Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

എംഐ10, എംഐ10 പ്രോ; ഷവോമിയുടെ പുത്തന്‍ ഫോണ്‍ സീരീസുകള്‍ വിപണിയിലെത്താന്‍ മാസങ്ങള്‍ മാത്രം; ഫീച്ചറുകളെ കുറിച്ച് അറിയാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2020, 03:16 pm IST
inTechnology

ന്യൂദല്‍ഹി: പുതുവര്‍ഷത്തില്‍ ഷവോമി പുതു ഫോണുകളൊന്നും പുറത്തിറക്കിയില്ലെങ്ങിലും ചൈനയിലെ ഫാക്ടറികളില്‍ നിന്ന് ആദ്യമായി പുറത്തിറങ്ങുന്ന ഫോണ്‍ സീരീസായി എംഐ10. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ഷവോമി എംഐ10, എംഐ10 പ്രോ എന്നീ ഫോണുകള്‍ വിപണിയില്‍ എത്തിക്കാനാണ് തീരുമാനം. ഫോണിന്റെ പിന്‍ പാനലിന്റെ ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. സ്നാപ്ഡ്രാഗണ്‍ 855 സീരീസ് പവര്‍ഡ് സ്മാര്‍ട്ട്ഫോണുകളില്‍ പ്രതീക്ഷിക്കാവുന്ന പ്രകടനം ഇതിലും പ്രതീക്ഷിക്കാവുന്നതാണ്.

ക്വാഡ് ബാക്ക് ക്യാമറകളെ ഹൈലൈറ്റ് ചെയ്യുന്നതാണ് പുതിയ മോഡലുകള്‍. അതേസമയം എംഐ 10 പ്രോയുടെ റെന്‍ഡറുകള്‍ സാംസങ്ങ് ഗാലക്സി സീരീസ് ഫോണുകളുമായി സാമ്യമുള്ളതാണ്. മറ്റ് ഷവോമി ക്വാഡ് ക്യാമറ ഫോണുകളുടെതുപോലെ തന്നെ ഈ മോഡലിന്റെ പിന്‍ഭാഗത്തും ലംബമായാണ് ക്യാമറ സംവിധാനം ഒരുക്കിയിരിക്കുന്നത്. എന്നാല്‍, റെഡ്മി കെ 30ടേ പോലുള്ള മോശമായ ക്യാമറ ഹമ്പ് ഡിസൈന്‍ ഒഴിവാക്കിയുള്ളതാണ് എംഐ 10 പ്രോ. നിലവിലെ എംഐ 9 സീരീസിലെ ഗ്രേഡിയന്റിനു സമാനമാണിത്.

ഡ്യൂവല്‍ സെല്‍ഫി ക്യാമറകള്‍ക്കായി വലിയ കട്ടൗട്ട് ഉള്ള ഇടുങ്ങിയ ബെസെല്‍ ഡിസ്പ്ലേയാണ് എംഐ 10 പ്രോയില്‍ ഉള്ളത്. അതേസമയം തന്നെ എംഐ 9 ടി പ്രോക്കുള്ളത് പോലെ പോപ്പ്അപ്പ് ക്യാമറകളൊന്നുമില്ല. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 865 ചിപ്സെറ്റാണ് എംഐ 10 പ്രോയ്‌ക്ക് കരുത്ത് പകരുന്നത്. ഇത് എക്സ് 55 5ജി മോഡം ഉപയോഗിച്ച് 5 ജി കണക്റ്റിവിറ്റിക്ക് പിന്തുണ നല്‍കുന്നതാണ്. 66വാട്സ് ഫാസ്റ്റ് വയര്‍ഡ് ചാര്‍ജിംഗും 40വാട്സ് വയര്‍ലെസ് ചാര്‍ജിംഗും ഉള്ള 4500 എംഎഎച്ച് ബാറ്ററിയാണ് ഇതിന്റെ മറ്റോരു പ്രത്യേകത.

6.5ഇഞ്ച് ഡിസ്പ്ലേക്കൊപ്പം 90ഹേര്‍ട്സ് റിഫ്രെഷ് റേറ്റുള്ള ഒഎല്‍ഇഡി പാനലും എംഐ10 സീരീസിനുണ്ടാകും. പ്രോ വേരിയന്റില്‍ 12 ജിബി റാമും 512 ജിബി വരെ സ്റ്റോറേജും ലഭിക്കും. 108 മെഗാപിക്സല്‍ പ്രധാന ക്യാമറയും 48 മെഗാപിക്സല്‍ സെക്കന്‍ഡറി ക്യാമറയും 12 മെഗാപിക്സല്‍, 8 മെഗാപിക്സല്‍ നോര്‍മല്‍ ക്യാമറയും ഉള്‍പ്പെടുന്ന ക്വാഡ് ക്യാമറയാണ് ഇതിനുള്ളത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നെടുമങ്ങാട്ട് ഉണര്‍വ്വ് 2026 യുവസംഗമ വേദിയില്‍ നാവികസേന മുന്‍ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍, ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത പ്രചാരക് എസ്. സുദര്‍ശന്റെ കൈയില്‍ രാഖി ബന്ധിക്കുന്നു
Kerala

ഭാരതീയതയിലുള്ള വിശ്വസമാണ് യുവശക്തിയുടെ കരുത്ത്: അഡ്മിറല്‍ ആര്‍. ഹരികുമാര്‍

Kerala

ഉന്നത വിദ്യാഭ്യാസത്തിന് ശവക്കല്ലറ ഒരുക്കുന്ന ഇടത് ധാര്‍ഷ്ട്യത്തെ ചെറുക്കും: എബിആര്‍എസ്എം കെ.ടി.യു

കണ്ണൂരില്‍ തപസ്യ കലാസാഹിത്യ വേദിയുടെ 'രാമായണവിചാരം' പരിപാടിയില്‍ എ.പി. അഹമ്മദ് മുഖ്യപ്രഭാഷണം നടത്തുന്നു
Kerala

എഴുത്തച്ഛന്റെ കിളിയെ ചിലര്‍ തെറ്റായി വ്യാഖ്യാനിച്ചു: എ.പി. അഹമ്മദ്

Kerala

ഓണ വിപണി ലക്ഷ്യമിട്ട് ലഹരിക്കടത്ത്; പാലക്കാട് യുവതിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

Kerala

നേമത്തോണം പൊന്നോണം; ഓണം ആഘോഷിക്കാത്ത ഒരു വീടും ഉണ്ടാകരുതെന്ന് രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു: ദാരുണ സംഭവം കോഴിക്കോട് വെള്ളിപറമ്പിൽ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സര്‍വകലാശാല: ‘വിസിയുടെ സംസ്‌കാരം ‘ ഓര്‍ത്തഡോക്‌സ് സഭാ ശൈലിയില്‍; എസ്എഫ്‌ഐ ഭീഷണിയില്‍ വിദ്യാര്‍ത്ഥികള്‍ ടിസി വാങ്ങി പോകുന്നു

ഇൻഷാ അള്ളാ ! ഞങ്ങൾ ദൽഹിയെ വധുവാക്കി മുംബൈയിൽ പാകിസ്ഥാൻ പതാക ഉയർത്തും : ഇന്ത്യയെ ഭീഷണിപ്പെടുത്തി ലഷ്കർ ഇ തൊയ്ബ ഭീകരൻ

ഓണം കളറാക്കാം…. സ്കൂളുകളില്‍ ഓണാഘോഷത്തിന് യൂണിഫോം നിര്‍ബന്ധമില്ല: വിദ്യാഭ്യാസ മന്ത്രി

എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് പങ്കെടുക്കേണ്ട പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂര്‍ സര്‍വകലാശാല 

കോൺഗ്രസിനെ വെട്ടിലാക്കി കേരളത്തിൽ പി.എസ്.സി. ഉദ്യോഗാർഥികളുടെ അനിശ്ചിതകാല സമരം 21 മുതൽ; CJP നേതാവ് അഭിജീത്ത് ദിപ്‌കെയ്‌ക്ക് ക്ഷണം

സാമ്പത്തിക വീണ്ടെടുപ്പും കരിയറിലെ നിർണ്ണായക മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

ഒരു യുഎസ് സൈനികനെ കൊന്നാൽ 30,000 ഡോളർ പ്രതിഫലം, ആയുധം മ്യൂസിയത്തിൽ സൂക്ഷിക്കും ഒപ്പം സ്ത്രീകൾക്ക് ഇരട്ടി ശമ്പളവും : പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ

കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ ഏഴാം ക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി

വന്ദേമാതരത്തെ അപമാനിച്ച സോണിയയും കോൺഗ്രസ് നേതൃത്വവും മാപ്പ് പറയണം : രൂക്ഷ വിമർശനവുമായി രവിശങ്കർ പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.