Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

കൂടുതൽ ഫൊക്കാന നേതാക്കൾ ഭവനം പദ്ധതിയുടെ ഭാഗമാകുന്നു

ശ്രീകുമാർ ഉണ്ണിത്താൻbyശ്രീകുമാർ ഉണ്ണിത്താൻ
Jan 1, 2020, 10:41 am IST
inMarukara

പ്രളയത്തിലകപെട്ടു ദുരിതമനുഭവിക്കുന്ന കേരള ജനതയ്‌ക്കു തെല്ലൊരാശ്വാസമായി തുടങ്ങിയ ഫൊക്കാനയുടെ സ്വപ്ന പദ്ധതിയായ ഭവനം പദ്ധതിക്കു സഹായ ഹസ്തവുമായി കൂടുതൽ ഫൊക്കാന നേതാക്കൾ  മുന്നോട്ട്. മുൻ ഫൊക്കന പ്രസിഡന്റുമാർ ആയിരുന്ന ജി.കെ. പിള്ള, ജോൺ പി ജോൺ, കാനഡ റീജണൽ വൈസ് പ്രസിഡന്റ് ബൈജു പകലോമറ്റം, ന്യൂ യോർക്കിൽ നിന്നുള്ള മുൻ റീജണൽ സെക്രട്ടറി മേരികുട്ടി മൈക്കൾ എന്നിവരാണ് ഓരോ വീടു വീതം നിർമ്മിക്കാനുള്ള തുക നൽകി മാതൃകയായത്. ഇപ്പോൾ  നിരധി പേർ സഹായ ഹസ്തവുമായി മുന്നോട്ടുവന്നതായി പദ്ധതിയുടെ കോർ‌ഡിനേറ്റർ കൂടിയായ സജിമോൻ  ആന്റണി പറഞ്ഞു.

കഴിഞ്ഞ മഹാപ്രളയത്തില് വീടുകൾ നഷ്ട്ടപ്പെട്ട കേരളത്തിലെ 100 തോട്ടം തൊഴിലാളികൾക്ക് വീടുകൾ നിർമിച്ച് നല്കുന്ന പദ്ധതിയാണ് ഫൊക്കാന ഭവനം പദ്ധതി. ജനുവരിയിൽ തിരുവനന്തപുരത്തു നടന്ന ഫൊക്കാന കേരള കൺവെൻഷനിൽ വച്ച് ഈ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചിരുന്നു. ഈ വരുന്ന ജനുവരിയിൽ കുറച്ചു വീടുകൾ പണിതീർത്തു നൽകാൻ കഴിയുന്നതയിൽ അതിയായ സന്തോഷം ഉണ്ടെന്ന് ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായർ അറിയിച്ചു.

ഫൊക്കാന ഭവനം പദ്ധതിയിലേക്ക്  സഹായ ഹസ്തവുമായി ഇവരെല്ലാം എത്തിയത് സഹാനുഭൂതി ഒന്ന് കൊണ്ട് മാത്രമാണ്. എല്ലാം നഷടപ്പെട്ടവര്ക്ക് ഒരു വീട് ദാനമായി ലഭിക്കുകയെന്നത് ആ കുടുംബത്തിനു സ്വർഗ്ഗം കിട്ടുന്നതിന് തുല്യമാണ്. അർഹതപ്പെട്ടവർക്ക് സഹായമെത്തിക്കുക എന്നത് ഫൊക്കാനയുടെ എക്കാലത്തെയും ലക്ഷ്യമാണെന്നു സെക്രട്ടറി ടോമി കോക്കാട്ട് അഭിപ്രായപ്പെട്ടു.

രണ്ടു മുറി, ഹാള്‍, അടുക്കള, ഒരു ബാത്ത് റൂം എന്നീ സൗകര്യങ്ങളുള്ള വീടാണ് ഭവനം പദ്ധതി പ്രകാരം കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള തോട്ടം തൊഴിലാളികള്‍ക്ക് നിര്‍മ്മിച്ചു നല്‍കുന്നത്.  ഈ പദ്ധതിയിലേക്ക് സഹകരിക്കുന്നവര്‍ നല്‍കേണ്ടത്  1100 ഡോളര്‍ ആണ്. ബാക്കി തുക ഫൊക്കാന ഭവനം പദ്ധതി കേരള സര്‍ക്കാരിന്റെ ഭവനം ഫൗണ്ടേഷനുമായി സഹകരിച്ചു  ക്രമീകരിക്കും.

 സഹായ ഹസ്തവുമായി വന്ന എല്ലാവരോടുമുള്ള  ഫൊക്കാനയുടെ  പ്രത്യേകമായ നന്ദി പ്രസിഡന്റ് മാധവന്‍ ബി നായര്‍, സെക്രട്ടറി ടോമി കോക്കാട്ട് , ട്രഷറര്‍ സജിമോന്‍ ആന്റണി എന്നിവര്‍  അറിയിച്ചു

ജി. കെ. പിള്ള ഫൊക്കാനയുടെ ആദ്യകാലം മുതലുള്ള പ്രവർത്തകനാണ് . മുൻ  ഫൊക്കാന പ്രസിഡന്റ്  ട്രസ്റ്റി ബോർഡ് മെംബെർ എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്. ഫൊക്കാന ഹ്യൂസ്റ്റൺ കൺവെൻഷൻ വിജയമാക്കിയത് അദ്ദേഹമാണ്. അമേരിക്കയിലെ പല സ്റ്റേജ് ഷോകളുടെയും നിർമ്മാതാവായിട്ടുള്ള  അദ്ദേഹം നല്ല ഒരു മനുഷ്യ സ്നേഹിയാണ്. അമേരിക്കയുടെ സാമൂഹ്യ സാംസ്കാരിക രംഗത്തും ചാരിറ്റി പ്രവർത്ത രംഗത്തും അദ്ദേഹം സജീവമാണ്.

ജോൺ.പി ജോൺ ഫൊക്കാനയുടെ മുൻ പ്രസിഡന്റ് ആയും ഇപ്പോഴത്തെ ട്രസ്റ്റീ ബോർഡ് മെംബെർ ആയും പ്രവർത്തിക്കുന്നു. കാനഡയിൽ നടന്ന ഫൊക്കാന കൺവെൻഷൻ ഒരു ചരിത്ര സംഭവം ആക്കിയത്  ജോൺ പി ജോൺ പ്രസിഡന്റ് ആയി ഇരുന്ന സമയത്താണ്. കാനഡയുടെ  സമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവര്ത്തനങ്ങളിൽ  മുന്നിൽ നിൽക്കുന്ന ജോൺ പി പല സാംസ്‌കാരിക അവാർഡുകളും നേടിയിട്ടുണ്ട്.

ബൈജു പകലോമറ്റം ഫൊക്കാനയുടെ കാനഡ റീജണൽ വൈസ് പ്രസിഡന്റ് ആണ്. കാനഡ മലയാളികളുടെ ഇടയിൽ ഏറെ പ്രിയങ്കരനും മികച്ച സംഘടകനുമാണ  ബൈജു. കാനഡയിലെ ഫൊക്കാന പ്രവർത്തങ്ങളിലും  ചാരിറ്റി പ്രവർത്തനങ്ങളിലും  എപ്പോഴും മുൻനിരയിൽ തന്നെയുണ്ട്.  കാനഡയിൽ നിന്നും കൂടുതൽ ആളുകൾ ഈ ചാരിറ്റിയുടെ ഭാഗം ആകുമെന്ന് ബൈജു അറിയിച്ചു.

മേരികുട്ടി മൈക്കൾ ഫൊക്കാനയുടെ മുൻ ന്യൂയോർക്ക് റീജണൽ സെക്രട്ടറിയും ഒരു സജീവ പ്രവർത്തകയും ആണ്. കല സാംസ്‌കാരിക രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്ന മേരി നല്ല ഒരു ഗായിക കൂടിയാണ്.വളരെ അധികം കുട്ടികളെ സംഗിതം പഠിപ്പിക്കുകയും ചെയുന്നു. നല്ല ഒരു ആങ്കർ കൂടിയാണ് മേരിക്കുട്ടി മൈക്കൾ.

സ്‌പോണ്‍സര്‍ഷിപ്പിനു താത്പര്യമുള്ളവര്‍ ബന്ധപ്പെടുക: ഇ മെയില്‍: [email protected]

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

തുർക്കിയും, പാകിസ്ഥാനും ചതിച്ചു : ഒടുവിൽ നെതന്യാഹുവിന്റെ സഹായം തേടി ; ഇസ്രായേലിനെ സ്വതന്ത്യ്ര രാജ്യമായി പോലും അംഗീകരിക്കാത്ത സൗദിയുടെ ഗതികേട്

India

മാസം തോറും ഓരോ യുദ്ധക്കപ്പലുകള്‍ പുറത്തിറങ്ങുന്നു; ഏത് യുദ്ധത്തിനും സന്നദ്ധമായി ഇന്ത്യന്‍ നാവികസേന അതിവേഗം ഒരുങ്ങുകയാണ്.

India

കാളി പൂജ നടത്തിയതിന് ഇസ്ലാമിസ്റ്റുകളുടെ ഭീഷണി : പിന്മാറാതെ കുടുംബത്തോടൊപ്പം ഗണേശ ചതുർത്ഥി ആഘോഷിച്ച് ബംഗ്ലാദേശി ഹിന്ദു ക്രിക്കറ്റ് താരം ലിറ്റൺ ദാസ്

Kerala

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ നടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി

Entertainment

നടി അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാൻ കന്നഡ താരം ഋഷഭ് ഷെട്ടി ഉള്‍പ്പെടെ നിരവധി താരങ്ങള്‍

പുതിയ വാര്‍ത്തകള്‍

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍;ഇന്ത്യന്‍ നാവികസേനയും റോയല്‍ ന്യൂസിലാന്‍റ് നേവിയും സാമുദ്രിക സഹകരണം ശക്തമാക്കുന്നു

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌

കണ്ണന് മുന്നിൽ ഇനി നീതി വിളക്ക് ; ഗുരുവായൂരിലെ കോടതി വിളക്കിന് മാറ്റം

ഇഡിയ്‌ക്കെതിരെ പ്രമേയം പാസാക്കി സിപിഎം ; ശക്തമായി പ്രതിരോധിക്കുമെന്നും എം വി ഗോവിന്ദൻ

‘ നീ തന്ന ഷര്‍ട്ട് ഞാന്‍ മോള്‍ക്ക് പുതച്ചു കൊടുത്തെടാ, അവള്‍ക്ക് ഇഷ്ടപ്പെട്ടതല്ലേ എന്ന് പറഞ്ഞു ; സുരേഷ് ഗോപിയുമായുള്ള ബന്ധത്തിലെ നോവ് പറഞ്ഞ് ഇന്ദ്രൻസ്

ക്രോണിക് ബാച്ച്‌ലറിലെ വികൃതി പയ്യൻ ; നടൻ ജോമോൻ ജോഷി വിവാഹിതനാകുന്നു

നമ്മുടെ പാരമ്പര്യങ്ങളോട് എനിക്ക് എപ്പോഴും ആഴത്തിലുള്ള ബഹുമാനമുണ്ട്; സീമന്തം ചടങ്ങിൽ തിളങ്ങി സാമന്ത

തമിഴ്നാട് മുഖ്യമന്ത്രിയുടെ ഡീപ്ഫേക്ക് വീഡിയോകള്‍ നിർമ്മിച്ചു; 28കാരൻ പിടിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം സ്വാഗതസംഘ രൂപീകരണയോഗം ദക്ഷിണ ക്ഷേത്രീയസംഘടന സെക്രട്ടറി വി.വി. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് ഡോ. പ്രശാന്ത് ശങ്കര്‍ മൂസത്, ആര്‍എസ്എസ് ശബരിഗിരി വിഭാഗ് പ്രചാര്‍പ്രമുഖ് കെ.ആര്‍. സുബ്രഹ്‌മണ്യന്‍, ബിജെപി ആലപ്പുഴ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയി എന്നിവര്‍ വേദിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം 26, 27 തീയതികളില്‍; സ്വാഗതസംഘം രൂപീകരിച്ചു

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് സീറ്റിലിരുന്ന യുവതിയുടെ കാലൊടിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.