Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബിജെപി മാര്‍ച്ചിനു നേരേ വ്യാപക കല്ലേറ്; ലാത്തി വീശി പോലീസ്; പിന്നീട് കണ്ടത് അടിവസ്ത്രത്തില്‍ ‘സൂപ്പര്‍മാന്‍ സുഡാപ്പിയുടെ ചന്ദനത്തോപ്പ് ഓട്ട’ മെന്ന് സോഷ്യല്‍മീഡിയ

ചന്ദനത്തോപ്പില്‍ ജനജാഗ്രത സദസ്സിന് മുന്നോടിയായുള്ള ബിജെപി മാര്‍ച്ചിനു നേരെ എസ്ഡിപിഐക്കാരുടെ വ്യാപകമായ കല്ലേറ്. ചന്ദനത്തോപ്പില്‍ നിന്ന് വൈകിട്ട് 5.30നാണ് കേരളപുരത്തേക്ക് ബിജെപി മാര്‍ച്ച് ആരംഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2020, 12:40 pm IST
inKerala

കൊല്ലം: ചന്ദനത്തോപ്പില്‍ ജനജാഗ്രത സദസ്സിന് മുന്നോടിയായുള്ള ബിജെപി മാര്‍ച്ചിനു നേരെ എസ്ഡിപിഐക്കാരുടെ വ്യാപകമായ കല്ലേറ്. സംഭവം കൈവിട്ടു പോകാതിരിക്കാന്‍ പോലീസ് ലാത്തിവീശി. പോലീസിന്റെ ഈ നടപടിയുടെ വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍. പോലീസിനു നേരേ ആക്രോശിച്ച എസ്ഡിപിഐക്കാരനു നേരേ ലാത്തിവീശിയപ്പോള്‍ ഇയാള്‍ മുണ്ടും പറിച്ച് ഓടുന്നതാണ് ദൃശ്യങ്ങളില്‍. അടിവസ്ത്രത്തില്‍ ഇയാളെ പോലീസ് പിടികൂടുകയും ചെയ്തു. സൂപ്പര്‍മാന്‍ സുഡാപ്പിയുടെ ചന്ദനത്തോപ്പ് ഓട്ടം എന്ന രീതിയിലാണ് ഈ രംഗങ്ങള്‍ പല ഗ്രൂപ്പുകളിലും പ്രചരിക്കുന്നത്. 

ചന്ദനത്തോപ്പില്‍ നിന്ന് വൈകിട്ട് 5.30നാണ് കേരളപുരത്തേക്ക് ബിജെപി മാര്‍ച്ച് ആരംഭിച്ചത്. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് അണിനിരന്നത്. മാര്‍ച്ചിന് നേരെ ആക്രമണം അഴിച്ചുവിടാന്‍ പോപ്പുലര്‍ഫ്രണ്ടും എസ്ഡിപിഐയും നീക്കം നടത്തുന്നുെണ്ടന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാര്‍ച്ച് ഒഴിവാക്കണമെന്ന് അനൗദ്യോഗികമായി ബിജെപിനേതാക്കളോട് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. പൗരത്വ ഭേദഗതി നിയമംവസ്തുതയും യാഥാര്‍ഥ്യവും എന്നു പേരിട്ട് ജനജാഗരണ സദസ്സാണ് കേരളപുരത്ത് സംഘടിപ്പിച്ചത്. പരിപാടി ആരംഭിക്കും മുമ്പ് പോപ്പുലര്‍ഫ്രണ്ട്എസ്ഡിപിഐ അക്രമികള്‍ പ്രദേശത്തെ വ്യാപാരികളെ ഭീഷണിപ്പെടുത്തി കടകള്‍ ബലമായി അടപ്പിച്ചിരുന്നു.

പോപ്പുലര്‍ഫ്രണ്ട് എസ്ഡിപിഐ അക്രമികളുടെ കല്ലേറില്‍ ഒരു സ്ത്രീ അടക്കം മൂന്നു ബിജെപി പ്രവര്‍ത്തകര്‍ക്കും രണ്ടു പോലീസുകാര്‍ക്കും പരിക്കേറ്റു. ഒരു പ്രവര്‍ത്തകന്റെ നില ഗുരുതരം. തലയ്‌ക്കേറ്റ് പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കൊല്ലം ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു.  മാര്‍ച്ചില്‍ പങ്കെടുത്ത ചിറക്കോണം അജയഭവനില്‍ സരിത (30), യുവമോര്‍ച്ച കുണ്ടറ മണ്ഡലംപ്രസിഡന്റ് തോട്ടുംകര മുകളുവിള വീട്ടില്‍ സനല്‍കുമാര്‍ (30), കുണ്ടറ സ്‌റ്റേഷനിലെ എഎസ്‌ഐ  പ്രസന്ന കുമാര്‍, എആര്‍ ക്യാമ്പിലെ പോലീസുദ്യോഗസ്ഥരായ നിതിന്‍, പ്രണോയ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Tags: kollamnrcCAApfibjpattacksdpi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

Kerala

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.