Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara

ഭാര്യയുടെ കൊലപാതകത്തില്‍ എഫ്ബിഐയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഇന്ത്യാക്കാരനും തുടരുന്നു

മൊയ്തീന്‍ പുത്തന്‍‌ചിറbyമൊയ്തീന്‍ പുത്തന്‍‌ചിറ
Jan 7, 2020, 01:08 pm IST
inMarukara

ന്യൂയോര്‍ക്ക്: 2015-ല്‍ മെരിലാന്‍ഡിലെ ഡങ്കിന്‍ ഡോണട്ട്സില്‍ വെച്ച് ഭാര്യ പലക് പട്ടേലിനെ കൊലപ്പെടുത്തിയ കേസില്‍ എഫ്ബിഐ അന്വേഷിക്കുന്ന 29 കാരനായ ഭദ്രേഷ്‌കുമാര്‍ പട്ടേല്‍ ഇപ്പോഴും എഫ്ബിഐയുടെ പത്ത് പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റില്‍ തുടരുന്നു. ഇന്ത്യയിലെ ഗുജറാത്ത് സ്വദേശിയാണ് ഭദ്രേഷ്‌കുമാര്‍ ചേതന്‍ ഭായ് പട്ടേല്‍. കൊലപാതകം നടക്കുമ്പോള്‍ ഇരുവരും മെരിലാന്‍ഡിലെ ഹാനോവറിലുള്ള പട്ടേലിന്റെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള ഒരു ഡോണട്ട് ഷോപ്പില്‍ രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുകയായിരുന്നു ഇയാൾ. 

2015 ഏപ്രില്‍ 12 അര്‍ദ്ധരാത്രിക്ക് തൊട്ടുമുമ്പ്, ഉപഭോക്താക്കള്‍ കടയുടെ മുന്‍പില്‍ നില്‍ക്കുമ്പോഴാണ് പട്ടേല്‍ തന്റെ ഭാര്യ പാലക് പട്ടേലിനെ കടയുടെ പിന്‍ഭാഗത്ത് വെച്ച് പലതവണ കുത്തി കൊലപ്പെടുത്തിയത്. പലക് പട്ടേല്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. പലകിന്റെ വിസാ കാലാവധി ഒരു മാസം മുന്‍പ് കാലഹരണപ്പെട്ടതായിരുന്നു കാരണം. എന്നാല്‍ ഭര്‍ത്താവ് ഭദ്രേഷ്‌കുമാര്‍ ഇതിന് എതിരായിരുന്നു.

പലക് പട്ടേൽ ഇന്ത്യയിലേക്ക് തിരിച്ചുപോകുന്നത് ഭദ്രേഷിന് ഇഷ്ടമായിരുന്നില്ലെന്ന് എഫ്ബിഐയുടെ ബാള്‍ട്ടിമോര്‍ ഡിവിഷനില്‍ നിന്ന് കേസ് അന്വേഷിക്കുന്ന സ്പെഷ്യല്‍ ഏജന്‍റ് ജോനാഥന്‍ ഷാഫര്‍ നേരത്തെ പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു. കൊലപാതകത്തിനുള്ള ഉദ്ദേശ്യം വ്യക്തമല്ലെങ്കിലും, പട്ടേല്‍ കൊലപാതകം ആസൂത്രണം ചെയ്തിരുന്നോ എന്നറിയാന്‍ ഒരു മാര്‍ഗവുമില്ലെങ്കിലും, കുറ്റകൃത്യത്തിന് ശേഷം അയാളുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടിട്ട് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാനും പ്രദേശത്ത് നിന്ന് പലായനം ചെയ്യാനും അയാള്‍ മുന്‍‌കൂട്ടി പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളതായി തോന്നുന്നുണ്ട് എന്ന് ഷാഫര്‍ അഭിപ്രായപ്പെട്ടു.

കൊലപാതകത്തിന് ശേഷം, കടയില്‍ പ്രവേശിച്ച ഒരു ഉപഭോക്താവിന് തന്റെ ഓര്‍ഡര്‍ എടുക്കാന്‍ ആരും വരാത്തത് കണ്ടപ്പോള്‍ എന്തോ പന്തികേടു തോന്നി സമീപത്തെ ആന്‍ അരുണ്‍ഡെല്‍ കൗണ്ടി പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥനെ വിവരം അറിയിച്ചതനുസരിച്ച് പോലീസിന്റെ അന്വേഷണത്തിലാണ് സ്ഥാപനത്തിന്റെ പുറകുവശത്ത് പലകിന്റെ മൃതദേഹം കണ്ടെത്തിയത്. ‘വളരെ ക്രൂരവും ഭയാനകവുമാണ് അയാള്‍ ആ യുവതിയോട് ചെയ്തത്’ ഷാഫര്‍ പറഞ്ഞു.

പട്ടേല്‍ ഒളിച്ചോടി പോകാന്‍ സാധ്യതയുളള ആള്‍ ആണെന്ന് മനസ്സിലാക്കിയ ലോക്കല്‍ പോലീസ് എഫ്ബിഐയുടെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. അതനുസരിച്ച് കൊലപാതകം കഴിഞ്ഞ് ദിവസങ്ങള്‍ക്കുശേഷം പട്ടേലിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു.  പട്ടേല്‍ അമേരിക്കയില്‍ തന്നെ പലയിടങ്ങളിലുമുള്ള ബന്ധുക്കളോടൊപ്പമുണ്ടാകാം അല്ലെങ്കില്‍ കാനഡയിലേക്ക് കടന്നുകളഞ്ഞതാകാനും സാധ്യതയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു. അതുമല്ലെങ്കില്‍ കാനഡയിലൂടെ ഇന്ത്യയിലേക്ക് രക്ഷപ്പെട്ടതാകാനുമുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. ഏതായാലും ഞങ്ങളുടെ അന്വേഷണം എല്ലാ വഴിക്കും നീങ്ങുന്നുണ്ട്,’ ഷാഫര്‍ പറഞ്ഞു.

പട്ടേലിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം ഡോളര്‍ പ്രതിഫലമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പട്ടേലിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുകയോ അല്ലെങ്കില്‍ ഇതിനകം എന്തെങ്കിലും വിവരം ലഭിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍, അവര്‍ മുന്നോട്ട് വരാന്‍ വിമുഖത കാണിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ ഈ തുക പ്രോത്സാഹിപ്പിക്കപ്പെടും,’ അദ്ദേഹം പറഞ്ഞു.

പട്ടേലിനെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാമെങ്കില്‍ ആ വിവരം നിങ്ങളുടെ പ്രാദേശിക എഫ്ബിഐ ഓഫീസിലോ അടുത്തുള്ള യുഎസ് എംബസിയിലോ കോണ്‍സുലേറ്റിലോ അറിയിക്കണം. അതുമല്ലെങ്കില്‍ എഫ്ബിഎയെുടെ വെബ്സൈറ്റില്‍ ഒരു സൂചന നല്‍കിയാലും മതിയെന്നും ഷാഫർ വ്യക്തമാക്കി. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.