Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara

ഇത്തവണ നോട്രെഡാം കത്തീഡ്രലില്‍ ക്രിസ്മസ് ആഘോഷം നടത്താനായില്ല, 1803 ന് ശേഷം ആദ്യമായാണിത്, ആഘോഷങ്ങൾ നടന്നത് കിലോമീറ്ററുകൾ അകലെ

മൊയ്തീന്‍ പുത്തന്‍‌ചിറbyമൊയ്തീന്‍ പുത്തന്‍‌ചിറ
Dec 26, 2019, 10:04 am IST
inMarukara

പാരീസ്:  200 വര്‍ഷത്തിനുശേഷം ആദ്യമായി പാരീസിലെ നോട്രെഡാം കത്തീഡ്രലിന് ഈ വര്‍ഷത്തെ ക്രിസ്മസ് ഈവ് കുര്‍ബ്ബാന നടത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ഏപ്രിലില്‍ തീപിടിത്തമുണ്ടായതിനെത്തുടര്‍ന്നാണിത്. ഫ്രഞ്ച് കത്തോലിക്കര്‍ കത്തീഡ്രലിന്റെ റെക്ടര്‍ പാട്രിക് ചൗവെറ്റിനോടൊപ്പം നൂറുകണക്കിന് മീറ്റര്‍ അകലെയുള്ള സെന്റ് ജെര്‍മെയ്ന്‍ എല്‍ ആക്സറോയിസിന്റെ പള്ളിയിലാണ് ഇത്തവണ ക്രിസ്മസ് ആഘോഷത്തിന് തടിച്ചുകൂടിയത്.

‘എന്തു തന്നെയായാലും ഇത് ക്രിസ്മസ് അല്ലേ… എവിടെ ആഘോഷിച്ചാലും ഇന്ന് രാത്രി നോട്രെഡാമിനെക്കുറിച്ച് ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല,’ 16 കാരിയായ ജൂലിയറ്റ് പറഞ്ഞു. കുടുംബത്തോടൊപ്പം 700 കിലോമീറ്റര്‍ യാത്ര ചെയ്താണ് ജൂലിയറ്റ് എത്തിയത്. ‘ഏപ്രില്‍ 15 മുതല്‍ ഞങ്ങള്‍ വളരെ ദുഃഖിതരാണ്. ഇന്ന് അതിലും കൂടുതല്‍ ദുഃഖമനുഭവിക്കുന്നു,’ പാരീസിലെ ആ ലാൻഡ്‌മാര്‍ക്കില്‍ കഴിഞ്ഞ വര്‍ഷം നടന്ന ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്ത പാരീസുകാരി ഡാനിയേല പറഞ്ഞു. എന്നിരുന്നാലും, ക്രിസ്മസ് രാവിലെ മാസ് അവതരിപ്പിച്ച നോട്രെഡാം ഗായകസംഘത്തെ അവര്‍ അനുമോദിച്ചു.  

അതേസമയം, തൊഴിലാളികള്‍ കത്തീഡ്രല്‍ പുനര്‍നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനത്തില്‍ രാപകല്‍ പരിശ്രമിക്കുകയാണ്.  സീന്‍ നദിയുടെ തീരത്ത് യുനെസ്കോയുടെ ലോക പൈതൃക പട്ടികയുടെ ഭാഗമായ നോട്രെഡാമിന് ഗോതിക് സ്പൈറും മേല്‍ക്കൂരയും വിലപിടിപ്പുള്ള നിരവധി പുരാവസ്തുക്കളും തീപിടിത്തത്തില്‍ കത്തി നശിച്ചിരുന്നു. വലിയൊരു ജനക്കൂട്ടം നോക്കിനില്‍ക്കെയാണ് അവ കത്തിയമര്‍ന്നത്.

ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ കത്തോലിക്ക ദൈവാലയങ്ങളില്‍ പ്രമുഖ സ്ഥാനമാണ് ഈ കത്തീഡ്രലിന്. ഏതാണ്ട് 200 വര്‍ഷം നീണ്ട പണികള്‍ക്കുശേഷം 12ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ തുറന്ന ദൈവാലയം യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയിരിന്നു. ഫ്രഞ്ച് ഗോഥിക് നിര്‍മ്മാണരീതിയില്‍ പണികഴിപ്പിച്ചിരിക്കുന്ന ഈ ദൈവാലയത്തിന് 387 പടികളാണുള്ളത്. സതേണ്‍ ഗോപുരത്തിലുള്ള ഇമ്മാനുവല്‍ ബെല്‍ എന്നറിയപ്പെടുന്ന 13 ടണ്‍ ഭാരമുള്ള മണിയും ഈ ദൈവാലയത്തെ മറ്റ് ദൈവാലയങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുന്ന സവിശേഷതകളാണ്. യുദ്ധത്തെയും വിപ്ലവത്തെയും അതിജീവിച്ച് നൂറ്റാണ്ടുകള്‍ ഫ്രാന്‍സിന്റെ പ്രതീകമായി നിന്ന ആരാധനാലയം കൂടിയായിരിന്നു നോട്രെഡാം കത്തീഡ്രല്‍.

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും കത്തോലിക്കാ വിരുദ്ധ വിപ്ലവ കാലഘട്ടത്തില്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതമായ, രണ്ടാം ലോക മഹായുദ്ധത്തിലെ നാസി അധിനിവേശം ഉള്‍പ്പെടെ രണ്ട് നൂറ്റാണ്ടുകളുടെ പ്രക്ഷുബ്ധമായ ചരിത്രത്തിലൂടെ കടന്നുപോയിട്ടുള്ള ഈ കത്തീഡ്രല്‍ ക്രിസ്മസിനായി തുറന്നിരുന്നു. എട്ട് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ കത്തീഡ്രല്‍ പൂര്‍ണ്ണമായും നന്നാക്കാന്‍ പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ അഞ്ച് വര്‍ഷത്തെ സമയം നിശ്ചയിച്ചിട്ടുണ്ട്.

പാരിസ് പ്രൊസിക്യൂട്ടര്‍മാര്‍ തീ പിടിത്തം അട്ടിമറിയാണെന്ന് സംശയിക്കുകയും ജൂണില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു. അലസമായി എറിഞ്ഞ സിഗരറ്റ് കുറ്റിയോ അല്ലെങ്കില്‍ വൈദ്യുത തകരാറോ ആകാനും സാധ്യതയുണ്ടെന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്. ഫ്രാൻസിലെ തന്നെ വിവിധ ദൈവാലയങ്ങളില്‍ അജ്ഞാതര്‍ ഇത്തരത്തില്‍ തീയിടുകയും നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാത്രമല്ല, പുനര്‍നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് തീപിടിച്ചത്. അതുകൊണ്ടുതന്നെ ഇത് ആസൂത്രിതമാണെന്നാണ് സൂചന. എങ്കിലും ഇക്കാര്യത്തില്‍ വ്യക്തമായ സ്ഥിരീകരണമുണ്ടായിട്ടില്ല.

കത്തീഡ്രലിന്റെ പുനര്‍നിര്‍മ്മാണത്തിനായി ഒരു ബില്യണ്‍ യൂറോ (1.1 ബില്യണ്‍ ഡോളര്‍) വാഗ്ദാനം ലഭിക്കുകയോ സമാഹരിക്കുകയോ ചെയ്തതായി സാംസ്കാരിക മന്ത്രാലയം ഒക്ടോബറില്‍ അറിയിച്ചിരുന്നു.  ഫ്രാങ്കോയിസ് ഹെന്‍റി എന്ന ഫ്രഞ്ച് ബില്യനെയര്‍ പുനര്‍നിര്‍മ്മാണത്തിനായി 100 മില്ല്യന്‍ യുറോ വാഗ്ദാനം ചെയ്തിട്ടുണ്ട്.  ഈ വിശ്വവിഖ്യാത ദൈവാലയത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ലോകത്തിന്റെ പല ഭാഗത്തുനിന്നും സമാനമായ പിന്തുണകള്‍ ഉണ്ടാകുമെന്നുമാണ്  കണക്കാക്കപ്പെടുന്നത്.

കത്തീഡ്രല്‍ തീപിടിക്കുന്നതിന്റെ വീഡിയോ 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

India

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

World

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

Kerala

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പുതിയ വാര്‍ത്തകള്‍

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

പാസ് വേർഡ് പോലുമില്ല ; ഛത്രോം കി ഗൂഞ്ചിലെ ഒന്നരലക്ഷം വിദ്യാർത്ഥികളുടെ വ്യക്തി വിവരങ്ങൾ ചോർന്നേക്കാം : വൻ തട്ടിപ്പുകൾക്ക് സാധ്യതയെന്ന് ഐടി വിദഗ്ധർ

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

‘നീ പോടാ പൂക്കി മോനേ’ എസ് എഫ് ഐക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ എസ് യു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.