Friday, May 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഫ്‌ളാറ്റ് തകര്‍ന്നത് പകര്‍ത്താന്‍ അടുത്തുള്ള കക്കൂസില്‍ ഒരു ദിനം ഒളിച്ച് കഴിഞ്ഞു; പോലീസിന്റെ കണ്ണ് വെട്ടിച്ചു; ടോയിലറ്റ് ലൈവിന്റെ കേമത്തവുമായി മാതൃഭൂമി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2020, 06:25 pm IST
in Kerala

കൊച്ചി: മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതിനെക്കുറിച്ചുള്ള ഒരു വാര്‍ത്ത മാതൃഭൂമി ന്യൂസ് പുറത്തുവിട്ടിരുന്നു. ഒറ്റ ഫ്രെയിമില്‍ തന്നെ ഫ്ളാറ്റുകള്‍ പൊളിക്കുന്നത് പകര്‍ത്താന്‍ റിപ്പോര്‍ട്ടറും ക്യാമറാമാനും സാഹസികമായി പോലീസിന്റെ കണ്ണുവെട്ടിച്ച് സമീപത്തെ കെട്ടിടത്തിന്റെ ഒളിച്ചിരുന്ന സംഭവം വിവരിക്കുന്നതായിരുന്നു വാര്‍ത്താ ഇതിവൃത്തം. എങ്ങനെയാണ് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കയറിക്കൂടിയെന്നതിനെക്കുരിച്ച് വിവരിക്കുന്നതിനിടയില്‍ അവര്‍ വ്യക്തമാക്കുന്നുണ്ട് പോലീസ് സുരാക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ജനങ്ങളെ ഒഴിപ്പിച്ച സ്ഥാലത്താണ് തങ്ങള്‍ ഒളിച്ചിരുന്നതെന്ന്. പരിശോധനക്കെത്തിയ പോലീസുകാരുടെ കണ്ണുവെട്ടിക്കാന്‍ ഒഴിപ്പിച്ച കെട്ടിടത്തിന്റെ കക്കൂസിന്റെ അകത്താണ് തങ്ങള്‍ ഒളിച്ചതെന്നും വിവരണത്തില്‍ അഭിമാനപുരസരം കൂട്ടിചേര്‍ക്കുന്നു.  നിലത്ത് അവര്‍ ഉറപ്പിച്ച ക്യാമറ  കെട്ടിട്ടം പൊളിഞ്ഞു വീഴുന്ന പ്രകമ്പനത്തില്‍ വിറയിക്കുന്നത് ദൃശ്യങ്ങള്‍ വ്യക്തതയോടെ കാണിക്കുകയും ചെയ്തു.

പോലീസ് സുരക്ഷ മുന്‍കരുതല്‍ നല്‍കുന്നത് അപകടങ്ങള്‍ ഇല്ലാതാക്കാനാണ്. ബഹുനില ഫ്ളാറ്റുകള്‍ നിമിഷങ്ങള്‍കൊണ്ട് തകര്‍ന്നടിയുമ്പോള്‍ കാര്യങ്ങള്‍ നിയന്ത്രണ വിധേയമായിരിക്കണമെന്നില്ല. അത്തരമൊരു അപകടസാഹചര്യത്തില്‍ സുരക്ഷാ നിര്‍ദേശങ്ങളെ അവഗണിച്ചതും പോലീസ് ഉദ്യോഗസ്ഥരെ കബളിപ്പിച്ചതും വളരെ അഭിമാനത്തോടെയാണ് ചാനല്‍ വിളമ്പുന്നത്. പോലീസ് നിര്‍ദേശങ്ങള്‍ പാലിക്കാന്‍ പൊതുജനങ്ങളെ പ്രേരിപ്പിക്കേണ്ടവര്‍ ആണ് ഇങ്ങനെ നിയമങ്ങള്‍ കാറ്റില്‍ പറത്തി എക്സ്‌ക്ലൂസീവ് പകര്‍ത്താന്‍ ശ്രമിച്ചത് എന്നതാണ് ശ്രദ്ധേയം. മാത്രമല്ല അത് കേമത്തരം ആണെന്ന രീതിയില്‍ സംപ്രേഷണം ചെയ്യുകയും ചെയ്തു.

ഫ്ലാറ്റുകള്‍ തകര്‍ന്നുവീഴുമ്പോള്‍ പൊടി 50 മീറ്റര്‍ ചുറ്റളവില്‍ നിറയുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പൊളിച്ച ഫ്ലാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ വൈകിട്ട് 5 മണി വരെ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. ഇത്തരം അപകട സാധ്യതയുള്ള സ്ഥലത്താണ് ഒരിക്കലും ന്യായീകരിക്കാനാകാത്ത ജീവന്‍ പണയംവെച്ചുള്ള ഷൂട്ടിംഗ് സാഹസം മാതൃഭൂമി നടത്തിയിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതയ്‌ക്ക് ദുരിതകാലം ; രാജി വച്ച് അസം പ്രസിഡന്റ് അവിജിത് മജുംദാർ ; തൃണമൂൽ മുസ്ലീങ്ങൾക്കുള്ള പാർട്ടി ; ഹിന്ദുവായ എനിക്ക് തുടരാൻ പറ്റില്ലെന്ന് മജുംദാർ

മുന്‍ മന്ത്രി വി.ശിവന്‍കുട്ടിയുടെ മകന്‍ വധുവിനൊപ്പം വിവാഹവേദിയില്‍ (ഇടത്ത്) എസ് എഫ്ഐഐക്കാരെ തല്ലിയോടിക്കുന്ന പൊലീസ് (വലത്ത്)
Kerala

തലസ്ഥാനത്ത് പൊലീസിന്റെ തല്ല് കിട്ടിയോടി എസ് എഫ്ഐക്കാര്‍; ശിവന്‍കുട്ടിയുടെ മകനെല്ലാം സേഫ്…പോസ്റ്റ് വൈറല്‍

India

സനാതന ധർമ്മം വേണ്ടെങ്കിൽ നമ്മുടെ മാതാപിതാക്കളെയും വീട്ടിൽ നിന്ന് പുറത്താക്കേണ്ടി വരും : അത് മനസിലാക്കിയാൽ കൊള്ളാം : ഉദയനിധിയ്‌ക്കെതിരെ അർജുൻ സർജ

India

പട്നയിൽ 7,000 ത്തിലധികം കുപ്പി കൊഡീൻ അധിഷ്ഠിത ചുമ സിറപ്പ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

India

ബംഗാളിൽ ഇത്തവണത്തെ ബക്രീദിന് റോഡുകളിൽ നിസ്കാരമില്ല ; സുവേന്ദു അധികാരി തിരുത്തിയത് കഴിഞ്ഞ 15 വർഷത്തെ മമതയുടെ പ്രീണന രാഷ്‌ട്രീയം

പുതിയ വാര്‍ത്തകള്‍

ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും വന്ദേഭാരത് ഓടും; പത്തിലൊന്ന് വില;മോദി എന്ന ചായക്കാരന്റെ സ്വപ്നം ലോകം കീഴടക്കും

പഞ്ചാബ് മുനിസിപ്പൽ തെരഞ്ഞെടുപ്പ്: അബോഹറിലെ 50 സീറ്റുകളിൽ 28 ഉം ബിജെപി പിടിച്ചെടുത്തു; ആദ്യ മേയറെ ഒറ്റയ്‌ക്ക് നേടുമെന്ന് പാർട്ടി

മഞ്ഞ് പുതച്ച മഹാദേവനെ ദർശിക്കാൻ അഞ്ച് ലക്ഷം സനാതനവിശ്വാസികൾ : അമർനാഥ് തീർത്ഥാടനത്തിന് സുരക്ഷ ഒരുക്കാൻ 670 കമ്പനി സായുധ പോലീസ് സേന

ടീച്ചറും പെണ്ണല്ലേ?’; വിദ്യാര്‍ത്ഥിനികള്‍ക്ക് മൂന്ന് ദിവസം ആര്‍ത്തവ അവധി നല്‍കിയത് ആഘോഷിക്കുന്ന യുഡിഎഫിനോട് സന്തോഷ് പണ്ഡിറ്റ്

എം എ ബേബിയുടെ അറസ്റ്റിനെതിരെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് പാകിസ്ഥാൻ ; ഇഡിയ്‌ക്കെതിരെ സമരം നടത്തി ജയിലിലായ എല്ലാ നേതാക്കളെയും മോചിപ്പിക്കണം

അക്കാദമിക അസുരന്മാരുടെ കൂരമ്പുകളെ അതിജീവിച്ച് മാത് സില്‍ ഡോക്ടറേറ്റ് നേടി കാര്യകര്‍ത്ത ഡോ. കെ.എം. വൈശാഖ്

അതിർത്തി വേലി കെട്ടാൻ എത്തിയ ബിഎസ്എഫിനെ തടയാൻ ശ്രമിച്ച് ബംഗ്ലാദേശി സൈന്യം ; അനന്തരഫലങ്ങളും ബംഗ്ലാദേശികൾ അനുഭവിക്കേണ്ടി വരുമെന്ന് മിഥുൻ ചക്രവർത്തി

ഇന്ത്യയ്‌ക്ക് ലഭിക്കുക പുതിയ മോഡലായ റഫാല്‍ എഫ് 4 പ്ലസ് ; മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തില്‍ ചോദിക്കുക ഫ്രാന്‍സ് ഭയക്കുന്ന സാങ്കേതിക രഹസ്യം

വീണാ വിജയന്‌ സിഎംആർഎൽ വെറുതേ പണം നൽകിയതെന്തിനെന്ന് വിശദീകരിക്കാത്തതെന്ത്? രാജീവ് ചന്ദ്രശേഖർ

നയത്തിൽ പറഞ്ഞാൽ പോരാ നടപ്പാക്കണം: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.