Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റബ്‌കോ വീണ്ടും പ്രതിസന്ധിയില്‍; വേതനവിതരണം തടസ്സപ്പെട്ടു; ശമ്പളമില്ലാതെ പാമ്പാടി യൂണിറ്റിലെ തൊഴിലാളികള്‍

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jan 23, 2020, 06:09 am IST
inKerala

കോട്ടയം: വായ്‌പാ കുടിശ്ശികയുടെ പേരില്‍ ജപ്തി നടപടികള്‍ നേരിടേണ്ടി വന്ന റബ്‌കോയുടെ പ്രവര്‍ത്തനം വീണ്ടും പ്രതിസന്ധിയില്‍. കോട്ടയം ജില്ലയിലെ പാമ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന ഫോം ബെഡ് നിര്‍മാണ യൂണിറ്റില്‍ തൊഴിലാളികള്‍ക്ക് കഴിഞ്ഞ മാസത്തെ ശമ്പളം പൂര്‍ണമായി നല്‍കാന്‍ മാനേജ്‌മെന്റിനായില്ല.

ശനിയാഴ്ച തൊഴിലാളികള്‍ ഫാക്ടറിയില്‍ പ്രവേശിച്ചെങ്കിലും ജോലി ചെയ്യാതെ പ്രതിഷേധിച്ചു. തുടര്‍ന്ന് കമ്പനി എംഡിയും, ചെയര്‍മാനും പ്രശ്‌നത്തില്‍ ഇടപെട്ട് സമാശ്വാസമായി 5,000 രൂപ വീതം നല്‍കി. കമ്പനി സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ബാക്കി ശമ്പളം ഘട്ടം ഘട്ടമായേ നല്‍കൂ എന്നുമാണ് മാനേജ്‌മെന്റ് പറയുന്നത്. 

റബ്‌കോയുടെ കീഴില്‍ വ്യത്യസ്ത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന എട്ടോളം യൂണിറ്റുകളുള്ളതില്‍ ബഹുഭൂരിപക്ഷവും നഷ്ടത്തിലാണ്. ഭരണത്തിന്റെ പിന്‍ബലത്തില്‍ വിവിധ ജില്ലാ ബാങ്കുകളില്‍ നിന്ന് വായ്‌പയെടുത്ത കോടിക്കണക്കിന് രൂപയുടെ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് വന്‍ബാധ്യതയാണ് റബ്‌കോയ്‌ക്കുള്ളതെന്നും തൊഴിലാളികള്‍ പറയുന്നു. 

കോട്ടയം ജില്ലാ സഹകരണ ബാങ്കില്‍ മാത്രം എട്ട് കോടിയില്‍പ്പരം രൂപയുടെ ബാധ്യതയുണ്ട്. ചട്ടങ്ങള്‍ പാലിക്കാതെയാണ് വായ്‌പ നല്‍കിയതെന്ന പരാതികള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. കേരള ബാങ്കിന്റെ മറവില്‍ റബ്‌കോയുടെ വായ്‌പ എഴുതിത്തള്ളാനുള്ള നീക്കവും നടന്നിരുന്നു.

സാമ്പത്തിക അച്ചടക്കമില്ലായ്‌മയും ഭരണത്തിലെ കെടുകാര്യസ്ഥതയുമാണ് തൊഴിലാളികളുടെ വേതനം മുടങ്ങുന്ന നിലയിലേക്ക് റബ്‌കോയെ എത്തിച്ചതെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ കമ്പനികളില്‍ ലഭിക്കുന്ന ശമ്പളം പോലും ഇവിടെ നല്‍കാറില്ലെന്ന പരാതികള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 

തുടക്കത്തിലുണ്ടായി രുന്ന തദ്ദേശീയരില്‍ മിക്കവരും ജോലി ഉപേക്ഷിച്ചു. പിന്നീട് കണ്ണൂരില്‍ നിന്നുള്ള സിപിഎമ്മുകാരെയും ബംഗാളികളെയും ഉപയോഗിച്ചാണ് കമ്പനിയുടെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോയത്. 

കൂലി കിട്ടുന്നതില്‍ മുടക്കം വന്നതോടെ ബംഗാളികളും ഇവിടം വിട്ടുപോയി. തുടക്കം മുതല്‍ സിപിഎം നേതൃത്വത്തിന്റെ കൈപ്പിടിയിലാണ് റബ്‌കോ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

Kerala

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)
India

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

India

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

Business

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

മനുസ്‌സൃതി പരാമര്‍ശം: രാഹുല്‍ഗാന്ധി പെണ്‍കുട്ടികളെ പ്രകോപിപ്പിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

ഓരോ 100 സെക്കൻഡിലും ഒരു AK-203 റൈഫിൾ നിർമ്മിക്കും , എല്ലാ നിർമാണ ഭാഗങ്ങളും ഇന്ത്യയുടേത് : സൈനിക പരീക്ഷണങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി സുഹൃത്ത് റഷ്യ

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; കണ്ണൂരിലും തീവ്ര മഴ മുന്നറിയിപ്പ്

ഹണിട്രാപ്പില്‍ കുടുക്കിയതായി പരാതി;  രണ്ടുലക്ഷം തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

പള്ളി ഒഴിവാക്കി ഗണപതി ക്ഷേത്രം പൊളിച്ച് റെയിൽ വേ ഉദ്യോഗസ്ഥർ : സംഘടിച്ചെത്തി ഹിന്ദുക്കൾ : ഉചിതമായ നടപടി സ്വീകരിക്കാമെന്ന് എൽ. മുരുകന്റെ ഉറപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.