Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

സിഎഎയെ പിന്തുണച്ച് അറ്റ്‌ലാന്റയിലെ ഇന്ത്യന്‍ പ്രവാസികള്‍, ‘പുറത്താക്കലല്ല, ഉള്‍ക്കൊള്ളലാണ് സിഎഎ’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2020, 02:03 pm IST
inMarukara

അറ്റ്‌ലാന്റാ: ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ പുതിയ പൗരത്വ ഭേദഗതി നിയമത്തെ (സിഎഎ) പിന്തുണച്ചുകൊണ്ട് അറ്റ്‌ലാന്റയില്‍ ഇന്ത്യന്‍ വംശജര്‍ റാലി നടത്തി. ഇന്ത്യന്‍, അമേരിക്കന്‍ പതാകകള്‍ പിടിച്ചുകൊണ്ട് നടത്തിയ റാലിയില്‍ ‘ഭാരത് മാതാ കി ജയ്’യും , വന്ദേമാതരവും മുഴങ്ങി.

തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, മറാത്തി, ഗുജറാത്തി, ഹിന്ദി തുടങ്ങി  ഇന്ത്യന്‍ ഭാഷകളില്‍ മുദ്രാവാക്യവും വിളിച്ചു.  പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് അഭയം. നല്‍കലാണ് സിഎഎ, ‘പുറത്താക്കലല്ല, ഉള്‍ക്കൊള്ളലാണ് സിഎഎ’ തുടങ്ങിയ പ്ലാക്കാര്‍ഡുകളും പോസ്റ്ററുകളും പ്രകടനക്കാര്‍  പിടിച്ചിരുന്നു. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് മതപരമായ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാര്‍സി സമുദായങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന നിയമം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു റാലി.

തെറ്റായ വാര്‍ത്തകള്‍ നല്‍കുകയും വ്യാജപ്രചരണം നടത്തുകയും ചെയ്യുന്ന അമേരിക്കയിലെ ഇന്ത്യാ- വിരുദ്ധ സംഘടനകളുടേയും മാധ്യമങ്ങളുടേയും കാപഠ്യം തുറന്നു കാട്ടാന്‍ റാലിക്ക് കഴിഞ്ഞതായി സംഘാടകരില്‍ ഒരാളായ രാജീവ് മേനോന്‍ പറഞ്ഞു. നിയമത്തെക്കുറിച്ച്  ജനകീയ ചര്‍ച്ചയക്ക് തയ്യാറാകാതെ ചില സംഘടനകള്‍ നുണപ്രചരണം നടത്തുകയാണ്. ജന്മനാട്ടില്‍ നിന്ന് പീഡനമേറ്റ് ഓടിയെത്തിയവരെ സംരക്ഷിക്കുകയാണ് ഭാരത സര്‍ക്കാര്‍ ചെയ്തത്. സിഎഎയ്‌ക്കെതിരെ വാചാലമാകുന്നവര്‍ പാലായനം ചെയ്യപ്പെട്ടവരുടെ ദുരിതത്തെ കണ്ടില്ലന്ന് നടിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യവും ഭരണഘടനയും ജനാധിപത്യവും  വെല്ലുവിളി നേരിടുമ്പോള്‍ പ്രതിരോധിക്കേണ്ട ബാധ്യതയുള്ളതിനാലാണ് പ്രകടനത്തിനെത്തിയതെന്നും രാജീവ് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തെ വംശഹത്യ, ഫാസിസത്തിന്റെ അടയാളം എന്നൊക്കെ വിളിക്കുന്നത്. യഥാര്‍ത്ഥ വംശഹത്യകളില്‍ കൊല്ലപ്പെട്ട ഇരകളുടെ ഓര്‍മ്മകളെ അപമാനമാനിക്കലാണെന്ന് റാലിയില്‍ പങ്കെടുത്ത സുരേഷ് കൃഷ്ണമൂര്‍ത്തി പറഞ്ഞു. ഹോളോകോസ്റ്റ്, പോള്‍ പോട്ട്, ഇഡി അമിന്‍ തുടങ്ങിയ സ്വേച്ഛാധിപതികളുടെയും ബോസ്‌നിയയിലെ വംശീയ ഉന്മൂലനത്തേയും റവാണ്ടയിലെ വംശഹത്യയും പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക്  അഭയം നല്‍കുന്ന ഒരു നിയമവുമായി താരതമ്യം ചെയ്യുന്നത് ചരിത്രം അറിയില്ലത്തവരാണ്.  അല്ലെങ്കില്‍ പ്രകോപനപരമായ പദങ്ങള്‍ ഉപയോഗിച്ച് പ്രശ്‌നം ഉണ്ടാക്കാനാണ്.  എന്തായാലും ഗൗരവമായി കാണാനാവില്ല – സിഎഎ എതിര്‍ക്കുന്നവരെ ഉദ്ദേശിച്ച് സുരേഷ് കൃഷ്ണമൂര്‍ത്തി പറഞ്ഞു.

റാലിയില്‍ പങ്കെടുത്തവര്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്നില്‍ ഒത്തു ചേര്‍ന്നു. ഇന്ത്യന്‍ ദേശീയഗാനം ആലപിച്ച ശേഷമാണ് റാലി സമാപിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് ദേശീയ കൈത്തറിദിനം: വികസിത ഭാരതത്തിന്റെ ഭാവി നെയ്യുമ്പോള്‍

Editorial

മെറ്റയുടെ കുറ്റസമ്മതം തീര്‍ത്തും അപര്യാപ്തം

Article

പുഴയൊഴുകട്ടെ, നാടുയരട്ടെ

India

‘Get Ready With Me’; ദേശീയ കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവതയോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

Kerala

അരപ്പവന്‍ മെഡലില്ല, ഏകദേശം 20,000 മിടുക്കര്‍ പുറത്തുതന്നെ; എസ്സി-എസ്ടി കുട്ടികളുടെ 10,000 പവന്‍ വി.ഡി. സതീശന്‍ സര്‍ക്കാരും മുക്കി

പുതിയ വാര്‍ത്തകള്‍

സാവരിയ ബസന്ത് കൊലപാതകം: രാജ്യസഭയില്‍ ഉന്നയിച്ച് സി. സദാമനന്ദന്‍ മാസ്റ്റര്‍

മോദിയുടെ വിദേശ യാത്രകള്‍ വഴി എത്തിയത് 381 ബില്യന്‍ ഡോളര്‍

രാജ്യത്ത് ഹരിത ഊർജ്ജ വിപ്ലവം; 23,731 കോടിയുടെ ‘ഗോബർധൻ’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

‘വിരട്ടരുത് വളർന്ന പാർട്ടി വേറെയാണ്’; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

ഭക്ഷ്യവസ്തുക്കളില്‍ വ്യാവസായിക എസന്‍സ് ഭക്ഷ്യനിര്‍മാണ യൂണിറ്റ് അടപ്പിച്ചു

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.