Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോഴിക്കോട് ജില്ലാ സഹകരണബാങ്കില്‍ നിയമ വിരുദ്ധ നിയമനം; പരാതി നല്‍കിയത് സര്‍ക്കാര്‍ പൂഴ്‌ത്തിയതായി ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2019, 10:36 am IST
in Kerala

കോഴിക്കോട്: കോഴിക്കോട് ജില്ലാ സഹകരണ ബാങ്കില്‍ നിയമ വിരുദ്ധ നിയമനം. പരാതി നല്‍കിയിട്ടും സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിക്കാത്തതായി ആരോപണം. ക്ലര്‍ക്ക്, ക്യാഷ്യര്‍ തസ്തികയില്‍ അനധികൃത നിയമനം നടന്നതായാരോപിച്ച് ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ പരാതി പൂഴ്‌ത്തിയത്. 

വിഷയത്തില്‍ അന്വേഷണം വേണമെന്നും കാട്ടി സഹകരണ സംഘം രജിസ്ട്രാര്‍ നല്‍കിയ റിപ്പോര്‍ട്ടും സര്‍ക്കാര്‍ അവഗണിച്ചതായും ആരോപണമുണ്ട്. അതേസമയം നിലവിലുള്ള ഒഴിവുകള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനാണ് സഹകരബാങ്ക തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ ഒഴിവുകളൊന്നും ഇല്ലെന്നും നേരത്തെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ അപാകതയില്ലെന്നുമാണ് ബാങ്കിന്റെ വാദം. 

കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ 2014ല്‍ നിലവില്‍ വന്ന ക്ലര്‍ക്ക്, ക്യാഷ്യര്‍ റാങ്ക് പട്ടികയില്‍ 900 പേരുണ്ടെങ്കിലും ഇതുവരെ നിയമനം ലഭിച്ചത് 47 പേര്‍ക്കാണ് നിയമനം നടത്തിയത്. കൂടാതെ പ്രായപരിധി പിന്നിട്ടതിനാല്‍ പലര്‍ക്കും ഇനിയൊരു പരീക്ഷ എഴുതാനുമാകില്ല. 2006ല്‍ നിലവില്‍ വന്ന റാങ്ക് പട്ടികയിലെ പരമാവധി പേര്‍ക്ക് നിയമനം നല്‍കാന്‍, ബാങ്ക് ഭരണസമിതി ഇല്ലാത്ത ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്തതാണ് ഇവരുടെ ഭാവി പ്രതിസന്ധിയിലാക്കിയത്.

ഉദ്യോഗാര്‍ത്ഥികളുടെ പരാതിയില്‍ ഹൈക്കോടതി നിര്‍ദ്ദാശനുസരണം അന്വേഷണം നടത്തിയ സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അനധികൃത നിയമനമെന്ന ആരോപണം ശരിവെയ്‌ക്കുന്നുമുണ്ട്. റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു, ഇല്ലാത്ത ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്ത് നിയമനം നടത്തിയതിനാല്‍ പുതിയ റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം ലഭിക്കാത്ത സാഹചര്യമാണുളളത്.

ഇക്കാര്യത്തില്‍ ഭരണസമിതിയുടെ ഭാഗത്ത് ക്രമക്കേടുണ്ടായോ എന്നറിയാന്‍ വിശദമായ അന്വേഷണം വേണം. ഈ വിഷയത്തില്‍ നിയമസഭയില്‍ എം.കെ. മുനീര്‍ ചോദിച്ച ചോദ്യവും സഹകരണ വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ ഇതിന് നല്‍കിയ മറുപടിയും ഇങ്ങനെ. അനധികൃത നിയമനം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇക്കാര്യം ശ്രദ്ധയിലുണ്ടെന്നും രജിസ്ട്രാറുടെ റിപ്പോര്‍ട്ട് പരിശോധിച്ച് വരുന്നതായുമാണ് മറുപടി. എന്നാല്‍ അന്വേഷണമോ നടപടിയോ ഇതുവരെയില്ല.

അതേസമയം നിലവില്‍ 130 ഒഴിവുകള്‍ ഉണ്ടായിട്ടും 47 പേരെ മാത്രമെ നിയമിച്ചിട്ടുള്ളൂ എന്നും ബാക്കിയുളള ഒഴിവുകളില്‍ ഉടന്‍ നിയമനം നടത്തണമെന്നും കാട്ടി ഉദ്യാഗാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ 83 ഒഴിവുകള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞ മാസം ഹൈക്കോടതി ബാങ്കിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഈ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനാണ് ബാങ്കിന്റെ നീക്കം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റോസാറ്റം ആര്‍ട്ടിക് പര്യവേഷണ സംഘത്തില്‍ പ്രൊഫ. ഡോ. എസ്. ബിജോയ് നന്ദന്‍

Kerala

നാലു കോടി രൂപ ! ശാപമോക്ഷം കാത്ത് കെഎസ്ആര്‍ടിസിയുടെ ബിസിന സ് ക്ലാസ് ആഡംബര ബസ് പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌ഷോപ്പില്‍

Kerala

സ്ത്രീകളുടെ സൗജന്യയാത്ര ഒരു മാസം പിന്നിട്ടു; ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് ബാറ്റയും ഡ്യൂട്ടി സറണ്ടറും നല്‍കുന്നില്ല

India

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നേരിയ ഭൂചലനം; കർണാടക അതിർത്തി പ്രദേശങ്ങളിലും പ്രകമ്പനം

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു
Article

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

പുതിയ വാര്‍ത്തകള്‍

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

ബഹിരാകാശം തൊട്ട അഭിമാന യാത്ര

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

അതീവ ശക്തിയുള്ള മലയാലപ്പുഴ ക്ഷേത്രം: ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.