Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പര്‍വ്വത സൈക്ലിംഗ്: മത്സരങ്ങള്‍ വയനാട്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2019, 03:23 pm IST
in Sports


തിരുവനന്തപുരം: സാഹസിക സൈക്കിള്‍ യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കായി എംടിബി കേരളയുടെ     ആറാമത് മത്സരങ്ങള്‍ വയനാട് മാനന്തവാടിയിലെ പ്രിയദര്‍ശനി ടീ എന്‍വയണ്‍സില്‍ നടക്കും. ഈ മാസം 21 മുതല്‍ 22 വരെയാണ് മത്സരങ്ങള്‍.


അഡ്വഞ്ചര്‍ സൈക്ലിംഗിലെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മത്സരങ്ങളിനൊന്നായ എംടിബി കേരളയില്‍ പ്രൊഫഷണലുകള്‍ക്കും, അല്ലാത്തവര്‍ക്കുമായി (അമച്വര്‍)  പ്രത്യേകം മത്സരങ്ങളുണ്ടാകും. കേരള ടൂറിസം വകുപ്പിന്‍റെ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി(കെഎടിപിഎസ്), വയനാട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, സൈക്കിള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നിവ സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്.

സമുദ്രനിരപ്പില്‍ നിന്ന് 3000 അടി ഉയരത്തില്‍ അഞ്ച് കിമി ദൈര്‍ഘ്യമുള്ള ഈ സൈക്കിള്‍ ട്രാക്ക് പാറക്കൂട്ടങ്ങളും, വെള്ളവും ചെളിയുമെല്ലാം നിറഞ്ഞ ദുര്‍ഘട പാതയാണ്. സൈക്ലിംഗ് കായിക വിനോദത്തിലെ സ്വിറ്റ്സര്‍ലാന്‍റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോക സംഘടനയായ യൂണിയന്‍ സൈക്ലിസ്റ്റ് ഇന്‍റര്‍നാഷണല്‍(യുസിഐ) യുടെ മൗണ്ടന്‍ ടെറൈന്‍ ബൈക്ക് റേസ് കലണ്ടറില്‍ ഇടം പിടിച്ച രാജ്യത്തെ ആദ്യ മത്സരമാണ് എംടിബി കേരള.

കേരളത്തിലെ സാഹസിക സൈക്ലിംഗ് രംഗത്തെ അന്താരാഷ്‌ട്ര തലത്തിലേക്കെത്തിച്ചതില്‍ എംടിബി കേരളയക്ക് സുപ്രധാന പങ്കുണ്ടെന്ന് സംസ്ഥാന ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിലെ അഡ്വഞ്ചര്‍ സൈക്ലിംഗ് ഇഷ്ടപ്പെടുന്നവര്‍ക്ക് അന്താരാഷ്‌ട്ര രംഗത്തേക്കുള്ള കാല്‍വയ്‌പ്പുകൂടിയായി ഇതു മാറുമെന്നും മന്ത്രി പറഞ്ഞു.

ഇന്‍റര്‍നാഷണല്‍ ക്രോസ് കണ്‍ട്രി, നാഷണല്‍ ക്രോസ് കണ്‍ട്രി-പുരുഷൻമാർ, നാഷണല്‍ ക്രോസ് കണ്‍ട്രി-വനിതകള്‍ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. മാത്രമല്ല അമച്വര്‍ സൈക്ലിസിറ്റുകള്‍ക്കായി ഫണ്‍ ആന്‍ഡ് ത്രില്‍ ചലഞ്ച് എന്ന പേരില്‍ പ്രത്യേക മത്സരവും ഇക്കുറി സംഘടിപ്പിക്കുന്നുണ്ട്.

മലനിരകളില്‍  സൈക്കിള്‍ ഓടിക്കാനറിയുന്ന ആര്‍ക്കും ഫണ്‍ ആന്‍ഡ് ത്രില്‍ ചലഞ്ചില്‍ പങ്കെടുക്കാം. ഇതില്‍ പങ്കെടുക്കുന്നതിനായി 1000 രൂപയടച്ച് രജിസ്റ്റര്‍ ചെയ്യണം. www.mtbkerala.com എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി പണമടയ്‌ക്കാനും രജിസ്റ്റര്‍ ചെയ്യാനും സാധിക്കും. ഡിസംബര്‍ അഞ്ച് മുതല്‍ പത്തു വരെ രാവിലെ പത്തു മുതല്‍ അഞ്ച് വരെ വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം.

ഫണ്‍ ആന്‍ഡ് ത്രില്‍ ചലഞ്ചിലും പുരുഷൻമാർക്കും വനിതകള്‍ക്കുമായി പ്രത്യേകം മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ഡിസംബര്‍ 20ന് നടക്കുന്ന 38 കിമി ദൈര്‍ഘ്യമുള്ള സൈക്ലിംഗ് മത്സരത്തില്‍ ആദ്യ 25 സ്ഥാനങ്ങളിലെത്തുന്നവരെ 21 ലെ അമച്വര്‍ മത്സരത്തിലേക്ക് തെരഞ്ഞെടുക്കും. യോഗ്യതാ റൗണ്ടില്‍ പുരുഷ-വനിത വ്യത്യാസമുണ്ടായിരിക്കില്ല. ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്ന നൂറു പുരുഷൻമാർക്കും 25 വനിതകള്‍ക്കുമായിരിക്കും യോഗ്യതാ മത്സരത്തില്‍ പങ്കെടുക്കാനര്‍ഹത.

അമച്വര്‍ മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനത്തെത്തുന്നവര്‍ക്ക് 22-നു നടക്കുന്ന ദേശീയ മത്സരത്തില്‍ പങ്കെടുക്കാം. പര്‍വത മേഖലയില്‍ ഉപയോഗിക്കാനുള്ള സൈക്കിളും മറ്റ് സുരക്ഷാ ഉപകരണങ്ങളും സ്വയം കൊണ്ടു വരണം.

അന്തര്‍ദേശീയ-ദേശീയ തലത്തിലേക്കുള്ള മത്സരങ്ങളുടെ രജിസ്ട്രേഷന്‍ അവസാനിച്ചു. യൂണിയന്‍ സൈക്ലിസ്റ്റ് ഇന്‍റര്‍നാഷണല്‍(യുസിഐ) സൈക്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ രജിസ്ട്രേഷനുള്ളവര്‍ക്ക് മാത്രമേ അതില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ. പ്രത്യേക സാങ്കേതിക സമിതി ഇവരുടെ മത്സര യോഗ്യത നിശ്ചയിക്കും.

അന്താരാഷ്‌ട്ര ക്രോസ് കണ്‍ട്രി മത്സരത്തിലെ വിജയിക്ക് ഒന്നര ലക്ഷം രൂപയാണ് സമ്മാനം. രണ്ട്, മൂന്ന്, നാല്, അഞ്ച് സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് യഥാക്രമം 1,00,000, 50,000, 25,000, 20,000 രൂപ വീതം സമ്മാനം ലഭിക്കും.

ദേശീയ ക്രോസ് കണ്‍ട്രി മത്സരത്തിലെ വിജയിക്ക് 1,00,000 രൂപ സമ്മാനം ലഭിക്കും. രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് 50,000, 25,000, 20,000, 15,000 രൂപ സമ്മാനമായി ലഭിക്കും. ഫണ്‍ ആന്‍ഡ് ത്രില്‍ ചലഞ്ചിലെ ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് സമ്മാനത്തുകയും സാക്ഷ്യപത്രങ്ങളും ലഭിക്കുന്നതാണ്.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം
Samskriti

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

Samskriti

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

Samskriti

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

Samskriti

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

India

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

പുതിയ വാര്‍ത്തകള്‍

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

ഇസ്രയേലിന് 6500 ടൺ ആയുധങ്ങൾ എത്തിച്ച് അമേരിക്ക : യുദ്ധം കനക്കുമോ ? 

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.