Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

മണിപ്പൂരില്‍ നിന്നു വന്ന് ട്രിപ്പിള്‍ പൊന്നുമായി വാങ് മയൂം

ശ്രീഹരി ഭുവനചന്ദ്രന്‍byശ്രീഹരി ഭുവനചന്ദ്രന്‍
Nov 19, 2019, 12:00 pm IST
inSports

മാങ്ങാട്ടുപറമ്പ്: രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മണ്ണില്‍ നിന്നും എഞ്ചിനീയറാകണമെന്ന മോഹവുമായി ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വണ്ടികയറിയ മണിപ്പൂരി പയ്യന് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ ട്രിപ്പിള്‍ പൊന്ന്. വിദ്യാഭ്യാസം തേടിയെത്തിയ കൊച്ചു പയ്യന്‍ ഇപ്പോള്‍ ട്രാക്കിലെ നക്ഷത്ര താരമാണ്. ഇന്നലെ സബ് ജൂനിയര്‍ 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടിയതോടെയാണ് മണിപ്പൂരി താരം വാങ് മയൂം മുക്റാം കായികോത്സവത്തിലെ ആദ്യ ട്രിപ്പിള്‍  നേട്ടത്തിനുടമയായത്. ഇരിങ്ങാലക്കുട എന്‍എച്ച്എസ്എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ വാങ് മയൂം 100 മീറ്ററിലും ലോങ്ജംപിലും സ്വര്‍ണം നേടിയിരുന്നു. 

മൂന്ന് വര്‍ഷം മുമ്പാണ് ഈ മണിപ്പൂരുകാരന്‍ കേരളത്തിലെത്തിയത്. നല്ല വിദ്യാഭ്യാസം വേണം, എഞ്ചിനീയറിങ്ങ് ബിരുദം നേടണം ഇതായിരുന്നു കേരളത്തിലേക്കുള്ള വരവിനു പിന്നിലുള്ള ലക്ഷ്യം. കോഴിക്കോടുള്ള ബന്ധുവിന്റെ വീട്ടിലായിരുന്നു താമസം. 

സ്‌പോര്‍ട്‌സില്‍ കമ്പം തോന്നിയപ്പോള്‍ കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളില്‍ ചേര്‍ന്നു. രാജു പോള്‍ വിരമിച്ചതോടെ സെന്റ് ജോര്‍ജ് സ്‌കൂളിലെ സ്പോര്‍ട്സ് ഹോസ്റ്റല്‍ അടച്ചു. പിന്നീട് രാജു പോള്‍ ഇരിങ്ങാലക്കുടയിലെ കായിക പരിശീലകനായ ബാബു ആന്റണിയുമായി ബന്ധപ്പെട്ട് വാങ് മയൂമിനെ അങ്ങോട്ട് പറിച്ചുനടുകയായിരുന്നു. 

വാങ് മയൂം സംസ്ഥാന കായികോത്സവത്തില്‍ സ്വര്‍ണം നേടുന്നത് ഇതാദ്യം. പങ്കെടുത്ത മൂന്ന് ഇനങ്ങളിലും സ്വര്‍ണം പ്രതീക്ഷിച്ചിരുന്നെന്ന് ബാബു ആന്റണി പറഞ്ഞു. ലോങ്ജമ്പും നൂറു മീറ്റര്‍ ഓട്ടവും ബാബു ആന്റണിക്ക് കീഴില്‍ പരിശീലനം നടത്തിയപ്പോള്‍ 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ തൃശൂരിലെ വര്‍ഗീസ് മാഷാണ് കോച്ച്. അധ്യാപകന്‍ കൂടിയായ ഷഹാബുദീന്റെയും മിഥിയയുടെയും രണ്ടാമത്തെ മകനാണ് വാങ് മയൂം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യാജ വാർത്ത പ്രചരിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടിയിലെ അശുതോഷ് രങ്ക : കല്ലുവച്ച നുണകൾ തുറന്നുകാട്ടി പിഐബി

Kerala

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

World

കോംഗോ നദിയിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർ മരിച്ചു : ഡസൻ കണക്കിന് പേരെ കാണാതായി 

Kerala

മത്സര വേദി തകര്‍ന്നത് ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വീഴ്ചയെന്ന് മന്ത്രി ഒ ജെ ജനീഷ്

World

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

പുതിയ വാര്‍ത്തകള്‍

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.