Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

അടൂര്‍ ഭാസിയുടെ ജീവിതത്തിലൂടെ ‘എന്റെ ഗ്രാമം’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2020, 06:32 pm IST
inEntertainment

അടൂര്‍ ഭാസിയുടെ ആരാധകരായ സുനിലിന്റേയും ഷാജിയുടെയും കഥ! അടൂര്‍ പെരിങ്ങനാട് ഗ്രാമത്തില്‍നിന്ന്, അടൂരുകാരുടെ ദൈവമായിരുന്ന അടൂര്‍ ഭാസിയെ കാണാനും അനുഗ്രഹം വാങ്ങാനും ഇറങ്ങിത്തിരിച്ച സജി എന്ന ചെറുപ്പക്കാരന്റെ കഥ പറയുന്ന എന്റെ ഗ്രാമം എന്ന ചിത്രത്തില്‍ സജി എന്ന ചെറുപ്പക്കാരനായി സുനില്‍ സഫായി വേഷമിടുന്നു. ബാര്‍ബി, ട്രാന്‍സ്ജന്റര്‍ തുടങ്ങിയ ചിത്രങ്ങളില്‍ നായകവേഷങ്ങളില്‍ തിളങ്ങിയ സുനില്‍ എന്റെ ഗ്രാമത്തിലെ നായക കഥാപാത്രത്തെ അവിസ്മരണീയമാക്കി. 

അടൂര്‍ ഭാസി ചിത്രങ്ങള്‍ കണ്ട് സിനിമാ മോഹവുമായി നടന്ന സുനില്‍ സഫായിക്ക് ഇതൊരു ജീവിത നിയോഗംതന്നെ എന്ന് പറയാം. കെപിഎസി യിലൂടെ ശ്രദ്ധേയനായ ഷാജി കെപിഎസിയാണ് ‘എന്റെ ഗ്രാമ’ത്തിന്റെ രചനയും, സംവിധാനവും നിര്‍വ്വഹിക്കുന്നത്. അടൂര്‍ പെരിങ്ങനാട് ഗ്രാമവാസിയായ ഷാജി തന്റെ കഥ തന്നെയാണ് ‘എന്റെ ഗ്രാമ’ത്തിലൂടെ പറയുന്നത്.                                                                                                                  

  പതിനഞ്ചു വയസ്സുമുതല്‍ ഷാജി എന്ന സജി അടൂര്‍ ഭാസിയുടെ തറവാട്ടില്‍ കയറിയിറങ്ങുമായിരുന്നു. പാതിരാത്രിയില്‍ വന്ന്, അതിരാവിലെ യാത്രയാകുന്ന ഭാസിച്ചേട്ടനെ പലപ്പോഴും സജിക്ക് കാണാന്‍ കഴിഞ്ഞില്ല. അപൂര്‍വ്വമായി കണ്ടുമുട്ടിയപ്പോള്‍ അടുര്‍ ഭാസി, സജിക്ക് നല്ല ഉപദേശങ്ങള്‍ നല്‍കി. അത് സജി സ്വീകരിച്ചു. കലാരംഗത്ത് പിന്നീട് സജി വളരുന്ന കാഴ്ചയാണ് കണ്ടത്. സജി എന്ന ചരിത്ര കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി താന്‍ കരുതുന്നതായി സുനില്‍ സഫായി പറഞ്ഞു.                                           

അടൂര്‍ ഭാസിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സജി, ബിനു, സാം, മനു, ശ്രീഹരി എന്നീ സുഹൃത്തുക്കളുടെ സഹായത്തോടെ നാടക രംഗത്തും, മറ്റ് കലാരംഗത്തും പയറ്റിത്തെളിഞ്ഞു. ഒടുവില്‍ സജി സിനിമാ തിരക്കഥ എഴുതാനും തുടങ്ങി. തെയ്യം കലകളോടും സജിക്ക് ആഭിമുഖ്യം ഉണ്ടായിരുന്നു. സ്വന്തം ഗ്രാമത്തിലെ പെരിങ്ങനാട് ക്ഷേത്രത്തിന്റെ ആദിമൂലസ്ഥാനമായ കുറ്റിവിള കൊട്ടാരത്തില്‍ സജി തെയ്യം കെട്ടിയാടി. ഗ്രാമം മുഴുവന്‍ അന്ന് സജിയെ അനുമോദിച്ചു. 

  തെയ്യം അറിയാത്ത സുനില്‍ സഫായി മൂന്ന് ദിവസം വ്രതം എടുത്ത ശേഷമാണ് തെയ്യം കലാകാരനായി കെട്ടിയാടിയത്. അഭിനയരംഗത്തെ വലിയ പരീക്ഷണം എന്നാണ് ഈ അനുഭവത്തെപ്പറ്റി സുനില്‍ പറയുന്നത്.                             പെരിങ്ങനാട് ഗ്രാമത്തിലെ അടൂര്‍ ഭാസിയുടെ തറവാട്ടില്‍ വച്ചാണ് സുനില്‍, സജിയായി മാറിയ പ്രധാന രംഗങ്ങള്‍ പകര്‍ത്തിയത്. ഈ അനുഭവങ്ങള്‍ സുനിലിന് കൂടുതല്‍ കരുത്ത് നല്‍കുന്നു. അടൂര്‍ ഭാസിയുടെയും ഭാസിയെ സ്‌നേഹിച്ച നാടിന്റെയും കഥ പറയുന്ന എന്റെ ഗ്രാമത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഉടന്‍ തിയേറ്ററിലെത്തും. 

മല്ലയില്‍ ഫിലിംസിനുവേണ്ടി ബിനു അമ്മച്ചിക്കടയാണ് എന്റെ ഗ്രാമം നിര്‍മിക്കുന്നത്. രചന, സംവിധാനം – ഷാജി കെപിഎസി, ക്യാമറ – അരുണ്‍ സിത്താര, സംഗീതം – ജിജിഹാസന്‍, കല – മനു കുരം പാല, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അനില്‍ ചെക്കേടത്ത്, അസോസിയേറ്റ് ഡയറക്ടര്‍ – അഭിലാഷ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.