Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

‘വലിയ’ ഐഎസ് ഭീകരനെ പിടികൂടി സുരക്ഷാസേന; പൊണ്ണത്തടിയനെ അറസ്റ്റ് ചെയ്ത് നീക്കിയത് ലോറിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2020, 12:59 pm IST
inWorld

ബാഗ്ദാദ്: ഏറെ നാളുകളായി സുരക്ഷാസേന തെരയുന്ന ഐഎസ് ഭീകരന്‍ ഒടുവില്‍ അറസ്റ്റില്‍. എന്നാല്‍, കൊടുംഭീകരനെ അറസ്റ്റ് ചെയ്യാന്‍ വലിയ പ്രയാസമുണ്ടായിരുന്നില്ലെങ്കിലും കൊണ്ടുപോകാന്‍ ഉദ്യോഗസ്ഥര്‍ നന്നേ ബുദ്ധിമുട്ടി. ഷിഫ അല്‍ നിമ എന്ന ഭീകരനെയാണ് കഴിഞ്ഞ ദിവസം ഒളിത്താവളത്തില്‍ നിന്നു പിടികൂടിയത്. മൂന്നുറു കിലോയിലധികം ഭാരമുള്ള ഭീകരനെ പോലീസ് വാഹനത്തില്‍ കയറ്റാന്‍ സാധിക്കാത്തതിനാല്‍ അറസ്റ്റ് ചെയ്തു നീക്കിയത് ആകട്ടെ ഒരു ലോറിയിലും. മൊസൂളിലെ ഒളിത്താവളത്തില്‍ നിന്നു പിടികൂടിയ ഭീകരന്‍ അടുത്തിടെ അറസ്റ്റിലാകുന്ന വലിയ ഭീകരനാണെന്നു സുരക്ഷാ സേന വ്യക്തമാക്കി.

ഇസ്ലാം മതപണ്ഡിതന്‍ കൂടിയായ നിമ മതപരായ ഉത്തരവുകളും ഫത്വകളും പുറപ്പെടുവിക്കാനുള്ള ചുമതലയുള്ള ഭീകരനായിരുന്നു. ഇയാളുടെ ഫത്വ അനുസരിക്കാത്ത പല മുസ്ലിം മതപണ്ഡിതരേയും ഈ ഭീകരന്റെ ഉത്തരവ് പ്രകാരം ഐഎസ് ഭീകരര്‍ കൊന്നൊടുക്കിയിരുന്നു. ഇയാളെ ലോറിയില്‍ കിടത്തിയിരിക്കുന്ന ചിത്രം പുറത്തുവന്നെങ്കിലും എങ്ങനെയാണ് പുറത്ത് എത്തിച്ചതെന്ന് വ്യക്തമല്ല. 

ഇയാള്‍ക്ക് അബു അബ്ദുള്‍ ബാറി എന്ന് മറ്റൊരു പേരു കൂടി ഉണ്ട്. ഇയാളുടെ ഉത്തരവ് പ്രകാരമാണ് 2014ല്‍ മൊസൂളിലും ജോനയിലും പല പള്ളികളും തകര്‍ത്തത്. പ്രവാചകനായ യൂനസിനെ ആരാധിക്കാനായി സ്ഥാപിച്ച പള്ളികളാണ് തകര്‍ത്തക്. ക്രൈസ്തവ വിശ്വാസികള്‍ കൂടി പ്രവാചകനായി ആരാധിക്കുന്ന പള്ളികളാണ് തകര്‍ക്കപ്പെട്ടത്. നിരപരാധികളായ സ്ത്രീകളേയും കുട്ടികളേയും അടക്കം വധശിക്ഷയ്‌ക്കു വിധിച്ച ഭീകരനെ ഒരു മൃഗമായി മാത്രമാണ് കണക്കാക്കുന്നതെന്ന് ഐഎസിനെതിരേ പോരാടുന്ന സുരക്ഷ സേനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാക്കര്‍ ഗിഫോര്‍ഡ് പ്രതികരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ONAPPATHIPP 2026

സ്‌പോർട്‌സ്: ലോകകപ്പിലെ പഞ്ചസൗന്ദര്യം / വൈഷ്ണവി ഡി മംഗലം / ജന്മഭൂമി ഓണപ്പതിപ്പ് 2026

Kerala

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

ONAPPATHIPP 2026

സ്‌പോർട്‌സ്: നാടൻപന്തിലെ ഹൃദയമിടിപ്പ് / കെ.വി. ഹരിദാസ് / ജന്മഭൂമി ഓണപ്പതിപ്പ് 2026

ONAPPATHIPP 2026

കഥ: നൊമ്പരപ്പതിപ്പുകൾ / അഡ.സി.എസ്. മുരളി / ജന്മഭൂമി ഓണപ്പതിപ്പ് 2026

ONAPPATHIPP 2026

കവിത: ജീവിതചിത്രങ്ങൾ / അജയൻ കല്ലറ /

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കഥ: ഏക്കത്തിൽ സെലങ്കൈ / അനിൽ കാവാലം/ ജന്മഭൂമി ഓണപ്പതിപ്പ് 2026

മുഖ്യമന്ത്രി ഫഡ്‌നാവിസ് ചികിത്സയിലുള്ള അണ്ണാ ഹസാരെയെ സന്ദർശിച്ചു

കാന്തപുരത്തിന്റെ മതവെറി വകവെച്ചു കൊടുക്കുകയോ?

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

ചേവായൂരിലേത് കാർ തീപ്പിടിച്ച അപകടമല്ല, ആത്മഹത്യയാണെന്ന് പോലീസ് നിഗമനം

ക്ഷേ​ത്ര​ങ്ങ​ളു​ടെ പ​വി​ത്ര​ത​യും ഭ​ക്ത​രു​ടെ ശാ​ന്ത​മാ​യ ദ​ർ​ശ​ന​വും; തമിഴ്നാട്ടിൽ ഇനി ക്ഷേത്രങ്ങളിൽ മൊബൈൽ വേണ്ട, വിലക്ക് പ്രാബല്യത്തിൽ

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ‘ചിത്ര കോര്‍’ കൊറോണറി സ്‌റ്റെന്റ് പുറത്തിറക്കി

മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ശ്രീനാരായണഗുരുദേവ ട്രസ്റ്റ് പണികഴിപ്പിച്ച വിശ്വഗുരു ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച്് ശിവഗിരി ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍ സംസാരിക്കുന്നു

ഗുരുദേവന്റെ ഏകലോക ദര്‍ശനം യുഎന്നില്‍ മുഴങ്ങണം: സച്ചിദാനന്ദ സ്വാമി

ദോശ നൽകാൻ വൈകിയതിനെ ചൊല്ലി കൊല്ലത്ത് ചായക്കട അടിച്ചു തകർത്തു

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി: മിഷേലിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ കേരളത്തിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.