Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കളിപ്പാന്‍കുളം വാര്‍ഡില്‍ പനി വ്യാപകം;മെഡിക്കല്‍ കോളേജില്‍ നിന്നുള്ള സംഘം ഉടന്‍ എത്തും

നീരജ് ജി.ജിbyനീരജ് ജി.ജി
Jan 8, 2020, 06:19 pm IST
inThiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ കീഴില്‍ വരുന്ന കളിപ്പാന്‍കുളം വാര്‍ഡില്‍ രണ്ടു മാസത്തിനിടെ മുന്നൂറിലധികം പേര്‍ പനിപിടിച്ച്. പകര്‍ച്ചപനിയാണെന്നാണ് ആരോഗ്യവിഭാഗം പറയുന്നതെങ്കിലും വാര്‍ഡിലെ ജനങ്ങളുടെ ആശങ്ക ഒഴിയുന്നില്ല. മെഡിക്കല്‍കോളേജില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം ഉടന്‍ വാര്‍ഡില്‍ എത്തും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുകയാണെന്ന് നഗരസഭയിലെ ഹെല്‍ത്ത് വിഭാഗം.

കഴിഞ്ഞ ഒക്ടോബര്‍ അവസാര വാരത്തോടെയാണ് ചിറമുക്കിന് സമീപത്തെ കളിപ്പാന്‍കുളം വാര്‍ഡില്‍ പനി ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പെട്ടന്ന് പിടിപെടുന്ന പനി രണ്ടുദിവസത്തില്‍ അധികം നില്‍ക്കില്ല. എന്നാല്‍ പിന്നീട് ശരീരം ആസകലം വേദനയും പേശികള്‍ അനക്കാനും സാധിക്കാതാവും. പലരും പനി പിടിപെട്ട് കിടപ്പിലാണിപ്പോള്‍. പനി മാറി ആഴ്കള്‍ കഴിഞ്ഞിട്ടും കൈകാലുകള്‍ അനക്കാന്‍ സാധിക്കാത്തവര്‍ ഇപ്പോഴും വാര്‍ഡിലുണ്ട്. 

ഒക്ടോബര്‍ അവസാനവാരത്തോടെ പനി ആരംഭിച്ച് ഡിസംബര്‍ അവസാനവാരം ആയപ്പോള്‍ പത്തുപേര്‍ക്കുള്ളില്‍ മാത്രമാണ് ഡെങ്കിപ്പനിയും ചിക്കന്‍കുനിയയും റിപ്പോര്‍ട്ട് ചെയ്തത്. ബാക്കിയുള്ളവര്‍ക്ക് എന്തുതരത്തിലുള്ള പനിയാണ് പിടിപെട്ടതെന്ന് കണ്ടുപിടിക്കാന്‍ ആരോഗ്യവിഭാഗത്തിന് സാധിച്ചിട്ടില്ല.

പനി വാര്‍ഡില്‍ അധികമായി റിപ്പോര്‍ട്ട് ചെയ്യാന്‍ ആരംഭിച്ചതുമുതല്‍ ഇന്നലെ വരെ വാര്‍ഡില്‍ നാലു മാസ് ഫോഗിംഗ് ഉള്‍പ്പെടെ ചെയ്തതായാണ് വാര്‍ഡിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.രാഗേഷ് പറയുന്നത്. ഫോഗിംഗിനൊപ്പം ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സുമാരുടെ നേത്യത്വത്തിലുള്ള സംഘം പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. ഡ്രൈ ഡേ ആചരിക്കുന്നതേടൊപ്പം സര്‍വ്വേ റിപ്പോര്‍ട്ടുകളും ദിനംപ്രതിയുള്ള റിപ്പോര്‍ട്ടുകളും നഗരസഭയ്‌ക്ക് സമര്‍പ്പിക്കാറുണ്ട്. എന്നാല്‍ പ്രതിരോധ പ്രവര്‍ത്തനത്തിന് ജനങ്ങളുടെ ഭാഗത്ത് നിന്നും പലപ്പോഴും സഹകരണ മനോഭാവം ഉണ്ടാകാറില്ലെന്നും പി.രാഗേഷ് പറഞ്ഞു. 

വാര്‍ഡില്‍ പനി ധാരാളമായി റിപ്പോര്‍ട്ട് ചെയ്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ബന്ധപ്പെട്ടവരെ വിവരങ്ങള്‍ അറിയിച്ചിട്ടുണ്ടെന്ന് കളിപ്പാന്‍കുളം വാര്‍ഡ് കൗണ്‍സിലര്‍ റസിയാബീഗം. മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം ഉടന്‍ വാര്‍ഡില്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പനിബാധിക്കുന്നവരുടെ രക്തപരിശോധന ഉള്‍പ്പെടെഉള്ള പ്രവര്‍ത്തനങ്ങള്‍ രണ്ട് ദിവസത്തിനകം നടത്താനുള്ള നടപടികള്‍ സ്വീകരിച്ചതായും കൗണ്‍സിലര്‍ പറഞ്ഞു.

‘കൈയ്യെങ്കിലും ഒന്നു പൊക്കാന്‍ സാധിച്ചെങ്കില്‍’

തിരുവനന്തപുരം: ഒരുമാസമായി വീടിന് പുറത്തിറങ്ങിയിട്ട്. വേദനകാരണം കൈയ്യും കാലും അനക്കാന്‍ സാധിക്കുന്നില്ല. കളിപ്പാന്‍കുളം വാര്‍ഡില്‍ കുത്തുകല്ലിന്‍മൂടിന് സമീപം ഒരു മാസമായി പനിപിടിപെട്ട് വീടിന് പുറത്തുപോലും ഇറങ്ങാന്‍ സാധിക്കാത്ത ചിദംബരന്‍ എന്ന ഒരു മനുഷ്യന്റെ വാക്കുകളാണിത്. പെട്ടെന്നൊരു പനി വന്നു. രണ്ടു ദിവസത്തിനകം പനി മാറി. പക്ഷെ കൈകാലുകളില്‍ ഇപ്പോഴും നീരുണ്ട്. കെയ്യെങ്കിലും ഒന്നു പൊക്കാന്‍ സാധിച്ചെങ്കില്‍ പ്രാധമിക കാര്യങ്ങളെങ്കിലും ചെയ്യാന്‍ കഴിയുമായിരുന്നെന്നും ചിദംബരം പറയുന്നു. ഇതുതന്നെയാണ് കളിപ്പാന്‍കുളം വാര്‍ഡിലെ ഓരോ വീട്ടിലെയും അവസ്ഥ. പലരും അസുഖം പൂര്‍ണ്ണമായി മാറിയില്ലെങ്കിലും ജോലിയ്‌ക്കും മറ്റും പോകുന്നുണ്ട്.

ആരോഗ്യപ്രവര്‍ത്തകരും നഗരസഭയും ശക്തമായി ഇടപെടണമെന്നാണ് വാര്‍ഡിലുള്ളവര്‍ പറയുന്നത്. പനി ഇനിയും വ്യാപിക്കാതിരിക്കാനുള്ള നടപടികള്‍ അടിയന്തരമായി നഗരസഭയും സര്‍ക്കാരും സ്വീകരിക്കണമെന്നും വാര്‍ഡിലുള്ളവര്‍ പറയുന്നു. 

ആശാവര്‍ക്കര്‍മാര്‍ക്കു നേരെ സോപ്പുവെള്ളം

തിരുവനന്തപുരം: വാര്‍ഡുകളില്‍ ശുചീകണ പ്രവര്‍ത്തനങ്ങള്‍ നടത്താനും ജനങ്ങള്‍ക്കിടയില്‍ രോഗങ്ങള്‍ പടരാതിരിക്കാനുള്ള ബോധവത്കരണത്തിനെത്തിയ ആശാവര്‍മാര്‍ക്ക് നേരെ ഒരു വീട്ടുകാര്‍ സോപ്പുവെള്ളം ഒഴിച്ച സംഭവവും ഈ വാര്‍ഡില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനത്തിനെത്തുന്ന ഉദ്യോഗസ്ഥരോട് ജനങ്ങള്‍ സഹകരിക്കുന്നില്ലെന്ന പരാതിയാണ് വാര്‍ഡിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേര്‍ഴ്സ് സുജാത പറയുന്നത്. 

പനി അധികമായി റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം രണ്ടു തവണ വാര്‍ഡില്‍ ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചത്. വീടുകള്‍ തോറും കയറി ഇറങ്ങിയാണ് ക്ലാസില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ആദ്യത്തെ ക്ലാസില്‍ 50 പേര്‍ പങ്കെടുത്തപ്പോള്‍ രണ്ടാമത്ത ക്ലാസില്‍ 20 പേരാണ് പങ്കെടുത്തത്. 

ചില വീടുകളില്‍ കൂത്താടിയെ വളര്‍ത്തി ഫിഷ്ടാങ്കിലെ മീനിന് ആഹാരമായി നല്‍കാറുണ്ട്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പലപ്പോഴും വിവരങ്ങള്‍ ശേഖരിച്ച് ചെല്ലുമ്പോള്‍ ആട്ടിപ്പായിക്കാറാണ് പതിവ്. വീടിന്റെ പുറകുവശത്ത് പോയി പരിശോധിക്കാന്‍ അനുവധിക്കാറില്‍. ജനങ്ങള്‍ സ്വയം വീടും പരിസരവും വ്യത്തിയാക്കാന്‍ ശ്രദ്ധിക്കണമെന്നും സുജാത പറയുന്നു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

India

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

Kerala

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

India

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

Gulf

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

പുതിയ വാര്‍ത്തകള്‍

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.