Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അരൂരിലെ തോല്‍വി വിലയിരുത്തല്‍: പാര്‍ട്ടിക്കുള്ളില്‍ കരുത്തുകാട്ടി സുധാകരന്‍, ഐസക് പക്ഷത്തിന്റെ ആരോപണങ്ങള്‍ കറിവേപ്പില പോലെ തള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2019, 05:43 am IST
in Kerala

ആലപ്പുഴ: സിപിഎമ്മില്‍ ആലപ്പുഴയിലെ കരുത്തന്‍ താന്‍ തന്നെയെന്ന് മന്ത്രി ജി. സുധാകരന്‍ ഒരിക്കല്‍ കൂടി വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പില്‍ അരൂരിലുണ്ടായ തോല്‍വിയില്‍ സുധാകരനെ പ്രതിക്കൂട്ടിലാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സമിതിയില്‍ മറുപക്ഷം പരമാവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 

മന്ത്രി തോമസ് ഐസക് പക്ഷം ഉയര്‍ത്തിക്കൊണ്ടു വന്ന വിവാദങ്ങളൊന്നും പാര്‍ട്ടി സംസ്ഥാന നേതൃത്വം മുഖവിലക്കെടുത്തില്ല. സംസ്ഥാന നേതൃത്വത്തിന് വിശ്വാസം തന്നിലാണെന്നും ഐസക് പക്ഷത്തെ വീണ്ടും ബോധ്യപ്പെടുത്താനും സുധാകരന് സാധിച്ചു. പ്രചാരണ കാലയളവില്‍ സുധാകരന്‍ നടത്തിയ പൂതനാ പരാമര്‍ശമാണ് തിരിച്ചടിക്ക് കാരണമെന്നാണ് ഐസക് പക്ഷം പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ജില്ലാ സെക്രട്ടറിയടക്കമുള്ളവര്‍ ഇതിനെ ചെറുക്കുകയും, എംഎല്‍എയായിരുന്ന എ.എം. ആരിഫിന്റെ പ്രവര്‍ത്തന വൈകല്യമാണ് തിരിച്ചടിക്ക് കാരണമെന്ന് തുറന്നു പറയുകയും ചെയ്തിരുന്നു. ഒടുവില്‍ സംസ്ഥാന സമിതിയും അതേ നിഗമനത്തിലെത്തിയതോടെ കരുത്ത് കാട്ടിയത് സുധാകരനാണ്. 

ഐസക് പക്ഷക്കാരായ മുതിര്‍ന്ന നേതാക്കള്‍ സീറ്റിനായി നടത്തിയ ചരടുവലികളും, താരതമ്യേന ജൂനിയറായ സ്ഥാനാര്‍ത്ഥി മനു സി. പുളിക്കലിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ പ്രചാരണ കാലയളവില്‍ നടത്തിയ കാലുവാരലുകളും ദോഷകരമായെന്ന് സുധാകര പക്ഷത്തിന് ആധിപത്യമുള്ള ജില്ലാ കമ്മിറ്റി വിലയിരുത്തിയിരുന്നു. കഴിഞ്ഞ ദിവസം കൂടിയ സംസ്ഥാന കമ്മിറ്റിയും ഇതേ നിഗമനത്തിലാണെത്തിയത്. 

പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ വന്ന വീഴ്ചയടക്കമുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അരൂര്‍ മുന്‍ എംഎല്‍എ ആയ ആരിഫിനെതിരെ സംസ്ഥാന നേതൃത്വം വിമര്‍ശനമുന്നയിച്ചത്. വികസന തകര്‍ച്ചയായിരുന്നു മണ്ഡലത്തില്‍. ചില ലോക്കല്‍ കമ്മിറ്റികളിലെ സംഘടനാ ദൗര്‍ബല്യം തെരഞ്ഞെടുപ്പിനെ ബാധിച്ചതായി സമിതി വിലയിരുത്തി. അരൂരിലെ എംഎല്‍എ ആയിരുന്ന എ.എം. ആരിഫ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ്  ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഇടതിന്റെ സിറ്റിങ് സീറ്റായ അരൂര്‍ 1921 വോട്ടുകള്‍ക്കായിരുന്നു ഷാനിമോള്‍ ഉസ്മാന്‍ അട്ടിമറി വിജയം നേടിയത്. 

പതിറ്റാണ്ടുകളായി ജി. സുധാകരന്‍ നിലയുറപ്പിക്കുന്ന പക്ഷത്തിന് മാത്രമെ ആലപ്പുഴ ജില്ലയില്‍ ആധിപത്യം നേടാന്‍ കഴിഞ്ഞിട്ടുള്ളൂ. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി മുന്‍ വിഎസ് പക്ഷക്കാരുമായി ചേര്‍ന്ന് പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗമായ തോമസ് ഐസക്കിനെ അനുകൂലിക്കുന്നവരാണ് ഔദ്യോഗിക പക്ഷത്തിനെതിരെയും, പ്രത്യേകിച്ച് സുധാകരനെതിരെ പടനയിക്കുന്നത്. സുധാകരന്‍ നടത്തിയ ഏതാനും പരാമര്‍ശങ്ങള്‍ വിവാദമാക്കി വളര്‍ത്തി പാര്‍ട്ടിയില്‍ മേധാവിത്വം നേടാനുള്ള ശ്രമങ്ങള്‍ക്കാണ് സംസ്ഥാന കമ്മിറ്റിയുടെ നിലപാടിലൂടെ തത്കാലത്തേക്ക് എങ്കിലും തിരിച്ചടി നേരിട്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

World

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

Ernakulam

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

Kerala

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

ബംഗാളിലെ അധികാര മാറ്റത്തിന് ശേഷമുള്ള തിരിച്ചുവരവ് ; 20 വർഷത്തിന് ശേഷം ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ കൊൽക്കത്തയിലേക്ക് മടങ്ങുന്നു

ഹോര്‍മുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകള്‍ക്ക് ചുങ്കം ചുമത്തുമെന്ന മുന്‍ പ്രഖ്യാപനം തിരുത്തി യുഎസ് പ്രസിഡന്റ്

കേരള സ്റ്റോറി എന്നൊന്ന് കേരളത്തിലില്ലെന്ന് പറയാന്‍ ആവേശം കാട്ടി….ആ മാധ്യമങ്ങള്‍ സാവരിയയെ മതംമാറ്റത്തിന്റെ പേരില്‍ അടിച്ചുകൊന്നപ്പോള്‍ മിണ്ടുന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.