Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശിവസേനയുടെ വഴിമുട്ടി; മഹാരാഷ്‌ട്ര ഭരിക്കാന്‍ നാലുവര്‍ഷം നല്‍കണമെന്ന് എന്‍സിപിയും കോണ്‍ഗ്രസും, പ്രധാന വകുപ്പുകളില്‍ അവകാശവാദം ഉന്നയിച്ചു; എന്തുചെയ്യണമെന്ന് അറിയാതെ താക്കറെ കുടുംബം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2019, 01:57 pm IST
inIndia

മുംബൈ: മുഖ്യമന്ത്രി പദത്തിനായി മഹാരാഷ്‌ട്രയില്‍ എന്‍സിപിയുമായി സഹകരിച്ച് സര്‍ക്കാരുണ്ടാക്കാനുള്ള ശിവസേനയുടെ ശ്രമങ്ങളെ തകര്‍ത്ത് കോണ്‍ഗ്രസ് സഖ്യം. വേണ്ട ഭൂരിപക്ഷമില്ലാത്തതിനാല്‍ ആദ്യം പ്രതിപക്ഷത്തിരിക്കാനാണ് ആദ്യം എന്‍സിപി കോണ്‍ഗ്രസ് സഖ്യം തീരുമാനിച്ചത്. എന്നാല്‍ ഫലം പുറത്തുവന്ന് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ തുടങ്ങിയതോടെ എന്‍ഡിഎയില്‍ നിന്നും കണക്കുപറഞ്ഞ് സീറ്റ് ചോദിച്ചുവാങ്ങിയ ശിവസേന സഖ്യത്തില്‍ നിന്നും പുറത്തുപോയി എന്‍സിപിയെ സമീപിക്കുകയായിരുന്നു. സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണ നല്‍കാമെന്ന് ശിവസേന അറിയിച്ചതോടെ എന്‍സിപി കോണ്‍ഗ്രസ് സഖ്യം മുഖ്യമന്ത്രി പദം ഭാഗിക്കണമെന്ന ആവശ്യം അപ്പാടെ വിഴുങ്ങിയിരിക്കുകയാണ്. എന്‍സിപി ആദ്യം രണ്ടര വര്‍ഷത്തെ മുഖ്യമന്ത്രി പദമാണ് ശിവസേനയോട് ആവശ്യപ്പെട്ടിരുന്നത്. 

എന്നാല്‍ ഭൂരിപക്ഷം തെളിയിക്കണമെങ്കില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി പിന്തുണ ആവശ്യമാണ്. ഇതോടെ കോണ്‍ഗ്രസ്സും മുഖ്യമന്ത്രി പദം ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെയാണ് ശിവസേനയ്‌ക്ക് തിരിച്ചടിയായിരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്ന് 7.30ന് മുമ്പാകെ അന്തിമതീരുമാനം അറിയിക്കണമെന്നാണ് ഗവര്‍ണര്‍ ഭഗത് സിങ് കൊഷ്യാരി അറിയിച്ചത്. അതേസമയം മകന്‍ ആദിത്യയ്‌ക്കുവേണ്ടിയാണ് ശിവസേന നേതാവ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രി പദം ചോദിച്ചിരുന്നത്. എന്നാല്‍ ഒരു വര്‍ഷത്തെ മുഖ്യമന്ത്രി പദം ഉദ്ധവിന് നല്‍കാമെന്നാണ് എന്‍സിപി മുന്നോട്ട് വെച്ചിരിക്കുന്ന നിര്‍ദ്ദേശം. ഇത് അംഗീകരിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ രൂപീകരണവാദവുമായി മുന്നോട്ടു പോകാമെന്നാണ് എന്‍സിപി ശിവ്സേനയെ അറിയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ്- എന്‍സിപി ഉന്നതതല സമിതി ചര്‍ച്ച നടത്തി വരികയാണ്. 

സോണിയ ഗാന്ധി ഇതുമായി ബന്ധപ്പെട്ട് പവാറിനെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. അഹമ്മദ് പട്ടേല്‍, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, കെ.സി. വേണുഗോപാല്‍ എന്നിവര്‍ പവാറുമായി നേരിട്ടുകണ്ട് വിഷയം ചര്‍ച്ച ചെയ്യും. സോണിയ ഗാന്ധി ദല്‍ഹിയിലും ശരദ് പവാര്‍ മുംബൈയിലും നേതൃയോഗങ്ങള്‍ വിളിച്ചുച്ചേര്‍ത്തു സാഹചര്യങ്ങള്‍ വിലയിരുത്തി. അതേസമയം ശിവസേനയുമായി സഖ്യത്തില്‍ ഏര്‍പ്പെടുന്നതില്‍ എന്‍സിപി കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ തന്നെ അഭിപ്രായ ഭിന്നതയുണ്ട്. ഇതിനെ തുടര്‍ന്നാണ് മൂന്ന് പ്രധാന നേതാക്കളെ തന്നെ കോണ്‍ഗ്രസ് എന്‍സിപിയുമായി ചര്‍ച്ച നടത്താന്‍ മുംബൈയിലേക്ക് അയക്കാന്‍ തീരുമാനിച്ചത്. മന്ത്രിസഭയില്‍ പ്രധാനപ്പെട്ട സ്ഥാനങ്ങളടക്കം നേടിയെടുക്കണമെന്ന് നേതൃത്വത്തോട് ഭൂരിഭാഗവും ആവശ്യപ്പെട്ടു കഴിഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

World

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍
News

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

India

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

Kozhikode

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

അച്ഛനെ അവസാനമായി ഒരുനോക്കുകാണാന്‍ ജിഷയെ പൊലീസ് എത്തിച്ചത് വന്‍ സുരക്ഷാ വലയത്തില്‍

പ്രതിപക്ഷ നേതാക്കളെ തടഞ്ഞതിനെതിരായ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തുന്നു

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : വ്യോമഗതാഗതം നിർത്തിവച്ചു , പ്രവാസികൾ ജാഗ്രത പാലിക്കണം

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.