Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഞാന്‍ സിഗരറ്റ് വലിക്കാറുണ്ട്; മയക്കുമരുന്നിനെതിരായ പരിപാടിയില്‍ പങ്കെടുക്കുന്നത് ഔചിത്യമല്ല; മമ്മൂട്ടിയേയോ ജഗദീഷിനെയോ കുഞ്ചാക്കോ ബോബനേയോ വിളിക്കൂ; സംഘാടകരെ മടക്കി അയച്ച കഥ വെളിപ്പെടുത്തി സലിംകുമാര്‍ (വീഡിയോ)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2019, 11:24 am IST
inEntertainment

ആലപ്പുഴ:  മയക്കുമരുന്നിന് എതിരായ ഒരു ബോധവത്കരണത്തിന്റെ ഭാഗമായുള്ള ദൃഢപ്രതിജ്ഞ പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കാന്‍ എത്തിയ സംഘടാകരെ അനൗചത്യം ചൂണ്ടിക്കാട്ടി മടക്കി അയച്ച കഥ വെളിപ്പെടുത്തി നടന്‍ സലിംകുമാര്‍. മയക്കുമരുന്നിനെതിരായ പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ച സംഘാടകരെ മടക്കിയയച്ച കഥ പറഞ്ഞ് നടന്‍ സലികുമാര്‍. ‘മയക്കുമരുന്നിനെതിരായ പ്രതിജ്ഞ ചൊല്ലാന്‍ എനിക്ക് പറ്റില്ല. ഞാന്‍ സിഗരറ്റ് വലിക്കാറുണ്ട്. സിഗരറ്റ് മയക്കുമരുന്ന് അല്ലെങ്കിലും അതും ഒരു മരുന്നാണ്. ഒന്നുകില്‍ നിങ്ങള്‍ മമ്മൂട്ടിയെ വിളിക്കുക, അല്ലെങ്കില്‍ ജഗദീഷിനെ വിളിക്കുക, അതുമല്ലെങ്കില്‍ കുഞ്ചാക്കോ ബോബനെ വിളിക്കുക’ എനിക്ക് സജസ്റ്റ് ചെയ്യാനുള്ളത് ഇവരെയാണെന്നും താന്‍ സംഘടകരോട് പറഞ്ഞെന്നു സലിംകുമാര്‍. ചങ്ങനാശേരി എസ്.ബി കോളേജില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് സലിംകുമാര്‍ ഇക്കാര്യം പറഞ്ഞത്.

പുതുതലമുറ നടന്‍മാരില്‍ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാത്ത ഞാന്‍ കണ്ട ഒരാള്‍ കുഞ്ചാക്കോ ബോബനാണ്. അവന്‍ എസ്ബി കോളെജിന്റെ സന്തതിയാണെന്നതില്‍ നിങ്ങള്‍ക്ക് അഭിമാനിക്കാമെന്നും സലിംകുമാര്‍. ഇക്കാര്യം പറഞ്ഞപ്പോള്‍ നിറഞ്ഞ കൈയടിയാണു വിദ്യാര്‍ഥികളില്‍ നിന്നുണ്ടായത്. 

‘എനിക്ക് ഒരു അസുഖം പിടിപെട്ടപ്പോള്‍ ഫേസ്ബുക്കിലൂടെയും വാട്ട്‌സാപ്പിലൂടെയും ആളുകള്‍ പതിനാറടിയന്തരം വരെ നടത്തി’  അസുഖം പിടിപെട്ട് ഐസിയുവില്‍ കിടന്ന നാളുകള്‍ വലിയ മാറ്റം വരുത്തിയെന്ന് താരം പറഞ്ഞു. കൈയെത്തുംദൂരത്ത് മരണം നില്‍ക്കുകയായിരുന്നു. മനസില്‍ എന്തെങ്കിലും ദുഷ്ടതകളുണ്ടെങ്കില്‍ അതെല്ലാം അന്ന് അവസാനിപ്പിച്ചതാണ്. ഐസിയുവില്‍ തൊട്ടടുത്ത കിടന്ന ഒരു യുവാവിന്റെ മരണത്തിനു മുന്‍പ് അമ്മയുമായുള്ള കൂടിക്കാഴ്ച കണ്ട് പൊട്ടിക്കരഞ്ഞുവെന്നും സലിംകുമാര്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

Kerala

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

Gulf

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

Kerala

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

World

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; 33 വർഷങ്ങൾക്ക് ശേഷം ഉപരാഷ്‌ട്രപതി ആറന്മുളയിൽ

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

മോർച്ചറികളിൽ സ്ഥലപരിമിതിയും മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടും: മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിലെ പുതിയ പ്രതിസന്ധി

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ സ്ഥിതി കൂടുതൽ വഷളാകുന്നു , മരണസംഖ്യ 700 കവിഞ്ഞു : തിരിച്ചറിയാത്തവരുടെ ഡി എൻ എ സാമ്പിളുകൾ സൂക്ഷിക്കും

കൊല്ലത്ത് ഭിന്നശേഷിക്കാരനെ കാറിടിച്ച് വീഴ്‌ത്തി; കേസെടുക്കാതെ പോലീസ്, കാർ ഓടിച്ചത് ലീഗ് നേതാവിന്റെ മകനെന്ന് സൂചന

പഞ്ചാബിൽ ഭരണകക്ഷിയായ എഎപിയുടെ നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

ഇന്ത്യ-റഷ്യ അന്താരാഷ്‌ട്ര വ്യാവസായിക വ്യാപാര മേള ന്യൂദൽഹിയിൽ സെപ്റ്റംബർ 9 മുതൽ : പുടിൻ പങ്കെടുക്കുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.