Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ബൗദ്ധരിലെ യോഗാചാര പക്ഷത്തിന്റെ നിലപാട്

കെ. കെ. വാമനന്‍byകെ. കെ. വാമനന്‍
Jan 2, 2020, 05:06 am IST
inSamskriti

നമുക്ക് വസ്തുവിനെപ്പറ്റിയുള്ള പഞ്ചേന്ദ്രിയജന്യമായ അറിവു മാത്രമാണ് നേടാന്‍ കഴിയുന്നത് എന്നിരിക്കേ ഈ അറിവിനെ നിശ്ചയിക്കുന്ന ഇന്ദ്രിയസംവേദനങ്ങളാകുന്ന വിവരശേഖര (റമമേ) ത്തിന്റെ അടിത്തറയായി ഒരു വസ്തുപ്രപഞ്ചത്തിനെ എന്തിനു കല്‍പ്പിക്കണം എന്നതാണ് സൗത്രാന്തികരെ പിന്തുടര്‍ന്ന് വിജ്ഞാനവാദികളുടെ ചോദ്യം. പൂര്‍വപക്ഷം (പ്രതിവാദിയുടെ നിലപാട്) അനുസരിച്ച് ഇന്ദ്രിയസംവേദനങ്ങള്‍ (ലെിമെശേീി)െബാഹ്യപ്രപഞ്ചത്തിന്റെ പകര്‍പ്പ് (രീു്യ) കള്‍ ആണ്. അവയെ എന്തിനു പകര്‍പ്പുകള്‍ എന്നു കരുതണം? ആ സംവേദനങ്ങള്‍ മാത്രമാണ് ഇവിടെ ഉള്ളത് എന്നു കരുതിയാല്‍ പോരെ? ബാഹ്യവസ്തുക്കളുമായി അവയുടെ സ്വത്വങ്ങളുമായി, സത്യത്തില്‍, നമുക്ക് നേരിട്ടൊരു ബന്ധവുമുണ്ടാകുന്നില്ല. അവയെക്കുറിച്ചു സമകാലികമായി നമുക്കുണ്ടാകുന്ന അറിവിലൂടെ അവയെ ഗ്രഹിക്കാനേ നമുക്കു കഴിയുന്നുള്ളൂ; അതുകൊണ്ട് അവ ആ അറിവു തന്നെയാണ്, ആ അറിവു മാത്രമാണ് (സഹോപലംഭനിയമാദ് അഭേദോ നീലതദ്ധിയോഃ). അറിവിലൂടെ മാത്രമാണ് ബാഹ്യവസ്തുപ്രത്യക്ഷം നമുക്കുണ്ടാകുന്നത്. അറിവില്ലെങ്കില്‍ നാം ബാഹ്യവസ്തുക്കള്‍ എന്നു പറയുന്നവയുമായി നമുക്ക് ബന്ധപ്പെടാനേ  സാധ്യമല്ല. അതുകൊണ്ട് അറിവാണ് സ്വയം പ്രകടമാകുന്നത്; അറിവിന്റെ വിക്ഷേപം (ുൃീഷലരശേീി) മാത്രമാണ് ബാഹ്യവസ്തുപ്രപഞ്ചത്തിന്റെ പ്രതീതി നമ്മില്‍ ഉളവാക്കുന്നത്. സ്വപ്നാവസ്ഥ പോലെയാണ്. നമ്മുടെ സ്വപ്നത്തില്‍ ബാഹ്യവസ്തുക്കളില്ല എന്നു നമുക്കെല്ലാം തീര്‍ച്ചയുണ്ട്. അവിടെയും അറിവു മാത്രമാണല്ലോ ഉള്ളത്.

ബാഹ്യവസ്തുക്കള്‍ ഇല്ലെങ്കില്‍ നമുക്കുണ്ടാകുന്ന അറിവിന് ഇത്രയേറെ വൈവിധ്യം എന്തുകൊണ്ട്? വസ്തുവൈവിധ്യം അല്ലേ അറിവിന്റെ ഈ വൈവിധ്യത്തിനുകാരണം എന്ന പൂര്‍വപക്ഷത്തിന് ബൗദ്ധവിജ്ഞാനവാദി ഇപ്രകാരമാണ് ഉത്തരം നല്‍കുന്നത്- അറിവിന്റെ വൈവിധ്യത്തിനു കാരണം ബാഹ്യവസ്തുക്കളുടെ വൈവിധ്യമാണ് എന്നു കരുതുന്നത് ശരിയല്ല. അങ്ങിനെ കരുതിയാല്‍ ബാഹ്യവസ്തുക്കള്‍ക്ക് നമ്മുടെ അറിവിനെ പലതരത്തില്‍ സ്വാധീനിക്കാനും നിശ്ചയിക്കാനും ഉള്ള കഴിവ് ഉണ്ടെന്നു സമ്മതിക്കേണ്ടിവരും. അനാദിയായ ഈ വിജ്ഞാനപ്രവാഹപരമ്പരയിലെ പൂര്‍വജ്ഞാനക്ഷണ (സിീംഹലറഴല  ാീാലി)േങ്ങള്‍ക്ക് അവയില്‍ അന്തര്‍ലീനങ്ങളും നിയതങ്ങളും ആയ വിശേഷഗുണങ്ങള്‍ ഉണ്ട്. ആ വിശേഷഗുണങ്ങള്‍ ഉപയോഗിച്ച് അവ അടുത്ത ജ്ഞാനക്ഷണങ്ങള്‍ എത്തരത്തിലാകണം എന്നു നിശ്ചയിക്കുന്നു. അതാണ് അറിവിന്റെ വൈവിധ്യത്തിനു കാരണം. അതുകൊണ്ട് ഇവിടെ ഉള്ളത് അറിവു മാത്രമാണ്. ബാഹ്യപ്രപഞ്ചത്തിന്റെ വിക്ഷേപം (ുൃീഷലരശേീി) എന്നത് അറിവിനോടു ചേര്‍ന്നുനിലക്കൊള്ളുന്ന അനാദിയായ വാസന (റലശെൃല) യുടെ സുപ്തശക്തികള്‍ ഉണ്ടാക്കുന്ന അറിവിന്റെ മിഥ്യാചിത്രണമാണ്. പൂര്‍വക്ഷണത്തിലെ അറിവ് തൊട്ടടുത്ത ക്ഷണത്തിലെ അറിവിനെ ഉണ്ടാക്കുന്നു. അതാകട്ടെ അതിനടുത്ത ക്ഷണത്തിലെ അറിവിനു രൂപം നല്‍കുന്നു. ഇത്തരത്തില്‍ അറിവിന്റെ പരമ്പര, പ്രവാഹം ആണ് ഇവിടെ ഉള്ളത് എന്നു കാണാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

Vicharam

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

Kerala

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

India

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
India

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.