Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഭരണവും ഭരണഭാഷയും

എസ്.കെbyഎസ്.കെ
Nov 21, 2019, 04:14 am IST
inVicharam

ഭരണഭാഷ പൂര്‍ണമായും മലയാളമാകണമെന്നതില്‍ സര്‍ക്കാരിനുംസമൂഹത്തിനും യോജിപ്പാണ്. എന്നിട്ടും ആ വഴിയുള്ള ശ്രമങ്ങള്‍ക്ക് കാര്യമായ പുരോഗതി ഉണ്ടാകുന്നില്ല. ‘ഭരണഭാഷ മാതൃഭാഷ’ എന്ന് ചില സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങളിലും ഉത്തരവുകളിലും കാണാം. എന്നാല്‍ ഭരണതലത്തില്‍ മലയാളത്തിനു സ്ഥാനം കിട്ടാത്തയിടങ്ങള്‍ ഏറെയുണ്ട്.

മലയാളം ഭരണഭാഷയാക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ തുടങ്ങിയിട്ട് അരനൂറ്റാണ്ടിലേറെയായി. ജനകീയഭരണം ജനങ്ങളുടെ ഭാഷയിലാകണം എന്ന് മാറിമാറി വന്ന ഭരണകര്‍ത്താക്കള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അതു കേട്ടുകേട്ട് മലയാളത്തിനു തന്നെ മടുത്തിട്ടുണ്ടാവണം.

എവിടെയാണ് തകരാറെന്ന് ആര്‍ക്കും അറിയില്ല. ”മലയാളം ശ്രേഷ്ഠഭാഷയായി എന്നുപറഞ്ഞ് വിശ്രമിക്കാനാവില്ല. ആ ഭാഷയെ അദ്ധ്യയന ഭാഷയാക്കാന്‍ കഴിഞ്ഞോ? പൂര്‍ണ അര്‍ത്ഥത്തില്‍ ഭരണഭാഷയാക്കാന്‍ കഴിഞ്ഞോ? കോടതി ഭാഷയാക്കാന്‍ കഴിഞ്ഞോ? ചോദിക്കുന്നതു മുഖ്യമന്ത്രിയാണ്. ഭരണ നടപടികള്‍ മലയാളത്തിലായിരിക്കണമെന്നതാണ് സര്‍ക്കാര്‍ നയമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ ചോദ്യങ്ങളോ സര്‍ക്കാരിന്റെ നയമോ ഈ ലക്ഷ്യത്തിനു തടസ്സം നില്‍ക്കുന്നവര്‍ കാര്യമാകുന്നില്ലെന്നേ കരുതാനാവൂ.

”2015-ല്‍ കേരളത്തിലെ എല്ലാ വകുപ്പുകളിലും സ്ഥാപനങ്ങളിലും ഭരണഭാഷ മലയാളമാക്കി. നിയമപരമായി ഇംഗ്ലീഷും ന്യൂനപക്ഷഭാഷകളും ഉപയോഗിക്കേണ്ട സാഹചര്യങ്ങളില്‍ അവ ഉപയോഗിക്കാമെന്നും മറ്റു സാഹചര്യങ്ങളില്‍ പൂര്‍ണമായും മലയാളം ഉപയോഗിച്ചേ മതിയാകൂ എന്നും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. 2017 മേയ് ഒന്നുമുതല്‍  ഈ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടും ചില വകുപ്പുകള്‍ അതു പാലിക്കാത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഈ വിശദീകരണവും തകരാറുകള്‍ അടുത്തെങ്ങും പരിഹരിക്കപ്പെടില്ലെന്ന തോന്നലാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് ഭാഷാ സ്‌നേഹികള്‍ക്ക് വിശ്രമമില്ലാതെ പരിശ്രമം തുടരാം!

മുഖപ്രസംഗങ്ങളില്‍ നിന്ന്:

”രാജ്യതലസ്ഥാനമായ ന്യൂദല്‍ഹിയില്‍നിന്നു വരുന്ന വാര്‍ത്തകള്‍ അസ്വസ്ഥജനകമാണ്.”

അസ്വസ്ഥ ജനകം തെറ്റ്.

അസ്വാസ്ഥ്യജനകം ശരി.

”മോഡറേഷനു പുറമെ മാര്‍ക്ക് ദാനം നടത്തിയാണ് തിരിമറിയുടെ ഒരു രീതി.”

”മോഡറേഷനു പുറമെ മാര്‍ക്ക് ദാനം ചെയ്യലാണ് തിരിമറിയുടെ ഒരു രീതി” (ശരി).

”ശൈശവകാലം ശ്രദ്ധവേണ്ട കാലമാണ്”

ഒരു ‘കാലം’ ഒഴിവാക്കാം.

”ശൈശവം ശ്രദ്ധ വേണ്ട കാലമാണ്” എന്നു മതി.

”ഏതു അനുകൂല സാഹചര്യത്തോടും പൊരുതി നില്‍ക്കാനും അതിജീവന തന്ത്രം മെനയാനുള്ള പാഠങ്ങള്‍ നമ്മുടെ വിദ്യാഭ്യാസത്തിന്റെയും സാക്ഷരതയുടെയും അടിസ്ഥാനമായി മാറേണ്ടതുണ്ട്.”

”അതിജീവന തന്ത്രം മെനയാനുമുള്ള” എന്നു വേണം.

”രാഹുലിന്റെ സ്വകാര്യതയെ മാനിക്കുന്നതോടൊപ്പം അദ്ദേഹം തന്റെ രാഷ്‌ട്രീയ ഉത്തരവാദിത്വങ്ങളെക്കുറിച്ച് ബോധവാനാകാണം.”

അര്‍ത്ഥവ്യക്തതയില്ലാത്ത വാക്യം.

”രാഹുലിന്റെ സ്വകാര്യതയെ മാനിക്കുന്നു. അദ്ദേഹം തന്റെ രാഷ്‌ട്രീയ ഉത്തരവാദിത്വങ്ങളെക്കുറിച്ച് ബോധവാനാകണം” എന്നു തിരുത്തിയാല്‍ വ്യക്തതയുണ്ടാകും.

”വനിതാ മതിലൊക്കെ കെട്ടിയ സംസ്ഥാന സര്‍ക്കാര്‍ നീക്കത്തെ അസംഘടിത തൊഴിലാളി യൂണിയനും

 വിമര്‍ശിച്ചിട്ടുണ്ട്.”

സ്ത്രീ സുരക്ഷാച്ചട്ടം റദ്ദാക്കാനുള്ള നീക്കത്തെയാണ് അസംഘടിത തൊഴിലാളി യൂണിയന്‍ വിമര്‍ശിച്ചിട്ടുള്ളത്. ഈ വാക്യം വായിച്ചാല്‍ വനിതാ മതില്‍ കെട്ടിയതിനെയാണ് വിമര്‍ശിച്ചതെന്നു തോന്നും.

”സംസ്ഥാന സര്‍ക്കാരിന്റെ ഈ നീക്കത്തെ എന്നു തിരുത്തിയാല്‍ അവ്യക്തത കുറച്ചെങ്കിലും നീങ്ങും.”

പിന്‍കുറിപ്പ്: 

ഒരു പ്രബന്ധത്തില്‍ നിന്ന്:

”മനുഷ്യന്‍ കോലം ആകുന്നു. കോലം കാലമാകുന്നു. കാലം ഇവിടെ കോലം ആകുന്നു.”

ഭാഷയുടെ കോലം കാണുക!

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

Kerala

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

Ernakulam

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)
India

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

പുതിയ വാര്‍ത്തകള്‍

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എന്ന ഉദ്ധവ് വിഭാഗം ശിവസേന എംപി (ഇടത്ത്) പ്രധാനമന്ത്രി മോദി പ്രിയങ്ക ചതുര്‍വേദിയ്ക്കും അവരുടെ കുടുംബത്തോടുമൊപ്പം (വലത്ത്)

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.