Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

പാലാ ളാലത്തുത്സവത്തെ നെഞ്ചിലേറ്റി ജര്‍മ്മന്‍ വിനോദ സഞ്ചാരികള്‍

രാജന്‍ പാലാ by രാജന്‍ പാലാ
Jan 10, 2020, 10:24 am IST
in Local News

പാലാ: ളാലം മഹാദേവ ക്ഷേത്രിലെ ‘ദേശക്കാഴ്ച’ ആസ്വദിക്കാനെത്തിയ ജര്‍മ്മന്‍ വിനോദസഞ്ചാരികള്‍ ഉത്സവക്കാഴ്‌ച്ചകള്‍ നെഞ്ചിലേറ്റിയാണ് മടങ്ങിയത്. തങ്ങളുടെ ജീവിതത്തില്‍ കണ്ട ഏറ്റവും മനോഹരമായ കാഴ്ചയും സ്‌നേഹമുള്ള നാട്ടുകാരും അവര്‍ക്ക് നല്‍കിയത് പറഞ്ഞറിയിക്കാനാവാത്ത ആനന്ദമാണെന്ന് സംഘാംഗം ലാവ പറഞ്ഞു.

ഭാഷയുടെ അതിരുകള്‍ കടന്ന് സ്‌നേഹം വങ്കുവയ്‌ക്കാനെത്തിയ കുട്ടികളെയും അവര്‍ക്കിഷ്ടമായി. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നെബേല്‍ ജേതാവായ വിദേശ വിനോദ സഞ്ചാരികള്‍ക്കുണ്ടായ ദുരനുഭവം കേരളത്തിനാകെ നാണക്കേടുണ്ടാക്കിയിരുന്നു. എങ്കില്‍ പാലാക്കാരും കുട്ടികളും കേരളത്തിന്റെ അഭിമാനവും വക്താക്കളുമായി മാറി. പാലാ കുരിശുപള്ളിക്കവലയില്‍ ബുധനാഴ്ച രാത്രിയില്‍ നടന്ന മേളവും ദീപക്കാഴ്ചയും മൊബൈലില്‍ പര്‍ത്തിയും ഒപ്പം നിന്ന് ചിത്രങ്ങളും സെല്‍ഫിയുമെടുത്തും അവര്‍ ഉത്സവം ആസ്വദിച്ചു.

മാസ്റ്റര്‍ അക്ഷയ്ശ്രീ കളരിക്കലിന്റെ പ്രമാണത്തില്‍ ഭരണങ്ങാനം ശ്രീകൃഷ്ണ വാദ്യകലാപീഠത്തിലെ കലാകാരന്മാര്‍ അവതരിപ്പിച്ച പാണ്ടിമേളമായിരുന്നു ജമ്മന്‍സംഘത്തെ ഏറെ ആകര്‍ഷിച്ചത്. മാസ്റ്റര്‍ അക്ഷയ്ശ്രീയെയും കുടുംബാംഗങ്ങളെയും അനുമോദിക്കാനും അവര്‍ മറന്നില്ല. എഴുന്നള്ളത്തിനൊപ്പം ളാലം മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ക്ഷേത്രത്തിലെ പ്രസാദമായി നല്‍കിയ കഞ്ഞിയും പയറും കഴിച്ച് കാണിക്കയും അര്‍പ്പിച്ചാണ് അവര്‍ അടുത്ത കേന്ദ്രമായ കോവളത്തേയ്‌ക്ക് മടങ്ങിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

India

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

India

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

Kerala

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

Entertainment

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

പുതിയ വാര്‍ത്തകള്‍

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

അധിക്ഷേപിച്ചവരോട് പോലും ക്ഷമിക്കുന്നതാണ് മോദിയുടെ സംസ്ക്കാരം ; ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചത് ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകി

ബാബരി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് 6 വകുപ്പുകൾ പ്രകാരം, പ്രതിഷേധവുമായി ഡിഎംകെ

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.