Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ നിന്നുള്ളവരെ വേണ്ട; നെതര്‍ലാന്‍ഡില്‍ 40000 നേഴ്‌സുമാര്‍ക്ക് ജോലി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പാഴ് വാക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2019, 04:06 pm IST
inKerala

കോട്ടയം : കേരളത്തില്‍ നിന്നും നേഴ്‌സുമാര്‍ക്ക് നെതര്‍ലാന്‍ഡില്‍ ജോലി നല്‍കാന്‍ ധാരണയായെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം വെറുതെ. നെതര്‍ലാന്‍ഡ് ഭരണകൂടമാണ് ഇതുസംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തിയിരിക്കുന്നത്. മുപ്പതിനായിരം മുതല്‍ നാല്‍പ്പതിനായിരം വരെ നേഴ്‌സുമാരെ നെതര്‍ലാന്‍ഡില്‍ ജോലിക്ക് ആവശ്യം ഉണ്ടെന്നും നോര്‍ക്ക റൂട്‌സ് വഴി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരില്‍ നിന്നും നിയമനം നടത്തുമെന്നുമാണ് അറിയിച്ചത്. 

എന്നാല്‍ പ്രഖ്യാപനങ്ങളെല്ലാം വെറുതെയാണെന്ന് തെളിയിക്കുകയായിരുന്നു. അടുത്തിടെ പി.സി. ജോര്‍ജ് എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

അതേസമയം നഴ്സുമാരെ അയയ്‌ക്കുന്നത് സംബന്ധിച്ച് നെതര്‍ലന്‍ഡ്സുമായി ധാരണയായെന്നു പറഞ്ഞ് പ്രചാരണം നടത്തി സംസ്ഥാന സര്‍ക്കാരും ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ് ഉണ്ടായത്. ജൂലൈ 31ന് ദല്‍ഹി കേരള ഹൗസില്‍ നെതര്‍ലാന്‍ഡ്സ് അംബാസഡര്‍ മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബര്‍ഗുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് നെതര്‍ലന്‍ഡ്സിലേക്ക് നഴ്സുമാരെ ആവശ്യമുണ്ടെന്നും അയയ്‌ക്കാന്‍ കേരളം തയാറാണെന്ന് അറിയിച്ചിട്ടുണ്ടെന്ന് പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് നേഴ്സുമാരെ അയയ്‌ക്കുന്നതു സംബന്ധിച്ചു നെതര്‍ലന്‍ഡ്സുമായി ധാരണയിലെത്തിയെന്നും പിന്നീട് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. 

അതിനുശേഷം ആഗസ്റ്റ് 29ന് നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും നെതര്‍ലന്‍ഡ്സ് അംബാസഡറുമായി വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും ജോലിക്കായി തദ്ദേശീയരെ മാത്രം പരിഗണിക്കുന്നുള്ളൂവെന്ന് അറിയിക്കുകയായിരുന്നു. 

അവിടെ ഡച്ച് ഭാഷയായതിനാല്‍ തദ്ദേശീയരേയോ അല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ളവരോ മതിയെന്നാണ് നെതര്‍ലാന്‍ഡ് സര്‍ക്കാര്‍ തത്വത്തില# താരുമാനിച്ചത്. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഡച്ച്ഭാഷയില്‍ വേണ്ടത്ര അവഗാഹ്യം ഇത്താത്തതും സംസ്ഥാനത്ത് ഇത് പഠിപ്പിക്കുന്ന ഒരുസ്ഥാപനവുമില്ലാത്തതുമാണ് ഇതിനുള്ള കാരണമെന്നും അംബാസഡര്‍ വ്യക്തമാക്കുകയായിരുന്നു. നെതര്‍ലാന്‍ഡ് സര്‍ക്കാര്‍ ഇക്കാര്യം ചീഫ് സെക്രട്ടറിയേയും അറിയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഈ തീരുമാനം പുറത്തുവിടാതെ രഹസ്യമാക്കി വെക്കുകയായിരുന്നു. 

പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങളില്‍ ഉള്‍പ്പെടുത്തി സിപിഎം സൈബര്‍ വിഭാഗം ഇക്കാര്യം ചൂണ്ടിക്കാട്ടി പരസ്യ പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ മനപ്പൂര്‍വ്വം പുറത്തുവിടാതെ വിവരം രഹസ്യമാക്കി സര്‍ക്കാര്‍ വെച്ചിരിക്കുകയായിരുന്നെന്നാണ് വിവരം. 

നഴ്സുമാരെ ആവശ്യമുണ്ടെന്ന് നെതര്‍ലാന്‍ഡ് അംബാസഡര്‍ പറഞ്ഞതിന് പിന്നാലെ ഡച്ചു രാജാവിനയും രാജ്ഞിയെയും കേരളത്തിന്റെ അതിഥിയായി ക്ഷണിച്ചിരുന്നു. കുറച്ചു ദിവസം കേരളത്തില്‍ തങ്ങിയ ശേഷമാണ് ഇരുവരും യാത്രയായത്. ഇരുവര്‍ക്കും സഞ്ചരിക്കുന്നതിനായി സംസ്ഥാനത്തെ ചില റോഡുകള്‍ അടിയന്തിര സാഹചര്യത്തില്‍ നന്നാക്കിയിരുന്നു. നേഴ്‌സുമാര്‍ക്ക് ജോലിയെന്ന പ്രഖ്യാപനം പാഴ്‌വാക്കായതോടെയിപ്പോള്‍ ജനങ്ങളുടെ യാത്രാദുരിതം അല്‍പ്പമെങ്കിലും പരഹരിക്കാന്‍ ആയത് മാത്രമാണ് ആശ്വാസമായിരിക്കുന്നത്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

Entertainment

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

Kerala

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

Kerala

കട്ടപ്പനയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

World

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.