Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കാട്ടുതീയില്‍ നിന്ന് അപൂര്‍വ പൈന്‍ വൃക്ഷങ്ങളെ കാത്ത് ഓസ്‌ട്രേലിയ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2020, 11:23 am IST
inWorld

സിഡ്‌നി: ആളിപ്പടര്‍ന്ന കാട്ടുതീയില്‍ നിന്ന് ആവുന്നത്ര ജീവജാലങ്ങളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഓസ്‌ട്രേലിയ. ദിനോസര്‍ കാലത്തേക്കാള്‍ കൂടുതല്‍ ചരിത്രം പറയാവുന്ന പ്രത്യേക ഇനം പൈന്‍ വൃക്ഷങ്ങളെ സംരക്ഷിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. ദിനോസറുകള്‍ ഈ ലോകത്തു നിന്ന് അപ്രത്യക്ഷമായപ്പോഴും കാലത്തെ അതിജീവിച്ച വോളെമി പൈന്‍ വൃക്ഷങ്ങള്‍ കാട്ടുതീയില്‍ എരിഞ്ഞടങ്ങുമോ എന്നായിരുന്നു ആശങ്ക. 

പൈന്‍ വൃക്ഷ കുടുംബത്തിലെ വോളെമി എന്ന ഇനം ഇനി നൂറെണ്ണം മാത്രമാണ് അവശേഷിക്കുന്നത്. സിഡ്നിയില്‍ നിന്ന് 80 മൈല്‍ അകലെ വോളെമി ദേശീയ ഉദ്യാനത്തിലെ കുന്നുകള്‍ക്ക് ഇടയിലാണ് വോളെമിയെ സംരക്ഷിച്ചു വളര്‍ത്തുന്നത്. കാട്ടുതീ ആളിപ്പടര്‍ന്ന പ്രദേശത്തിന് അടുത്താണിത്. ഇരുനൂറു മില്യണ്‍ വര്‍ഷം പഴക്കമുള്ള വോളെമികള്‍ ഫോസില്‍ രൂപത്തില്‍ മാത്രമേ ലോകത്ത് അവശേഷിക്കുന്നുള്ളൂ എന്നു കരുതിയപ്പോഴാണ് 1994ല്‍ ഓസ്‌ട്രേലിയയില്‍ ഈ മരങ്ങള്‍ വീണ്ടും വളര്‍ന്നു തുടങ്ങിയത്. അവശേഷിക്കുന്ന 100 മരങ്ങളെ അന്നു മുതല്‍ കരുതലോടെ പരിപാലിക്കുകയായിരുന്നു ഓസ്‌ട്രേലിയ.

ഇത്തവണ കാട്ടുതീ പടര്‍ന്നപ്പോള്‍ത്തന്നെ രക്ഷാപ്രവര്‍ത്തകരില്‍ ഒരു വിഭാഗം വോളെമികളെ സംരക്ഷിക്കാനുള്ള ദൗത്യം ഏറ്റെടുത്തു. ചുറ്റുമുള്ള കാട് കത്തിക്കരിഞ്ഞപ്പോഴും തൊടാതെ വോളെമിയെ തീനാളങ്ങളില്‍ നിന്ന് കാത്തു. രണ്ട് മരങ്ങള്‍ മാത്രമാണ് കാട്ടുതീയില്‍ എരിഞ്ഞത്. ബാക്കി 98ഉം സുരക്ഷിതം.

വോളെമി വളരുന്ന പ്രദേശത്തേക്ക് ഹെലികോപ്റ്ററില്‍ അഗ്നിശമനാ സേനാംഗങ്ങളെ ഇറക്കി. വൈല്‍ഡ് ലൈഫ് സര്‍വീസ് ഡയറക്ടര്‍ ഡേവിഡ് ക്രസ്റ്റത്തിന്റെ നേതൃത്വത്തിലായിരുന്നു ഈ പ്രവര്‍ത്തനങ്ങള്‍. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

Kerala

വി.ഡി സതീശന്‍ ശ്രമിച്ചത് സ്റ്റീഫന്‍ നെടുമ്പള്ളിയാകാന്‍, ആയത് ബോബിയെന്ന് ചിന്ത ജെറോം

Alappuzha

ആലപ്പുഴ കറ്റാനം എയ്ഡഡ് സ്‌കൂളിലെ പ്രതിസന്ധിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

India

ബംഗ്ലാദേശ് യുദ്ധത്തിൽ ജയിച്ചിട്ടും ഇന്ദിരാഗാന്ധി തോറ്റല്ലോ , പിന്നെ എന്തുകൊണ്ട് ബിജെപി തോൽക്കുന്നില്ല ? രാഹുൽ ഗാന്ധി

Kerala

ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണം, വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം അഭ്യര്‍ത്ഥിച്ച് വീണ്ടും സര്‍ക്കുലര്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാന സര്‍ക്കാര്‍ മദ്യത്തെ മാന്യവത്കരിക്കുന്നുവെന്ന വിമര്‍ശനവുമായി കെ.സി.ബി.സി.

കിലയില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം, രാഷ്‌ട്രീയ നോമിനികളെ തിരുകി കയറ്റിയതിന് പിന്നാലെ പുതിയ വിവാദം

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ആവശ്യകതയുടെ 99.2 % ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കുന്നു

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.