Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പ്രേക്ഷക പ്രശംസ നേടി അശ്വിന്‍ കുമാറിന്റെ ‘നോ ഫാദേഴ്സ് ഇന്‍ കാശ്മീര്‍’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2019, 05:06 pm IST
in Entertainment

തിരുവനന്തപുരം: ബംഗാളി സംവിധായകന്‍ അശ്വിന്‍ കുമാറിന്‍റെ ചിത്രമായ ‘നോ ഫാദേഴ്സ് ഇന്‍ കാശ്മീര്‍’ ഇരുപത്തിനാലാമത് കേരള അന്താരാഷ്‌ട്ര ചലചിത്രോത്സവത്തിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു.  ഡിസംബർ 7 നും, 9 നും കൈരളി , നിള തീയറ്ററുകളിൽ പ്രദർശിപ്പിച്ച ചിത്രം ഏറെ പ്രേക്ഷക പ്രശംസ നേടി. കഴിഞ്ഞ ഏപ്രിലില്‍ ഇന്ത്യയില്‍ പുറത്തിറങ്ങിയ ചിത്രം അടുത്ത വര്‍ഷം ആദ്യം യുകെയിലും യുഎസിലും പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകന്‍. കഴിഞ്ഞ മാസം യുകെ മാധ്യമങ്ങൾക്കായി സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ ചിത്രം ഏറെ പ്രശംസ നേടിയിരുന്നു.

‘ലിറ്റില്‍ ടെററിസ്റ്റ്’ എന്ന തന്റെ ചിത്രത്തിലൂടെ ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ ഓസ്കാര്‍ നോമിനി എന്ന നേട്ടം അശ്വിന്റെ പേരിലാണ്. കൂടാതെ ഇരുനൂറിലധികം മേളകളില്‍ നിന്നും ഇരുപത്തിനാല് അവാര്‍ഡുകളും സ്വന്തമാക്കിയിട്ടുണ്ട്. കശ്മീരിനെക്കുറിച്ചുള്ള പരമ്പരയായ ഇൻഷാല്ലാ, ഫുട്ബോൾ, ഇൻഷല്ലാ കശ്മീര്‍ എന്നിവയിലൂടെ രണ്ടുതവണ ദേശീയ അവാർഡ് ജേതാവായ അദ്ദേഹം റോഡ് ടു ലഡാക്ക് (ഇർഫാൻ ഖാൻ), ഡെയ്സ്ഡ് ഇൻ ഡൂൺ, ദി ഫോറസ്റ്റ് (ജാവേദ് ജാഫറി), ഐക്യരാഷ്‌ട്രസഭയുടെ അഭയാര്‍ഥികള്‍ക്കായുള്ള സംഘടന (UNHCR)ക്ക് വേണ്ടി ‘ഐ ആം നോട്ട് ഹിയര്‍’ എന്ന ഡോക്യുമെന്ററിയും സംവിധാനം ചെയ്തിട്ടുണ്ട്. നാടക മേഖലയില്‍ സംവിധായകനായി തുടക്കം കുറിച്ച അശ്വിന്‍ 1996ല്‍ പോസ്റ്റ്‌ പ്രൊഡക്ഷന്‍ സ്റ്റുഡിയോയും ആരംഭിച്ചു. യൂറോപ്യൻ ഫിലിം അക്കാദമിയിലെ വോട്ടിംഗ് അംഗം കൂടിയാണ് അശ്വിന്‍.

പ്രത്യാശയും ക്ഷമിക്കാനുള്ള മനുഷ്യന്‍റെ മനസുമാണ് മനുഷ്യന്‍റെ നിലനില്‍പ്പിനു തന്നെ ആധാരം എന്ന ആശയമാണ് ‘നോ ഫാദേഴ്സ് ഇന്‍ കാശ്മീരിലൂടെ’ പറയുന്നത്. എല്ലാവർക്കും മനസിലാകുന്ന രീതിയില്‍ സ്നേഹത്തിന്റെയും നഷ്ടപ്പെടലിന്റെയും സൗഹൃദത്തിന്‍റെയും വഞ്ചനയുടെയും കഥയാണ്‌ ഞാന്‍ ഈ ചിത്രത്തിലൂടെ പറഞ്ഞിരിക്കുന്നത്.  

നോ ഫാദേഴ്സ് ഇന്‍ കശ്മീര്‍

കൗമാരക്കാരിയായ ബ്രിട്ടീഷ് കശ്മീരിയായ നൂർ തന്‍റെ വേരുകള്‍ തേടി ഇറങ്ങുന്നു. അപ്രത്യക്ഷരായ പിതാക്കന്മാരുടെ രഹസ്യങ്ങൾ അറിയാനുള്ള ആസക്തിയെക്കാൾ വിദേശീയതയാൽ മനം മടുത്ത പ്രാദേശിക കശ്മീർ ബാലനായ മജിദും അവളോടൊപ്പം ചേരുന്നു. ഇന്തോ-പാക് അതിർത്തിയിലെ ഒരു നിരോധിത പ്രദേശത്തേക്ക് നൂർ മജീദുമായി പോകുന്നു. അവിടെ അവര്‍ കാണരുതാത്ത ഒരു രഹസ്യം കാണുകയും അവരെ ഒരു സൈനിക പട്രോളിംഗ് സംഘം പിടികൂടുകയും ചെയ്യുന്നു.

ബ്രിട്ടീഷുകാരിയായതിനാൽ നൂർ മോചിതയായെങ്കിലും ചോദ്യം ചെയ്യലിനായി മജിദിനെ തടഞ്ഞുവച്ചു. താന്‍ വരുത്തിവെച്ച അപകടത്തില്‍ നിന്നും മജീദിനെ മോചിപ്പിക്കാൻ നൂർ തയ്യാറാകുമോ? അവര്‍ക്കിടയിലെ ഇഷ്ടം പഴയത് പോലെ ഉണ്ടാകുമോ? നൂറുകണക്കിന് യഥാർത്ഥ കഥകളെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രത്തിന്‍റെ പ്രമേയം ആദ്യ പ്രണയത്തിന്റെയും ഹൃദയമിടിപ്പിന്റെയും ഈ കൊടുങ്കാറ്റ് കശ്മീരിന്റെ മറ്റൊരു കഥ പ്രേക്ഷകന് കാണിച്ചു തരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)
India

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

Entertainment

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

Gulf

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.