Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

41 സിനിമയ്‌ക്ക് ശബരിമല പ്രശ്നങ്ങളുമായി ബന്ധമില്ല; കലാസൃഷ്ടിയിലൂടെ ഒന്നിനെയും പുകഴ്‌ത്താനോ ഇകഴ്‌ത്താനോ ശ്രമിക്കാറില്ലെന്ന് ലാല്‍ ജോസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2019, 04:00 pm IST
inEntertainment

41 എന്ന സിനിമയ്‌ക്ക് നിലവിലെ ശബരിമല പ്രശ്നങ്ങളുമായി ഒരു ബന്ധമില്ലെന്ന് സംവിധായകന്‍ ലാല്‍ ജോസ്. ഒരു വിഭാഗത്തെ ആരോ പറഞ്ഞു തെറ്റിധരിപ്പിച്ചിരുന്നു. എന്നാല്‍ ഞാന്‍ തന്നെ അവരെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തിയപ്പോള്‍ എല്ലാ പ്രശ്നങ്ങളും തീര്‍ന്നു. 41ല്‍ ശബരിമല ഒരു വിഷയമാണ്. പക്ഷേ ഈ ചിത്രത്തിന്റെ തിരക്കഥ മൂന്നുവര്‍ഷം മുമ്പ് എഴുതിയതാണ്. രണ്ടു വര്‍ഷം മുമ്പ് മകരവിളക്ക് കാലത്ത് ആര്‍ട്ടിസ്റ്റുകളെ വച്ചു ഉത്സവകാല സീനുകള്‍ ഷൂട്ട് ചെയ്തിരുന്നു. പ്രളയത്തിനു മുമ്പാണ് ശബരിമലയിലും പ്രാന്തപ്രദേശങ്ങളിലും ഷൂട്ടിങ് നടത്തിയത്. ബിജുമേനോന്റെ ഡേറ്റുമായി ബന്ധപ്പെട്ടാണ് പിന്നീട് ചിത്രം അല്‍പം വൈകിയതെന്ന് അദേഹം മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഞാന്‍ ഒരു പാര്‍ട്ടിയിലും അംഗമല്ല. എനിക്ക് ഒരുപാര്‍ട്ടിയോടും വിരോധവുമില്ല. നിലപാടുകളോടും പ്രവര്‍ത്തികളോടുമാണ് നമ്മള്‍ യോജിപ്പും വിയോജിപ്പും പ്രകടിപ്പിക്കുന്നത്. മനസില്‍ വ്യക്തമായ രാഷ്‌ട്രീയമുണ്ടാകും. എന്നുവച്ച് ഒരു കലാസൃഷ്ടിയിലൂടെ അതിനെ പുകഴ്‌ത്താനോ ഇകഴ്‌ത്താനോ ശ്രമിക്കാറില്ല. എന്റെ ചിത്രങ്ങള്‍ കാലത്തിനുനേരെ പിടിക്കുന്ന കണ്ണാടികളാകണമെന്നാഗ്രഹമുണ്ട്. 2007- ലാണ് അറബിക്കഥ വരുന്നത്. ആ കാലത്തെ രാഷ്‌ട്രീയമെന്താണെന്ന് 50 വര്‍ഷം കഴിഞ്ഞ് കണ്ടാല്‍ നിങ്ങള്‍ക്കു മനസിലാക്കാന്‍ സാധിക്കും. മീശമാധവനെടുത്തുനോക്കിയാല്‍ 2002- ലെ പാലക്കാടന്‍ ഗ്രാമങ്ങളുടെ ഭൂമിശാസ്ത്രം മനസിലാക്കാം. ഒരു കാലത്ത് ഈ ചിത്രങ്ങളെല്ലാം റഫറന്‍സുകളാകുമെന്ന് അദേഹം പറഞ്ഞു. 

അടുത്ത വര്‍ഷം ദിലീപിനെ നായകനാക്കി ഒരു ചിത്രം പദ്ധതിയിടുന്നുണ്ടെന്നും ലാല്‍ ജോസ് പറഞ്ഞു.  ഞാന്‍ ദിലീപിനെ വച്ചെടുത്തതില്‍ മീശമാധവനും ചാന്തുപൊട്ടും വന്‍ ഹിറ്റുകളായിരുന്നു. എന്നാല്‍, ഏഴുസുന്ദര രാത്രികളും രസികനും പരാജയപ്പെട്ടിട്ടുണ്ട്. പ്രതീക്ഷകളില്‍ കാര്യമൊന്നുമില്ല. ദിലീപ് എന്റെ സിനിമയില്‍ വരുമ്പോള്‍ പ്രേക്ഷകര്‍ കൂടുതല്‍ പ്രതീക്ഷ വയ്‌ക്കും. നല്ല കഥ കിട്ടുമ്പോള്‍ അത് പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദേഹം പറഞ്ഞു. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍
Pathanamthitta

ആറന്മുളയില്‍ ആവേശത്തിരയിളക്കം; 33 വർഷങ്ങൾക്ക് ശേഷം ഉപരാഷ്‌ട്രപതി ആറന്മുളയിൽ

Gulf

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

Ernakulam

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

World

മോർച്ചറികളിൽ സ്ഥലപരിമിതിയും മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടും: മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിലെ പുതിയ പ്രതിസന്ധി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ സ്ഥിതി കൂടുതൽ വഷളാകുന്നു , മരണസംഖ്യ 700 കവിഞ്ഞു : തിരിച്ചറിയാത്തവരുടെ ഡി എൻ എ സാമ്പിളുകൾ സൂക്ഷിക്കും

കൊല്ലത്ത് ഭിന്നശേഷിക്കാരനെ കാറിടിച്ച് വീഴ്‌ത്തി; കേസെടുക്കാതെ പോലീസ്, കാർ ഓടിച്ചത് ലീഗ് നേതാവിന്റെ മകനെന്ന് സൂചന

പഞ്ചാബിൽ ഭരണകക്ഷിയായ എഎപിയുടെ നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

ഇന്ത്യ-റഷ്യ അന്താരാഷ്‌ട്ര വ്യാവസായിക വ്യാപാര മേള ന്യൂദൽഹിയിൽ സെപ്റ്റംബർ 9 മുതൽ : പുടിൻ പങ്കെടുക്കുമെന്ന് റിപ്പോർട്ട്

വാളയാറിലെ എച്ച്‌ഐവി പരിശോധന കേന്ദ്രത്തെ അവഗണിച്ച് യുഡിഎഫ് സര്‍ക്കാരും; പ്രതിഷേധവുമായി നാട്ടുകാർ

ഒരു മാസം കൊല്ലം ജില്ലയില്‍ മാത്രം 800ലേറെ എക്‌സൈസ് റെയ്ഡുകള്‍; 288 പേര്‍ അറസ്റ്റില്‍

ആർ എസ് എസിനെ നേരിടാൻ കോളേജ് നിർമ്മിക്കാൻ പണം പിരിച്ചു : കോടികൾ മുക്കി സിപിഎം നേതാക്കൾ ; വീണ്ടും തിരിമറി

ആഘോഷങ്ങൾ മതപരമായ അതിർവരമ്പുകൾക്കുള്ളിൽ ആയിരിക്കണം; കാന്തപുരത്തെ അനുകൂലിച്ച് റഹ്മത്തുള്ള സഖാഫി എളമരം

മൗറീഷ്യസിലെ കരിമ്പുപാടങ്ങളും കാവിക്കൊടികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.