Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2026, 02:01 pm IST
inIndia

ന്യൂദല്‍ഹി: നവീകരിച്ച ഡാക് മിത്ര, ഡാക് സേവ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പുറത്തിറക്കി. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും സഹമന്ത്രി ഡോ. ചന്ദ്രശേഖര്‍ പെമ്മസാനിയും ചേര്‍ന്നാണ് ആപ്പുകള്‍ പുറത്തിറക്കിയത്. രാജ്യത്തുടനീളമുള്ള നവീകരിച്ച 14 പോസ്റ്റ് ഓഫീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനവും ഇരുവരും ചേര്‍ന്ന് നിര്‍വഹിച്ചു.

തപാല്‍ വകുപ്പ് സമഗ്രമായ പരിവര്‍ത്തനത്തിന് വിധേയമാകുന്നതായി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. തപാല്‍ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകുന്നതും ഉപയോഗിക്കാന്‍ ലളിതവും എല്ലാ തലമുറയ്‌ക്കും പ്രാപ്യവുമാക്കുന്നതിനുള്ള വകുപ്പിന്റെ പ്രതിബദ്ധതയാണ് ഈ ആപ്പുകളിലൂടെ പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പോസ്റ്റ് ഓഫീസ് അടിസ്ഥാന സൗകര്യങ്ങളുടെ ആധുനികവത്കരണത്തോടൊപ്പം, ഇന്ത്യാ പോസ്റ്റിനെ കൂടുതല്‍ പൗരകേന്ദ്രീകൃതവും സാങ്കേതിക വിദ്യ പ്രാപ്തവുമാക്കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവയ്‌പ്പാണ് ഈ ആപ്പുകളെന്ന് സഹമന്ത്രി ഡോ. ചന്ദ്രശേഖര്‍ പെമ്മസാനി പറഞ്ഞു. തപാല്‍വകുപ്പ് സെക്രട്ടറി സുബ്രത് ദാസ്, ഡയറക്ടര്‍ ജനറല്‍ ജിതേന്ദ്ര ഗുപ്ത, പ്രതിമ നാഥ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അഡ്വാന്‍സ്ഡ് പോസ്റ്റല്‍ ടെക്നോളജി പ്ലാറ്റ്‌ഫോമിന് കീഴില്‍ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ പോസ്റ്റല്‍ ടെക്നോളജി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത, നവീകരിച്ച ഡാക് മിത്ര (മൊബൈല്‍ ഇന്റര്‍ഫേസ് ഫോര്‍ ട്രാന്‍സാക്ഷന്‍സ് ആന്‍ഡ് റൂറല്‍ അസിസ്റ്റന്‍സ്) ആപ്ലിക്കേഷന്‍ 1.4 ലക്ഷത്തിലധികം ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളുടെ ഏകീകൃത പ്രവര്‍ത്തന പ്ലാറ്റ്‌ഫോമായി പ്രവര്‍ത്തിക്കുന്നു. ഡാക് സേവാ ആപ്പ് പൗരന്മാര്‍ക്ക് ട്രാക്കിങ്, ബുക്കിങ്, പരാതികള്‍, പോസ്റ്റ് ഓഫീസ്, പിന്‍കോഡ് ലൊക്കേറ്ററുകള്‍ എന്നിവയുള്‍പ്പെടെയുള്ള തപാല്‍ സേവനങ്ങള്‍ നല്‍കുന്നു. 23 ഭാരതീയ ഭാഷകളെ ആപ്പ്് പിന്തുണയ്‌ക്കുന്നു.

Tags: Department of PostsDak Mitra appDak Seva app
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേഗതയേറിയതും വിശ്വസനീയവുമായ ഉപഭോക്തൃ കേന്ദ്രീകൃത സംരംഭങ്ങളുമായി തപാല്‍ വകുപ്പ്

xr:d:DAFw88-PyqQ:171,j:8430021051633750547,t:23110711
India

തപാൽ ഓഫീസുകളിൽ ഇനി ബി.എസ്.എൻ.എൽ സിം കാർഡും റീചാർജും :lധാരണാപത്രത്തിൽ ഒപ്പുവച്ചു

പുതിയ വാര്‍ത്തകള്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.