Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2026, 12:17 pm IST
inWorld

ഒട്ടാവ: അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് പുതിയ ഇറക്കുമതി തീരുവ ഏർപ്പെടുത്തി കാനഡ. 20 ബില്യൻ യുഎസ് ഡോളർ (ഏകദേശം 1.6 ലക്ഷം കോടി രൂപ) മൂല്യമുള്ള എഴുന്നൂറോളം അമേരിക്കൻ ഉൽപന്നങ്ങൾക്ക് മേലാണ് തീരുവ ചുമത്തിയത്. സെപ്റ്റംബർ എട്ട് മുതൽ പുതിയ തീരുവ പ്രാബല്യത്തിൽ വരും.  700 ഉൽപ്പന്നങ്ങൾക്ക് 15 ശതമാനം മുതൽ 50 ശതമാനം വരെയാണ് തീരുവ ചുമത്തിയിരിക്കുന്നത്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാനഡയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് 50 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കാനഡയുടെ പ്രതികാര നടപടി. ശനിയാഴ്ച മുതൽ ഈ തീരുവ പ്രാബല്യത്തിൽ വന്നിരുന്നു. പുതിയ തീരുവ ഒഴിവാക്കുന്നതിനായി ഒട്ടാവയും വാഷിം​ഗ്ടണും സംയുക്തമായി നടത്തിയ ചർച്ചകൾ ധാരണയിലെത്താതെ അവസാനിച്ചതോടെയാണ് കാനഡ തിരിച്ചടിച്ചത്.
ഉൽപ്പന്നങ്ങളുടെ വിഭാഗം അനുസരിച്ച് വ്യത്യസ്ത നിരക്കുകളിലാണ് കാനഡ തീരുവ ചുമത്തുന്നത്. സ്റ്റീൽ ഉൽപ്പന്നങ്ങൾക്ക് പരമാവധി 50 ശതമാനം വരെ തീരുവയുണ്ടാകും. നേരത്തെ ഉണ്ടായിരുന്ന 25 ശതമാനം നിരക്ക് കാനഡ ഇരട്ടിയാക്കുകയായിരുന്നു.

അലുമിനിയം, ഫർണിച്ചർ, വസ്ത്രങ്ങൾ തുടങ്ങിയ ചില ഉൽപ്പന്നങ്ങൾക്കും 50 ശതമാനം വരെ തീരുവ ബാധകമാകും. ചീസ്, വീട്ടുപകരണങ്ങൾ, ചില സമുദ്രോൽപ്പന്നങ്ങൾ എന്നിവയ്‌ക്ക് 25 ശതമാനം തീരുവയും ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്കും ഉപകരണങ്ങൾക്കും 15 ശതമാനം തീരുവയുമാണ് ഏർപ്പെടുത്തുന്നത്.

അമേരിക്കൻ കാർഷിക ഉപകരണങ്ങൾ, ഫർണിച്ചർ, പൾപ്പ്, പേപ്പർ ഉൽപ്പന്നങ്ങൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങളും പുതിയ തീരുവയുടെ പരിധിയിൽ വരും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തർക്കം കൂടുതൽ രൂക്ഷമാകുന്നതിന്റെ സൂചനയാണ് തീരുവ നടപടിയെന്നാണ് വിവരം.

Tags: import dutyUS-Canada tradeAmerican products
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഇറക്കുമതി തീരുവ കുറയുമ്പോള്‍ കള്ളക്കടത്ത് കുറയും, സ്വാഗതം ചെയ്ത് സ്വര്‍ണ്ണവ്യാപാരികള്‍

പുതിയ വാര്‍ത്തകള്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.