Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ദീപിക പദുക്കോണ്‍ ചിത്രം ചാപക്കില്‍ ആസിഡ് ആക്രമണ ഇരയുടെ അഭിഭാഷകയ്‌ക്ക് കടപ്പാട് നല്‍കണം; ഉത്തരവ് ദല്‍ഹി കോടതിയുടേത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2020, 03:16 pm IST
inEntertainment

മുംബൈ: ആസിഡ് ആക്രമണത്തിനിരയായ യുവതിയുടെ വേഷത്തില്‍ ദീപിക പദുക്കോണ്‍ അഭിനയിക്കുന്ന ചാപക് സിനിമയില്‍ ഇരയുടെ അഭിഭാഷയുടെ പേരും ഉള്‍പ്പെടുത്തണമെന്ന് ഡല്‍ഹി കോടതി. ദീപികയുടെ സിനിമ യഥാര്‍ത്ഥ ജീവിതത്തില്‍ ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗര്‍വാളിന്റെ കഥയാണ് പറയുന്നത്. ലക്ഷ്മിക്ക് വേണ്ടി ആസിഡ് ആക്രമണക്കേസില്‍ കോടതിയില്‍ ഹാജരായ അപര്‍ണ ഭട്ട് തന്നെയാണ് സിനിമയ്‌ക്ക് സ്‌റ്റേ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. സിനിമയുടെ ആവശ്യത്തിനായി ദീപികയും അണിയറക്കാറും മാസങ്ങളോളം ലക്ഷ്മിയേയും തന്നെയും ബുദ്ധിമുട്ടിച്ചിരുന്നു. എന്നിട്ട് ഇപ്പോള്‍ ചിത്രത്തില്‍ ഒരു കടപ്പാട് പോലും തനിക്കു നല്‍കാന്‍ സിനിമ പ്രവര്‍ത്തകര്‍ തയാറായില്ലെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഈ ഹര്‍ജി പരിഗണക്കവേയാണ് ഡല്‍ഹി അഡീഷനല്‍ സീനിയര്‍ സിവില്‍ ജഡ്ജി പങ്കജ് ശര്‍മ ഉത്തരവ് പറഞ്ഞത്. സിനിമയുടെ തുടക്കത്തില്‍ ലക്ഷ്മി അഗര്‍വാളിന്റെ അഭിഭാഷക അപര്‍ണ ഭട്ടിന്റെ പേരും കടപ്പാട് രീതിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഉത്തരവ്. ചിത്രത്തില്‍ സംവിധായക മേഘ്‌ന ഗുല്‍സാറും അപര്‍ണയും ചേര്‍ന്നാണ് തിരക്കഥയ്‌ക്കു വേണ്ട നടപടികള്‍ പൂര്‍ത്തിയാക്കിയത്. സിനിമയില്‍ അപര്‍ണക്ക് വേണ്ട പരിഗണന ലഭിക്കുമെന്നും മേഘ്‌ന ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, ഈ മാസം ഏഴിന് പ്രീമിയര്‍ ഷോ കഴിഞ്ഞാണ് തന്റെ പേര് ഒഴിവാക്കിയെന്നു അപര്‍ണ തിരിച്ചറിഞ്ഞത്. തുടര്‍ന്നാണ് ഹര്‍ജി നല്‍കിയത്. 

2005ല്‍ പതിനഞ്ചാം വയസില്‍ ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മിയുടെ കഥ പറയുന്ന ചിത്രം നാളെ തീയെറ്ററുകളില്‍ എത്താനിരിക്കെയാണ് സ്‌റ്റേ ആവശ്യവുമായി അഭിഭാഷക കോടതിയെ സമീപിച്ചിരിക്കുന്നത്. ആസിഡ് ആക്രമണത്തിനു ശേഷം നിരവധി ശസ്ത്രക്രിയകള്‍ക്കു ശേഷം ഇത്തരത്തില്‍ ആക്രമണത്തിന് ഇരയായ യുവതികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയാണ് ലക്ഷ്മി ഇപ്പോള്‍. 

അതേസമയം, സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ബോളിവുഡ് നടി ദീപിക പദുക്കോണ്‍ നടത്തിയ ജെഎന്‍യു സന്ദര്‍ശനത്തെച്ചൊല്ലി വിവാദം ശക്തമായിരുന്നു. ചാപക് സിനിമയുടെ പചാരണത്തിനുള്ള വേലയാണെന്ന ആരോപണമാണ് ബിജെപി അടക്കം ചില പാര്‍ട്ടികള്‍ ആരോപിച്ചത്. സ്റ്റാന്‍ഡ് വിത് ദീപിക പദുക്കോണ്‍, ബോയ്‌കോട്ട് ദീപിക തുടങ്ങി വിവിധ ഹാഷ് ടാഗുകളില്‍ ട്വിറ്റര്‍ ‘യുദ്ധം’ കൊഴുത്തിരുന്നു. ചാപകിന്റെ പ്രചാരണത്തിനായി ഡല്‍ഹിയില്‍ എത്തിയ വേളയിലാണു നടി ജെഎന്‍യുവിലെത്തിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.