Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലജ്ജിച്ച് ആരോഗ്യ കേരളം : രാജ്യത്തെ ഏറ്റവും രോഗാതുരമായ സംസ്ഥാനം കേരളമെന്ന് സര്‍വ്വേ,​ സംസ്ഥാനത്തെ രോഗികളുടെ എണ്ണം ദേശീയ ശരാശരിയിലും മുന്നിരട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2019, 02:23 pm IST
in Kerala

തിരുവനന്തപുരം:  ആരോഗ്യ കേരളമെന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ പൊള്ളായാണെന്ന് തെളിയിച്ച് പഠന റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ആരോഗ്യമേഖല ഏറ്റവും താഴ്ന്ന നിലവാരത്തിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നാഷണല്‍ സാംപിള്‍ സര്‍വേ(എന്‍എസ്ഒ) പുറത്തുവിട്ട കണക്കുകളിലാണ് ഇതുസംബന്ധിച്ച് വ്യക്തമാക്കുന്നത്. 

ഇതുപ്രകാരം സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ 2017 ജൂലൈ മുതല്‍ 2018 ജൂണ്‍ വരെ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതുപ്രകാരം ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടി താഴെയാണ് കേരളത്തിലൈ രോഗികളുടെ എണ്ണമെന്നാണ് കണക്കുകളില്‍ പറയുന്നത്.

രാജ്യത്തെ മൊത്തം രോഗാതുരത 7.5 ശതമാനം ഉള്ളപ്പോള്‍ കേരളത്തില്‍ മാത്രം ഇത് 24.5 ശതമാനമാണ്. തമിഴ്‌നാട്ടില്‍ ഇത് 6 ശതമാനവും മഹാരാഷ്‌ട്രയില്‍ 9.9 ശതമാനവുമാണിത്. ശ്വാസ തടസ്സം, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നീ കരണങ്ങളാണ് കേരളത്തിലെ ജനങ്ങളെ കൂടുതലായി അലട്ടുന്ന പ്രശ്‌നങ്ങള്‍. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ് ഉള്ളത്. കേരളത്തില്‍ ആയിരം ആളുകളില്‍ 105 പേര്‍ വീതം ചികിത്സ തേടുന്നുണ്ട്.  29 ശതമാനമാണ് നമ്മുടെ ദേശീയ ശരാശരി നിരക്ക്. 

കേരളത്തില്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നതില്‍ 38.3 ശതമാനം പേര്‍ മാത്രമേ കിടത്തി ചികിത്സയ്‌ക്കായി സര്‍ക്കാര്‍ ആശുപത്രികളെ സമീപിക്കുന്നുള്ളൂ. 57.9 ശതമാനം പേരും ചികിത്സയ്‌ക്കായി സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. അതേസമയം ചികിത്സാ ചെലവിന്റെ കാര്യത്തിലും കേരളം മുന്‍ പന്തിയിലാണ്. ദേശീയ തലത്തില്‍ 636 രൂപ ഒരു രോഗിക്കായി ചെലവിടുമ്പോള്‍ കേരളത്തില്‍ മാത്രം ഇത് 480 രൂപയാണ്. 

സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുടെ ചെലവിലും വന്‍ വ്യത്യാസമാണ് ഉള്ളത്. സര്‍ക്കാര്‍ ആശുപത്രിയില്‍ 4469 രൂപ ശരാശരി ചെലവിടുമ്പോള്‍ സ്വകാര്യ ആശുപത്രികളില്‍ ഇത് 28775 രൂപയായിരുന്നു. ദേശീയതലത്തില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ 4465ഉം 31845 രൂപയാണ് സ്വകാര്യ ആശുപത്രിയില്‍ ചെലവിടുന്നത്. 

ഇത്തരത്തില്‍ ആരോഗ്യ സൂചികകളില്‍ കേരളം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെയെല്ലാം പിന്നിലാക്കി ഏറെ മുന്നിലാണ്. സംസ്ഥാനത്തെ ആരോഗ്യ മേഖല വളര്‍ച്ചയിലാണെന്നും ചികിത്സയ്‌ക്കായി മികച്ച സര്‍ക്കാര്‍ ആശുപത്രികളാണ് ഉള്ളതെന്നും പിണറായി സര്‍ക്കാര്‍ പ്രസംഗിക്കുമ്പോണ് സംസ്ഥാനത്തെ ലജ്ജിപ്പിക്കുന്ന വിധത്തിലുള്ള കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘മോഹൻലാല്‍ 3 ജോഡി ആനക്കൊമ്പുകളുടെ വിവരം മറച്ചുവച്ചതില്‍ ദുരൂഹത’; അന്വേഷണം വേണമെന്ന് പരാതിക്കാരൻ

Sports

ഫിഫ ലോകകപ്പ് 2026: ഫൈനലിന് അര മണിക്കൂര്‍ ഇടവേള; വിവാദം

ദിദിയെ ദെഷാംപ്സ്, സിനദിന്‍ സിദാന്‍
Sports

ദെഷാംപ്‌സിന് പകരം സിദാനെത്തും

1. അര്‍ജന്റീന-സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരം കാണാനെത്തിയ മോഹന്‍ലാല്‍ ആരാധകര്‍ക്കൊപ്പം, 2. നടന്‍ മോഹന്‍ലാല്‍ ഭാര്യ സുചിത്രയ്ക്കും സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിക്കുമൊപ്പം മത്സരം കാണാനെത്തിയപ്പോള്‍
Sports

ലാലേട്ടന്‍ ഡാളസിലും

Kerala

തൊപ്പിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; പോലീസ് നടപടി വിദേശത്തേക്ക് കടക്കാൻ സാധ്യത കണക്കിലെടുത്ത്

പുതിയ വാര്‍ത്തകള്‍

പെഡ്രോ പൊറ, സ്‌പെയിന്റെ വിജയമുറപ്പിച്ച രണ്ടാം ഗോള്‍ നേടുന്നു

സ്‌പെയിനില്‍ പുളഞ്ഞ് ഫ്രാന്‍സ്

ഫ്ലാറ്റില്‍ യുവ ഡോക്ടര്‍ കുത്തേറ്റു മരിച്ചു; ഡോക്ടറായ ഭാര്യ കസ്റ്റഡിയില്‍

കേരള ആര്‍ടിസി ഇതൊക്കെ കാണുന്നുണ്ടോ? കർണാടക ആർടിസിയുടെ മടിവാള– കണ്ണൂർ നോൺ എസി സ്ലീപ്പർ നാളെ മുതല്‍

ഞാന്‍ സിഎം ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സാരിയുടുത്ത് കണ്ണുനിറഞ്ഞ് നവ്യ മുൻനിരയിൽ ഉണ്ടാവണം: ധ്യാൻ ശ്രീനിവാസൻ

റോസാറ്റം ആര്‍ട്ടിക് പര്യവേഷണ സംഘത്തില്‍ പ്രൊഫ. ഡോ. എസ്. ബിജോയ് നന്ദന്‍

നാലു കോടി രൂപ ! ശാപമോക്ഷം കാത്ത് കെഎസ്ആര്‍ടിസിയുടെ ബിസിന സ് ക്ലാസ് ആഡംബര ബസ് പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌ഷോപ്പില്‍

സ്ത്രീകളുടെ സൗജന്യയാത്ര ഒരു മാസം പിന്നിട്ടു; ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് ബാറ്റയും ഡ്യൂട്ടി സറണ്ടറും നല്‍കുന്നില്ല

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നേരിയ ഭൂചലനം; കർണാടക അതിർത്തി പ്രദേശങ്ങളിലും പ്രകമ്പനം

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.