Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

രവീന്ദ്രവര്‍മ്മ അംബാനിലയംbyരവീന്ദ്രവര്‍മ്മ അംബാനിലയം
Aug 26, 2026, 10:20 am IST
inKerala

പത്തനംതിട്ട: രാജ്യത്ത് ഏറ്റവും കൂടുതല്‍ കഞ്ചാവും അനുബന്ധ ലഹരി ഉല്‍പ്പന്നങ്ങളും വിറ്റഴിക്കുന്ന സംസ്ഥാനമായി കേരളം മാറുന്നതായി റിപ്പോര്‍ട്ട്.

ആനന്ദം എന്ന രഹസ്യ കോഡിലാണ് കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്നതും വ്യാപകമായി വിറ്റഴിക്കുന്നതും. ഓണാഘോഷ തിരക്കില്‍ ചെക്ക് പോസ്റ്റുകളില്‍ മതിയായ ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ കാര്യമായ പരിശോധന നടക്കുന്നില്ല. ഇത് മുതലാക്കി അന്തര്‍സംസ്ഥാന കഞ്ചാവ് ലോബി സംസ്ഥാനത്തേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്തിയിട്ടുണ്ട്. പെട്ടിക്കടകളും തട്ടുകടകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് വില്‍പന കൂടുതല്‍.

തൂഫാന്റെ മറവില്‍ ചെറിയ ചെറിയ കേസുകള്‍ പിടിച്ച് അതിന്റെ വാര്‍ത്തകള്‍ പെരുപ്പിച്ച് മാധ്യമങ്ങള്‍ക്കു നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത്. കേരളത്തിലേക്ക് വന്‍തോതില്‍ കഞ്ചാവ് എത്തുന്നത് ഉത്തരേന്ത്യയില്‍ നിന്നാണ്. ഒഡീഷയിലെ മല്‍ക്കന്‍ഗിരി, കോരപുട്ട്, രായഗഡ, കണ്ഡമാന്‍, ബൗദ്ധ്, ഗജപതി എന്നീ ജില്ലകളിലാണ് കഞ്ചാവ് കൃഷി വ്യാപകം. ബിനാമി പേരില്‍ മലയാളികളാണ് ഇതിന് സാമ്പത്തിക സഹായം നല്‍കുന്നതെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു

കഴിഞ്ഞമാസം ഒഡീഷ പോലീസ് നടത്തിയ പ്രത്യേക ഓപ്പറേഷനില്‍ ആറു ജില്ലകളിലായി 36,508 ഏക്കര്‍ സ്ഥലത്തെ കഞ്ചാവ് കൃഷി നശിപ്പിച്ചിരുന്നു. 108 മെട്രിക് ടണ്‍ കഞ്ചാവാണ് ഒഡീഷ പോലീസ് തീയിട്ട് നശിപ്പിച്ചത്. ഇതിന് അന്താരാഷ്‌ട്ര വിപണിയില്‍ ഏകദേശം 544 കോടി രൂപ വില വരും.

സര്‍ക്കാര്‍ ഭൂമിയിലോ വനമേഖലയിലോ കഞ്ചാവ് കൃഷി കണ്ടെത്തിയാല്‍ എന്‍ഡിപിഎസ് നിയമത്തിലെ സെക്ഷന്‍ 47 പ്രകാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണമെന്നാണ്. പല സ്ഥലങ്ങളിലും ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ വേണ്ട ശുഷ്‌കാന്തി കാട്ടുന്നില്ലെന്നും പരാതിയുണ്ട്.

ഉണങ്ങിയെടുത്ത കഞ്ചാവിന് ഉത്തരേന്ത്യയില്‍ കിലോയ്‌ക്ക് 2000 മുതല്‍ 3000 രൂപ വരെ വില ലഭിക്കും. വില്പന കേന്ദ്രം കേരളമാണ്. യുവാക്കള്‍ക്കിടയില്‍ ഇതിന് പ്രചാരമേറെയാണ്. കേരളത്തില്‍ 50 ഗ്രാം, 100 ഗ്രാം പായ്‌ക്കറ്റിലാക്കിയാണ് വില്‍പന. 1,000-1,500 രൂപയാണ് ഈ പാക്കറ്റിനു കേരളത്തില്‍ ഈടാക്കുന്ന വില.

കൃഷിക്ക് ആവശ്യമായ പണം നല്‍കുന്നതും വിള വില നല്‍കി തിരിച്ചെടുക്കുന്നതും ബിനാമികള്‍ ആണ്. ഒഡീഷയിലെ ശീലാവതി കഞ്ചാവിന് കേരളത്തില്‍ പ്രിയമേറെയാണ്. ആന്ധ്ര അതിര്‍ത്തി വഴി കേരളത്തിലേക്ക് ട്രെയിനുകളിലും അന്തര്‍സംസ്ഥാന പലചരക്ക് ലോറികളിലും കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നുണ്ട്. പച്ചക്കറി, കല്‍ക്കരി ലോറികളിലും ആഡംബര കാറുകളില്‍ പ്രത്യേകം തയ്യാറാക്കിയ അറകളിലും കഞ്ചാവ് എത്തുന്നുണ്ട്. അതിഥി തൊഴിലാളികളിലും ഇവരുടെ ഏജന്റുമാരുണ്ട്. നൂറുകിലോ കഞ്ചാവ് കടത്തുന്നതിന് 50,000 രൂപ പ്രതിഫലം ലഭിക്കും. അടുത്തിടെ അങ്കമാലി കരയാംപറമ്പില്‍ നടത്തിയ പരിശോധനയില്‍ 116 കിലോ കഞ്ചാവുമായി നാല് ഒഡീഷ സ്വദേശികളെ എക്‌സൈസ് സംഘം പിടികൂടിയിരുന്നു. ഇങ്ങനെ നൂറുകണക്കിന് കേസുകള്‍ കേരളത്തില്‍ പിടിക്കപ്പെടുന്നുണ്ടെങ്കിലും നിയമത്തിന്റെ പഴുത് ഉപയോഗപ്പെടുത്തി പിഴയടച്ച് പ്രതികള്‍ പുറത്തുവരും. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെയും രാഷ്‌ട്രീയക്കാരുടേയും പിന്‍ബലത്തിലാണ് കേരളത്തില്‍ ലഹരി മാഫിയ പിടിമുറുക്കുന്നത്.

Tags: Cannabis smugglingInspections at check-postsdrug mafia in kerala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെടുമ്പാശ്ശേരിയിൽ ഭക്ഷ്യ പാക്കറ്റിൽ ഒളിപ്പിച്ച ആറരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി: വയനാട് സ്വദേശി അബ്ദുൽ സമദ് അറസ്റ്റിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.