Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

സൂപ്പര്‍ ഓവര്‍, അവസാന രണ്ടു പന്തുകളും സിക്‌സറുകള്‍; കീവിസിനെ ഞെട്ടിച്ച് ടീം ഇന്ത്യ; പരമ്പര സ്വന്തമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2020, 04:31 pm IST
inSports

ഹാമില്‍ട്ടണ്‍: പാവങ്ങളോട് ഇങ്ങനെ പ്രതികാരം ചെയ്യാമോ? അനായാസ ജയം പ്രതീക്ഷിച്ച മത്സരം കീവിസില്‍ നിന്ന് തട്ടിയെടുത്ത് ടീം ഇന്ത്യ. സൂപ്പര്‍ ഓവറില്‍ ഇന്ത്യയുടെ രക്ഷകനായ രോഹിതിന്റെ രണ്ടു സിക്‌സറുകളാണ് സൂപ്പര്‍ വിജയം സമ്മാനിച്ചത്.. അവസാന പന്തുവരെ ആവേശം വാനോളം ഉയര്‍ന്ന മത്സരത്തില്‍ ഇന്ത്യക്കെതിരായ മൂന്നാം ടി20യില്‍ ന്യൂസിലാന്‍ഡ് നിഷ്പ്രായാസം ജയിക്കുമെന്ന് കരുതിയെങ്കിലും മത്സരം ടൈയില്‍ ഒതുക്കുകയായിരുന്നു ഇന്ത്യന്‍ ടീം. സൂപ്പര്‍ ഓവറാണ് വിജയികളെ തീരുമാനിച്ചത്. സെഞ്ചുറിക്ക് അഞ്ചു റണ്‍സ് അകലെ അലസമായ ഷോട്ടിലൂടെ വിക്കറ്റ് നഷ്ടപ്പെടുത്തിയെങ്കിലും ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയിന്‍ വില്യംസണിന്റെ വിക്കറ്റാണ് ഏറെ നിര്‍ണായകമായത്. ഒമ്പതു റണ്‍സ് വേണ്ടിരുന്ന അവസാന ഓവര്‍ എറിഞ്ഞത് ഷമിയായിരുന്നു. ആദ്യ പന്തില്‍ തന്നെ റോസ് ടെയ്‌ലര്‍ വക സികസ്. പിന്നീട് അടുത്ത പന്തില്‍ വില്യംസണ്‍ പുറത്ത്. പീന്നീട് എറിഞ്ഞ രണ്ടു പന്തിലും റണ്‍സ് നേടാനായില്ല. അടുത്ത പന്തില്‍ ഒരു റണ്‍സ് നേടിയതോടെ മത്സരം ടൈ. അവസാന പന്തില്‍ ഒരു റണ്‍സ് വേണ്ടിയിരുന്ന കീവിസിന്റെ റോസ് ടെയ്‌ലറെ ഷമി ക്ലീന്‍ ബൗള്‍ഡ് ചെയ്തു.

സൂപ്പര്‍ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത കിവീസ് നേടിയത് ഒരോവറില്‍ 17 റണ്‍സ്. വിജയിക്കാന്‍ 18 റണ്‍സ് എന്ന ലക്ഷ്യത്തിനായ ഇറങ്ങിയത് രോഹിതും രാഹുലും ആദ്യ പന്തുകളില്‍ ബൗണ്ടറികള്‍ നേടാന്‍ സാധിക്കാതെ വന്നതോടെ മത്സരം കൈവിട്ട അവസ്ഥയിലായി. മൂന്നാം പന്തില്‍ രാഹുല്‍ വക ബൗണ്ടറി. അടുത്ത പന്തില്‍ ഒരു റണ്‍സ്. ഇതോടെ അവസാന രണ്ടു പന്തില്‍ ഇന്ത്യക്ക് വേണ്ടത് പത്തു റണ്‍സ്. സൗത്തിയുടെ അവസാന രണ്ടു പന്തും സിക്‌സറുകള്‍ പറത്തി രോഹിത് ഇന്ത്യക്ക് സമ്മാനിച്ചത് സ്വപ്‌ന തുല്യ ജയവും പരമ്പരയും. 

180 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കിവീസിന് ഓപ്പണര്‍മാരായ ഗപ്റ്റിലും മണ്‍റോയും മികച്ച തുടക്കം നല്‍കി. ഒന്നാം വിക്കറ്റില്‍ ഇരുവരും 47 റണ്‍സ് അടിച്ചുകൂട്ടി. ഗപ്റ്റിലിനു പിന്നാലെ മണ്‍റോയും മടങ്ങിയതോടെ മത്സരത്തിലേക്ക് ഇന്ത്യ തിരിച്ചു വരുമെന്ന പ്രതീതി സൃഷ്ടിച്ചു. എന്നാല്‍ പിന്നീട് ഇറങ്ങിയ കിവീസ് ക്യാപ്റ്റന്‍ വില്യംസണിന്റെ ഒറ്റയാള്‍ പോരാട്ടാമാണ് ഹാമല്‍ട്ടണില്‍ കാണാനായത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 179 റണ്‍സെടുത്തത്. ട്വന്റി20യിലെ 20ാം അര്‍ധസെഞ്ചുറി കുറിച്ച രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രോഹിത് 40 പന്തില്‍ ആറു ഫോറും മൂന്നു സിക്‌സും സഹിതം 65 റണ്‍സെടുത്തു. ക്യാപ്റ്റന്‍ വിരാട് കോലി 27 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 38 റണ്‍സെടുത്തു. ന്യൂസീലന്‍ഡിനായി ഹാമിഷ് ബെന്നറ്റ് നാല് ഓവറില്‍ 54 റണ്‍സ് വഴങ്ങി രണ്ടു മൂന്നു വിക്കറ്റ് വീഴ്‌ത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

Kerala

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

Kerala

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

India

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

India

ലൈംഗികാതിക്രമ പരാതി: നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

ഞങ്ങൾക്ക് ഭരണം മാറണമെന്നാണ് ആഗ്രഹം ; ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷൺ

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

പാറ്റാ സമരം മൂലം നഷ്ടം 2000 കോടി : ഭയമെന്ന് ജന്തർമന്തറിലെ താമസക്കാർ ; ദിപ്കെയെ കൈകാര്യം ചെയ്യാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പോലീസ്

മൊബിലിറ്റി, ഹോം, അന്താരാഷ്‌ട്ര ബിസിനസ്: ജിയോയുടെ നയം പറഞ്ഞ് എംഡി ആകാശ് അംബാനി

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

നേഹാ ബോറയെ വാഴ്‌ത്തിയതിന് വിനീത് ശ്രീനിവാസനു കിട്ടിയ മറുപടി ഇതാണ്; ഒന്നൊന്നര മറുപടി, ശ്രീനിവാസൻ ഉണ്ടായിരുന്നെങ്കിൽ പൊട്ടിച്ചിരിച്ചേനെ…

‘ ഞങ്ങൾക്ക് വഴി കാണിച്ചതിന് നിങ്ങളെ അഭിനന്ദിക്കുന്നു ‘ ; ബംഗ്ലാദേശിലെ കലാപകാരികൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേഹ ബോറ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.