലൊരു അതിക്രമം നടത്തിയതില്‍ പ്രതിഷേധം ശക്തം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2020, 12:54 pm IST
inKerala

കട്ടപ്പന: മുത്തൂറ്റ് ഫിനാന്‍സിന്റെ ശാഖ തുറക്കാന്‍ എത്തിയ വനിതാ മാനേജരുടെ ദേഹത്ത് സിഐടിയുക്കാര്‍ മീന്‍ കഴുകിയ വെള്ളമൊഴിച്ചു. കട്ടപ്പന ശാഖയുടെ ബ്രാഞ്ച് മാനേജര്‍ അനിത ഗോപാലി(44)ന് നേരെയാണ് അതിക്രമം. സ്ത്രീ സംരക്ഷണത്തിന് വേണ്ടി  പ്രവര്‍ത്തിക്കുന്നെന്ന് വീമ്പിളക്കുന്ന പാര്‍ട്ടിയുടെ അണികള്‍ ഇത്തരത്തിലൊരു അതിക്രമം നടത്തിയതില്‍ പ്രതിഷേധം ശക്തം.  

ഇന്നലെ രാവിലെ ഒന്‍പതോടെ ശാഖ തുറക്കാനായി എത്തിയപ്പോഴായിരുന്നു അതിക്രമം. ഓഫീസിലേക്കു കയറുന്നതിനിടെ എത്തിയ സിഐടിയുക്കാര്‍ രണ്ടുതവണയായി അനിതയുടെ ദേഹത്തേക്ക് ബക്കറ്റില്‍ കരുതിയിരുന്ന മീന്‍ വെള്ളം ഒഴിക്കുകയായിരുന്നു. സിഐടിയു കട്ടപ്പന ഏരിയാ സെക്രട്ടറി എം.സി. ബിജുവിന്റെ നേതൃത്വത്തിലായിരുന്നു അതിക്രമമെന്നാണ് പരാതി.  

മുത്തൂറ്റ് ശാഖയിലെ പുരുഷ ജീവനക്കാരെയെല്ലാം ഭയപ്പെടുത്തി പ്രതിഷേധക്കാര്‍ പറഞ്ഞയച്ചു. തടസം നില്‍ക്കാനെത്തിയ ഐഎച്ച്ആര്‍ഡി വിദ്യാര്‍ഥികളോടും സമരാനുകൂലികള്‍ തട്ടിക്കയറി. പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. ശാഖ തുറക്കാതെയിരിക്കുവാന്‍ താഴില്‍ എം-സീല്‍ പുരട്ടിയ നിലയിലായിരുന്നു. പൂട്ട് അറുത്തുമാറ്റിയ ശേഷം പോലീസ് സംരക്ഷണയില്‍ അനിതയും മറ്റൊരു ജീവനക്കാരിയും ബ്രാഞ്ച് തുറന്ന് പ്രവര്‍ത്തിപ്പിച്ചു.

ദേഹമാസകലം മീന്‍ വെള്ളം വീണ നിലയിലാണ് അനിത ജോലി തുടര്‍ന്നത്. മുമ്പ് ബ്രാഞ്ചിലെത്തി പ്രശ്നമുണ്ടാക്കിയവരാണ് അതിക്രമത്തിന് പിന്നിലെന്ന് അനിത ഗോപാല്‍പറഞ്ഞു. തുടര്‍ന്ന് ഇവിടെ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത് പിന്‍വലിച്ച് രണ്ടാം ദിവസമാണ് അതിക്രമമുണ്ടായത്. അനിത നല്‍കിയ പരാതിയില്‍ കണ്ടാലറിയാവുന്ന പത്തോളം സിഐടിയു, സിപിഎമ്മുകാര്‍ക്കെതിരെ കട്ടപ്പന  പോലീസ് കേസെടുത്തു.

Tags: attackസിഐടിയു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

World

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

India

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.