Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരുനാഗപ്പള്ളിയില്‍ തുണിക്കടയില്‍ തീപിടിത്തം; ഒഴിവായത് വന്‍ ദുരന്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2019, 01:28 pm IST
inKerala

കരുനാഗപ്പള്ളി:  കരുനാഗപ്പള്ളിയിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ തുപ്പാശ്ശേരി ക്ലോത്ത് സെന്ററില്‍ ഇന്നലെ ഉണ്ടായ തീപിടുത്തം പെട്ടന്ന് അണക്കാന്‍ കഴിഞ്ഞത് മൂലം ഒഴിവായത് വന്‍ ദുരന്തം.  രാവിലെ ആറു മണിയോടു കൂടി കടയുടെ പടിഞ്ഞാറു ഭാഗത്ത് തീയും പുകയും കണ്ട് ക്ഷേത്ര ദര്‍ശനത്തിന് പോയവരാണ് പോലീസിനേയും, ഫയര്‍ഫോഴ്‌സിനേയും വിവരമറിയിച്ചത്. ഉടന്‍ തന്നെ പോലിസും, ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

ശാസ്താംകോട്ട, ചവറ, കായംകുളം, ചിന്നക്കട, കടപ്പാക്കട എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ ഫയര്‍ യൂണീറ്റുകള്‍ കരുനാഗപ്പള്ളിയിലെത്തി തീയണക്കാനുള്ള ശ്രമം നടത്തി. കരുനാഗപ്പള്ളിയില്‍ ഏറ്റവും കൂടുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നതും എപ്പോഴും തിരക്ക് അനുഭവപ്പെടുന്നതുമായ സ്ഥലത്താണ് തീപിടുത്തമുണ്ടായത്. 

ചപ്പുചവറുകള്‍ കത്തിച്ചതില്‍ നിന്നും തീ പടര്‍ന്നാണ് തീപിടുത്തമുണ്ടായതെന്ന് ഫയര്‍ഫോഴ്സും, ദ്യസാക്ഷികളും പറയുന്നു. തുണിക്കടയോട് ചേര്‍ന്നുള്ള ചെരുപ്പു കടയുടെ പുറത്ത് സൂക്ഷിച്ചിരുന്ന ( ഡാമേജ്) ആയ ചെരിപ്പുകള്‍ കത്തിനശിച്ചു.ചെരിപ്പുകടക്ക്  കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.

തുണിക്കടയുടെ സാരി വിഭാഗം പ്രവര്‍ത്തിക്കുന്ന രണ്ടു നിലകളിലാണ് തീ പിടിച്ചത്. തീ കൂടുതല്‍ കത്തി പടരുന്നതിനു മുമ്പുതന്നെ ഫയര്‍ഫോഴ്‌ന് എത്തി തീ അണക്കാര്‍ ശ്രമിച്ചത് മൂലം നാശനഷ്ടം കുറക്കുന്നതിനും, മറ്റു സ്ഥാപനങ്ങളിലേക്ക് തീ പടരാതിരിക്കാനും കഴിഞ്ഞു.ലക്ഷങ്ങളുടെ നഷ്ടമാണ് തുണിക്കടക്ക് ഉണ്ടായത്.

ജില്ലാ ഫയര്‍ ഓഫീസര്‍ കെ.ഹരികുമാര്‍ ,കരുനാഗപ്പള്ളി സ്റ്റേഷന്‍ ഒഫ്രീസര്‍ ടി.സുരേഷ്, അസി. സ്റ്റേഷന്‍ ഓഫീസര്‍ സക്കറിയ അഹമ്മദ് കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് തീ നിയന്ത്രിച്ചത്. കരുനാഗപ്പള്ളി എ.സി.പി വിദ്യാധരന്‍ സിഐ മഞ്ചുലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘവും സ്ഥത്ത് സുരക്ഷ ഒരുക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

World

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

US

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

India

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

Entertainment

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

കട്ടപ്പനയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

ഓരോ രക്‌ത ഗ്രൂപ്പിലും പെട്ടവർ പതിവാക്കേണ്ട ഭക്ഷണ ശീലങ്ങൾ

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.