Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

സാന്താക്ലോസിന്റെ ഡെലിവറി റൂട്ട് ട്രാക്ക് ചെയ്യാന്‍ യുഎസ് ബഹിരാകാശ യാത്രികരും

മൊയ്തീന്‍ പുത്തന്‍‌ചിറ by മൊയ്തീന്‍ പുത്തന്‍‌ചിറ
Dec 26, 2019, 09:37 am IST
in Marukara

വാഷിംഗ്ടണ്‍:  പതിറ്റാണ്ടുകളായി കനേഡിയന്‍, അമേരിക്കന്‍ പ്രതിരോധ ഏജന്‍സിയായ നോറാഡ് സാന്താക്ലോസിന്റെ അന്താരാഷ്‌ട്ര സമ്മാന വിതരണ പാതയെക്കുറിച്ചുള്ള അപ്ഡേറ്റുകള്‍ നല്‍കിവരുന്നു. എന്നാല്‍, ഈ വര്‍ഷം ആദ്യമായി യുഎസ് ബഹിരാകാശയാത്രികര്‍ ഒരു കൈ സഹായം നല്‍കുകയാണ്.

‘സാന്ത നിലവില്‍ ഇന്ത്യക്ക് മുകളിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് ഞങ്ങള്‍ക്ക് ദൃശ്യമാകുന്നു’ എന്നാണ് ബഹിരാകാശ യാത്രികന്‍ ആന്‍ഡ്രൂ മോര്‍ഗന്‍ ഒരു വീഡിയോ ലിങ്ക് വഴി അറിയിച്ചിരിക്കുന്നത്. പൂജ്യം ഗുരുത്വാകര്‍ഷണത്തില്‍ പൊങ്ങിക്കിടക്കുന്ന അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ (ഐ‌എസ്‌എസ്) നിന്നാണ് അദ്ദേഹം ഈ സന്ദേശം അയച്ചിരിക്കുന്നത്.

നോര്‍ത്ത് അമേരിക്കന്‍ എയ്റോസ്പേസ് ഡിഫന്‍സ് കമാന്‍ഡ് (നോറാഡ്), ആര്‍എസ്എസ് ഭൂമിയില്‍ നിന്ന് 250 മൈല്‍ അകലെ  മണിക്കൂറില്‍ 17,000 മൈല്‍ (27,000 കിലോമീറ്റര്‍) വേഗതയില്‍ സഞ്ചരിക്കുകയാണെന്ന് അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു. ‘വര്‍ഷത്തിലൊരിക്കല്‍ ലോകമെമ്പാടും സഞ്ചരിക്കുന്ന സാന്തയെ കണ്ടെത്താന്‍ ശ്രമിക്കുന്നതില്‍ ഒരു വലിയ ലക്ഷ്യമുണ്ട്’ അദ്ദേഹം പറയുന്നു. കേണല്‍ മോര്‍ഗന്റെയും ഐ‌എസ്‌എസ് ടീമിന്‍റെയും ഈ സഹകരണത്തിന് നോറാഡ് അഭിനന്ദനം അറിയിച്ചു.

സാന്തയും റെയിന്‍ഡിയറും ബുധനാഴ്ച 0505 ജിഎംടിയില്‍ നിക്കരാഗ്വയിലെ മനാഗ്വയ്‌ക്കടുത്താണെന്നും മണിക്കൂറുകള്‍ക്കകം 5.7 ബില്യണ്‍ സമ്മാനങ്ങള്‍ നല്‍കിയതായും ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച 0930 ജിഎംടിയില്‍ ഉത്തരധ്രുവത്തില്‍ നിന്നാണ് സാന്ത പുറപ്പെട്ടത്. 1955 മുതലാണ് നോറാഡ് സാന്തയെ ട്രാക്ക് ചെയ്യാന്‍ തുടങ്ങിയതെന്ന് പറയുന്നു.  പ്രാദേശിക പത്രത്തില്‍ കണ്ട ഒരു ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോര്‍ പരസ്യത്തില്‍ തെറ്റായി അച്ചടിച്ചു വന്ന ഒരു ഫോണ്‍ നമ്പര്‍ ഡയല്‍ ചെയ്ത പെണ്‍‌കുട്ടി അവള്‍ സാന്തയെ വിളിക്കുന്നുവെന്ന് വിശ്വസിച്ചതാണ് നോറാഡ് ഈ പദ്ധതി ആരംഭിക്കാന്‍ തുടങ്ങിയത്.

ആ പെണ്‍‌കുട്ടിയുടെ ഫോണ്‍ എയര്‍ ഡിഫന്‍സ് കമാന്‍ഡ് ഓപ്പറേഷന്‍ സെന്ററിലാണ് എത്തിയത്. ഫോണ്‍ അറ്റന്റ് ചെയ്ത ഒരു  ഉദ്യോഗസ്ഥന്‍ പെണ്‍‌കുട്ടിക്ക് പറ്റിയ തെറ്റ് മനസിലാക്കി താന്‍ സാന്തയാണെന്ന് ഉറപ്പു നല്‍കുകയായിരുന്നു. ഓരോ വര്‍ഷവും, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് സാന്തയുടെ സ്ഥാനം നോറാഡ് റിപ്പോര്‍ട്ടു ചെയ്തുകൊണ്ടിരിക്കുന്നു. noradsanta.org വഴി സാന്ത സഞ്ചരിക്കുന്നത് തത്സമയം ട്രാക്ക് ചെയ്യുന്നു.

ഇന്ന് 1500 സന്നദ്ധ പ്രവര്‍ത്തകര്‍ കുട്ടികളില്‍ നിന്നുള്ള ഇ-മെയിലുകള്‍ക്കും ടെലഫോണ്‍ കോളുകള്‍ക്കും ഉത്തരം നല്‍കാന്‍ സൈനികരെ സഹായിക്കുന്നുണ്ട്. യുഎസ് പ്രഥമ വനിത മെലാനിയ ട്രംപും ഈ ശ്രമത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. അമേരിക്കയിലുടനീളമുള്ള നിരവധി കുട്ടികള്‍ അവരുടെ ക്രിസ്മസ് ലിസ്റ്റിലെ ഇനങ്ങള്‍ തിരഞ്ഞെടുക്കുന്നത് ശ്രദ്ധയോടെയാണ്. സാന്തയ്‌ക്കായി പാലും കുക്കികളും ഇട്ടുകൊടുക്കണമെന്ന് മെലാനിയ കുട്ടികളെ ഓര്‍മ്മിപ്പിച്ചു.

‘മിസ്റ്റര്‍ എസ്. നിക്കോളാസ് ക്ലോസിനും റെയിന്‍ഡിയറിനും രാജ്യത്തേക്ക് പ്രവേശിക്കാന്‍ പ്രത്യേക അനുമതി നല്‍കിയിട്ടുണ്ടെന്നും, മേല്‍ക്കൂരയില്‍ ഇറങ്ങാന്‍ അനുവദിച്ചിട്ടുണ്ടെന്നും’ യുഎസ് കാര്‍ഷിക വകുപ്പ് അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)
India

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

Kerala

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

Kerala

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

World

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

Main Article

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

പുതിയ വാര്‍ത്തകള്‍

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.