ശ്രീകുമാർ ഉണ്ണിത്താൻ

ശ്രീകുമാർ ഉണ്ണിത്താൻ

ഫൊക്കാന കൺവെൻഷനിൽ ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം

പെൻസിൽവേനിയ: ഫൊക്കാന കൺവെൻഷനിൽ വിസ്മയങ്ങൾ ഒന്ന് ഒന്നായി തീർക്കുകയാണ് .ആയിരത്തിലേറെ നർത്തകർ ഒരേ വേദിയിൽ അണിനിരന്നപ്പോൾ അമേരിക്കൻ മണ്ണിൽ പിറന്നത് അപൂർവമായൊരു സാംസ്കാരിക വിസ്മയം. ഫൊക്കാനയുടെ അന്താരാഷ്ട്ര...

ഫൊക്കാന കൺവെൻഷനിൽ ഗ്രാൻഡ് ഫിനാലെയായി ‘സിനി ഫ്യൂഷൻ 2026’; ചലച്ചിത്ര-സംഗീത താരനിര അണിനിരക്കും

ന്യൂയോർക്ക്: വടക്കേ അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സംഗമങ്ങളിലൊന്നായ ഫൊക്കാന 2026 അന്താരാഷ്ട്ര കൺവെൻഷന്റെ സമാപന ദിനം കലയും സംഗീതവും നൃത്തവും നിറഞ്ഞ വമ്പൻ ആഘോഷമാക്കി മാറ്റാൻ...

കേരളത്തിലെ സ്‌കൂളുകളില്‍ പ്രഭാത ഭക്ഷണ പദ്ധതി , സഹായിക്കുവാന്‍ പ്രവാസി സംഘടനകള്‍ മുന്നോട്ടു വരണം: മന്ത്രി വി.ശിവന്‍കുട്ടി

ഫൊക്കാന ,2023 മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 2 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കേരളാ കണ്‍വെന്‍ഷന്റെ സംഘാടക സമിതി പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു

കരുത്താർജ്ജിച്ച് ഫൊക്കാന: വാഷിങ്ങ്ടൺ ഡിസിയിൽ നടന്ന അധികാരക്കൈമാറ്റം പ്രൗഢഗംഭീരമായി

ഫൊക്കാന ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുമെന്നും, മലയാളികളുടെ പ്രശ്നങ്ങളിൽ ഫൊക്കാന ജനങ്ങളോടൊപ്പം എന്നും കാണുമെന്നും പ്രസിഡന്റ് ബാബു സ്റ്റീഫൻ തന്റെ പ്രസംഗത്തിൽ എടുത്തു പറഞ്ഞു.

പറഞ്ഞ വാക്കിന്റെ അടിമയും, പറയാത്ത വാക്കിന്റെ ഉടമയുമാണ് നമ്മൾ: മോട്ടിവേഷൻ സെമിനാറിൽ മാജിക്കുമായി ഗോപിനാഥ് മുതുകാട്

ഞാനിപ്പോൾ ചെയ്യുന്നത് ഭിന്നശേഷി കുട്ടികള്‍ക്ക് വേണ്ടിയുളള പ്രൊജക്ടാണ്. അതിലേക്ക് മുഴുവന്‍ ശ്രദ്ധയും കൊണ്ട് വരുവാൻ വേണ്ടിയാണു ഇത്. നൂറു ശതമാനവും അതിലേക്ക് ഡെഡിക്കേറ്റ് ചെയ്യണം എന്റെ എല്ലാ...

വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന് ഭരണ തുടർച്ച; ഗണേഷ് നായർ പ്രസിഡന്റ്, ടെറൻസൺ തോമസ് സെക്രട്ടറി

പ്രസിഡണ്ടായി ഗണേഷ് നായർ, വൈസ് പ്രസിഡന്റ്: കെ ജി ജനാർദ്ദനൻ, സെക്രട്ടറി: ടെറൻസൺ തോമസ്, ട്രഷറര്‍: രാജൻ ടി ജേക്കബ്, ജോ. സെക്രട്ടടറി: ഷാജൻ ജോർജ് എന്നിവരെ...

ലോകഗതി നിയന്ത്രിക്കുന്നതില്‍ ഇന്ത്യ നിര്‍ണ്ണായക ശക്തിയാകും;ലോകത്തിന്റെ മാര്‍ഗദര്‍ശിയായി മാറും;സാങ്കേതികരംഗത്ത് വിപ്ലവകരമായ മാറ്റം

വ്യക്തി ജീവിതത്തില്‍ സാങ്കേതികത അനിവാര്യ ഘടകമായി മാറുമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത ഡോ. ആനന്ദബോസ് ഐ.എ.എസ് പറഞ്ഞു

കൊറോണയോട് പൊരുതുമ്പോള്‍ കണ്‍വന്‍ഷനും സംഘടനാ തെരഞ്ഞെടുപ്പും നടത്തുന്നത് അനൗചിത്യം: ഫൊക്കാന

കൊറോണ പ്രതിരോധ നിയന്ത്രണ നിയമങ്ങള്‍ ഔചിത്യബോധത്തോടെ പിന്‍തുടരാന്‍ ഓരോ പ്രവാസിയും ബാധ്യസ്ഥനായിരിക്കുമ്പോള്‍ ഫൊക്കാനയും സാമൂഹിക ഉത്തരവാദിത്വം പ്രകടിപ്പിക്കേണ്ട സമയമാണിത്.

കാലം ആവശ്യപ്പെടുന്നത് ആഘോഷങ്ങളല്ല, പ്രാര്‍ത്ഥനയും ഐക്യദാര്‍ഢ്യവും : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ആര്‍ഷ ഭാരതത്തിന്റെ സംസ്‌കാരവും പാരമ്പര്യവും ഉദ്‌ഘോഷിക്കുന്നതും അന്യനെ നമ്മളില്‍ തന്നെ ദര്‍ശിക്കാനും ചരാചരങ്ങളിലും ഈശ്വര ചൈതന്യം കണ്ടെത്താനുമാണ്. കേരളത്തില്‍ നിന്നുള്ള മഹാ ഗുരു ആദി ശങ്കരനും കപിലമഹര്‍ഷിയും...

മത്സരവും ആഘോഷവും ഒഴിവാക്കുക ഉചിതമായ തീരുമാനം; നാഷണല്‍ കമ്മിറ്റി തീരുമാനവുമായി മുന്നോട്ടു പോകുമെന്ന്‌ ഫൊക്കാന നേതൃത്വം

എക്സിക്യുട്ടിവ്, നാഷണല്‍ കമ്മിറ്റി, ജനറല്‍ ബോഡി എന്നിവയാണ് ഫൊക്കാനയിലെ അധികാര കേന്ദ്രങ്ങള്‍. ചില കാര്യങ്ങളുടെ കസ്റ്റോഡിയന്‍ മാത്രമാണ് ട്രസ്റ്റി ബോര്‍ഡ്.

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി ഫൊക്കാന സംവാദം സംഘടിപ്പിക്കുന്നു.

. പ്രവാസി സമൂഹത്തോട് ഗവര്‍ണര്‍ ആദ്യമായാണ് ഓണ്‍ ലൈനില്‍ ആശയ വിനിമയം നടത്തുന്നതെന്ന പ്രത്യേകതയും ഈ സംവാദത്തിനുണ്ട്

ഫൊക്കാന കണ്‍വന്‍ഷന്‍ മാറ്റി വെച്ചു; 2021 ജൂലൈയില്‍ നടത്തും

പ്രസിഡന്റ് മാധവന്‍ ബി നായരും കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജോയി ചക്കപ്പനും ബാലിസ് കാസിനോ അധിക-തരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ 2021 ജൂലൈ 15 മുതല്‍ 18 വരെ...

ഡോ.രാമദാസ് പിള്ളയ്‌ക്ക് ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക ട്രസ്റ്റീ ബോർഡിൻറെ അഭിനന്ദനങ്ങൾ

ലോക കേരള സഭയുടെ രണ്ടാമത് സമ്മേളനത്തിൽ പങ്കെടുക്കുകയും മത്സ്യോത്പാദനത്തിന്റെ പുതിയ സാങ്കേതിക വിദ്യ കേരളത്തിന് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന പ്രബന്ധം അവതരിപ്പിച്ച കേരള ഹിന്ദൂസ് ഓഫ് നോർത്ത്...

കൂടുതൽ ഫൊക്കാന നേതാക്കൾ ഭവനം പദ്ധതിയുടെ ഭാഗമാകുന്നു

പ്രളയത്തിലകപെട്ടു ദുരിതമനുഭവിക്കുന്ന കേരള ജനതയ്ക്കു തെല്ലൊരാശ്വാസമായി തുടങ്ങിയ ഫൊക്കാനയുടെ സ്വപ്ന പദ്ധതിയായ ഭവനം പദ്ധതിക്കു സഹായ ഹസ്തവുമായി കൂടുതൽ ഫൊക്കാന നേതാക്കൾ  മുന്നോട്ട്. മുൻ ഫൊക്കന പ്രസിഡന്റുമാർ...

പുതിയ വാര്‍ത്തകള്‍