Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സംഗമഗ്രാമമാധവന്റെ ഗണിതപൈതൃകം

ഹരിbyഹരി
Jan 30, 2020, 04:11 am IST
inSamskriti

തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയുടെ പഴയ പേരായിരുന്നു സംഗമഗ്രാമം. ഗണിതയുക്തിയാല്‍ ആകാശഗോളങ്ങളെ നിരീക്ഷിച്ച് വിശ്വോത്തര പ്രതിഭയായി ജ്വലിച്ചൊരു സംഗമഗ്രാമക്കാനുണ്ടായിരുന്നു. ഗണിത – ജ്യോതിശ്ശാസ്ത്ര പണ്ഡിതനായിരുന്ന കല്ലേറ്റുംകര ഇരിങ്ങാടപ്പള്ളി മാധവന്‍ നമ്പൂതിരിയെന്ന സംഗമഗ്രാമമാധവന്‍ (1340 -1425). 

അനന്തശ്രേണി (കിളശിശലേ ലെൃശല)െ ഉപയോഗിച്ചുള്ള ഗണിതമാര്‍ഗങ്ങള്‍ പാശ്ചാത്യശാസ്ത്രജ്ഞര്‍ ആവിഷ്‌ക്കരിക്കുന്നതിനും എത്രയോമുമ്പ്  മാധവന്‍ കണ്ടുപിടിച്ചു. ബീജഗണിതം, ത്രികോണമിതി, ‘പൈ’ എന്ന ഗണിതചിഹ്നത്തിന്റെ കൃത്യമായ മൂല്യനിര്‍ണയം, കാല്‍ക്കുലസ് എന്നിവയില്‍ അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ കാലാന്തരത്തില്‍ ശാസ്ത്രപുരോഗതിക്ക് നിദാനമായി.  അനന്തശ്രേണിയിലൂടെ വൃത്തപരിധി സൂക്ഷ്മായി നിര്‍ണയിക്കാനുള്ള ഗണിതസൂത്രം ആദ്യമായി ആവിഷ്‌ക്കരിച്ചതിന്റെ  നേട്ടവും മാധവന് അര്‍ഹതപ്പെടുന്നു. ‘പൈ’യുടെ മൂല്യം പത്തുദശാംശം വരെ കണ്ടെത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 

ത്രികോണമിതി, ജ്യാമിതി, കാല്‍ക്കുലസ് എന്നീ ഗണിതശാസ്ത്ര സിദ്ധാന്തങ്ങള്‍ അറിയപ്പെട്ടിരുന്നത് പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജയിംസ് ഗ്രിഗറിയുടെ പേരിലായിരുന്നു. വീണ്ടും മൂന്നു നൂറ്റാണ്ടുകള്‍ പിന്നിടുമ്പോഴാണ് സംഗമഗ്രാമമാധവന്റേതാണ് ഈ സിദ്ധാന്തങ്ങളെന്ന് പുറംലോകമറിഞ്ഞത്. അതോടെ ഗ്രിഗറി തിയറി, മാധവ -ഗ്രിഗറി തിയറി എന്നറിയപ്പെട്ടു. 

ഗോളഗണിതത്തില്‍ അഗ്രഗണ്യനായിരുന്നു മാധവന്‍. ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും സ്ഥാനങ്ങള്‍ കാലാനുസൃതമായി കണക്കാക്കാനുള്ള മാര്‍ഗം കണ്ടെത്തി. ചാന്ദ്രഗണനത്തിനായി 248 ചാന്ദ്രവാക്യങ്ങള്‍ അദ്ദേഹം രൂപപ്പെടുത്തി. ചന്ദ്രന്റെ സ്ഥാനം കൃത്യമായി ഗണിക്കുന്നതിന് 74 സംസ്‌കൃതശ്ലോകങ്ങളിലായി രചിച്ച ‘വേണ്വാരോഹം’ മാധവന്റെ കൃതികളില്‍ ഒന്നാമതാണ്. ഗോളവാദം, മധ്യമതയന, മധ്യമപ്രകരണ, അഗണിതം, അഗണിതഗ്രഹാചാരം തുടങ്ങിയവയാണ് മറ്റു കൃതികള്‍. 

സംഗമഗ്രാമമാധവന്റെ ജന്മഗൃഹവും ശിലാലിഖിതങ്ങളും വാനിരീക്ഷണത്തിന് ഉപയോഗിച്ച പീഠവും ഇന്നും തദ്ദേശീയര്‍ സംരക്ഷിച്ചു പോരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

World

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

World

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

Kerala

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

Kerala

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

പുതിയ വാര്‍ത്തകള്‍

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.