Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ബോക്‌സോഫീസില്‍ കോടികള്‍ വാരിക്കൂട്ടുന്നു; താനാജി തിയെറ്ററുകളിലും നോട്ടുമഴ പെയ്യിക്കുന്നു (വീഡിയോ)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2020, 10:49 am IST
inEntertainment

അജയ് ദേവഗണ്‍ നായകനായ താനാജി ദ അണ്‍സങ് വാരിയര്‍ പത്തുദിവസം കൊണ്ട് നേടിയത് 150 കോടിയിലധികം രൂപയാണ്. റിലീസ് ചെയ്ത തിയെറ്ററുകളില്‍ ടിക്കറ്റ് ലഭിക്കാതെ മടങ്ങുന്നവരുടെ നീണ്ട നിരയാണ് ഇപ്പോഴും. ബോക്‌സോഫീസില്‍ പണം നിറച്ച താനാജി ഇപ്പോള്‍ തിയെറ്ററുകളില്‍ നോട്ടു മഴ പെയ്യിക്കുകയാണ്. മഹാരാഷ്‌ട്രയിലെ കോലാപൂര്‍ പദ്മ ടാക്കീസില്‍ കഴിഞ്ഞദിവസം കണ്ട കാഴ്ച പലരും ഇതിനകം ട്വീറ്റ് ചെയ്തു കഴിഞ്ഞു. അജയ് ദേവ്ഗണിനെ ആദ്യമായി കാണിക്കുന്ന സീന്‍ എത്തുമ്പോള്‍ നോട്ടുകള്‍ തിയെറ്ററുകളില്‍ വാരി എറിഞ്ഞാണ് ആരാധാകര്‍ ആവേശം പങ്കിട്ടത്. 

2020 ലെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍ എന്നാണ് ബോളിവുഡ് നിരീക്ഷകര്‍ താനാജിയെ വിശേഷിപ്പിച്ചിരിക്കുന്നത്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തെക്കുറിച്ച് നിരൂപകര്‍ നല്‍കുന്നതെങ്കിലും കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ചിത്രത്തിന്റെ വന്‍ വിജയം തന്നെയാണ്. ചിത്രത്തിന്റെ വിജയത്തില്‍ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് താനാജിയിലെ നടനും നിര്‍മാണ പങ്കാളിയുമായ അജയ് ദേവഗണ്‍ രംഗത്തെത്തിയിരുന്നു. അജയ് പങ്കുവെച്ച എന്ന ഹാഷ്ടാഗും ഇപ്പോള്‍ സാമൂഹിമ മാധ്യമങ്ങളില്‍ ഹിറ്റാണ്. സൂപ്പര്‍ ഹീറോ ചിത്രങ്ങളുടെ മാതൃകയില്‍ താനാജി എന്ന മറാത്തി യുദ്ധവീരന്റെ കഥ പറയുന്ന ചിത്രം ഒരിടവേളക്ക് ശേഷമുള്ള കാജോളിന്റെ മടങ്ങി വരവിനും വഴിവെച്ചിരിക്കുന്നു. 

In Kolhapur, it rained money in the theatre on Ajay Devgan’s entry in Tanhaji.. Amazingly it’s a congress ruled state, now what left terrorists, @sardesairajdeep will say pic.twitter.com/Lm9Om2Yqjc

— Prateek (@January20201) January 16, 2020

ത്രീഡി ഫോര്‍മാറ്റിലിറങ്ങിയ താനാജി ദൃശ്യവിരുന്ന് തന്നെയാണ്. ക്രൂരനായ ഉദയബാന്‍ സിങ് റാത്തോഡായി സേഫ് അലിഖാന്‍ എത്തുമ്പോള്‍ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമെന്നു തന്നെ വിശേഷിപ്പിക്കാം. താനാജിയുടെ യുദ്ധവീര്യത്തിനൊപ്പമെത്താന്‍ അജയ് ദേവ്ഗണിനാകുന്നില്ലെങ്കിലും അഭിനയം വിരസമാക്കുന്നില്ല. ചരിത്രത്തിന്റെ തുടര്‍ച്ച പറയാതെ പറയുന്നുണ്ട് താനാജി. ഭാരതത്തെ നേരിടാന്‍ ഭാരതീയനായ പോരാളിയെ മുന്നില്‍ നിര്‍ത്തിയ ഔറംഗസേബ് തന്ത്രം തുടരുന്നു. സമകാലീന ഭാരതത്തില്‍ ഔറംഗസേബുമാര്‍ ഉദയബാന്‍ സിങ് റാത്തോഡുമാരെ സൃഷ്ടിക്കുന്നു. ഇന്നത്തെ ഇന്ത്യന്‍ സിനിമാ ലോകം അതിന് ഉത്തമ ഉദാഹരണമാവുകയാണ്. ഔറംഗസേബുമാര്‍ക്കുമുന്നില്‍ ഈ ശിഖണ്ഡികള്‍ തിരിച്ചറിയണം, താനാജി യുഗം അവസാനിച്ചില്ലെന്ന്. ഇത് ചിത്രം നിശ്ശബ്ദമായി പറഞ്ഞുവയ്‌ക്കുന്നു.

താനാജിക്കൊപ്പം പുറത്തിറങ്ങിയ ദീപിക പദുക്കോണ്‍ ചിത്രമായ ചപ്പാക്കിന് സന്തോഷിക്കാന്‍ വകയില്ല എന്നതാണ് സത്യം. ആദ്യദിനം തന്നെ വന്‍കളക്ഷന്‍ ലക്ഷ്യംവെച്ചിരുന്ന സിനിമക്ക് 5 കോടിയില്‍ താഴെ കളക്ഷന്‍ നേടാനെ കഴിഞ്ഞിരുന്നുള്ളു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.