Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

വാരഫലം

കാളിദാസ ശര്‍മ്മ, ഉഴവൂര്‍byകാളിദാസ ശര്‍മ്മ, ഉഴവൂര്‍
Nov 3, 2019, 05:01 am IST
inAstrology

നവംബര്‍ 3 മുതല്‍ 9 വരെ

മേടക്കൂറ്:

അശ്വതി, ഭരണി, കാര്‍ത്തിക (1/4)

തൊഴില്‍ മണ്ഡലങ്ങള്‍ വിപുലപ്പെടുത്താന്‍ സാധിക്കും. മറ്റുള്ളവരുടെ എതിര്‍പ്പുണ്ട്. വഴിമാറിക്കിട്ടും. സാമ്പത്തിക സഹായങ്ങള്‍ വന്നുചേരും. വിവാഹാദി മംഗള കര്‍മ്മങ്ങളില്‍ തീരുമാനമാകും.

ഇടവക്കൂറ്:

കാര്‍ത്തിക(3/4), രോഹിണി, മകയിരം(1/2)

അവരവരുടെ ചിന്തകളും പ്രവര്‍ത്തികളും കൂടുതല്‍ മനഃപ്രയാസത്തിന് വഴിയൊരുക്കും. ബാധ്യതകള്‍ വര്‍ധിക്കും. ശമിച്ചിരിക്കുന്ന അസുഖങ്ങള്‍ വര്‍ധിക്കാനിടയുണ്ട്. സാമ്പത്തികനില  മോശമില്ലാതെ തുടരും. മത്സരപരീക്ഷകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വിജയം പ്രതീക്ഷിക്കാം.

മിഥുനക്കൂറ്:

മകയിരം(1/2), തിരുവാതിര, പുണര്‍തം(3/4)

തൊഴിലിനായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് വേഗത്തില്‍ കാര്യസാധ്യത ഉണ്ടാകും. മനസ്സില്‍ മാത്രം സൂക്ഷിച്ചുവരുന്ന വിഷയങ്ങള്‍ പരസ്യമാകാന്‍ ഇടയാകും. കുടുംബജീവിതം തൃപ്തികരമല്ലാത്ത നിലയില്‍ തുടരാന്‍ ഇടയാകും.

കര്‍ക്കടകക്കൂറ്:

പുണര്‍തം(1/4), പൂയം, ആയില്യം

ശാരീരികവും മാനസികവുമായ അലസത വര്‍ധിക്കുന്നതാണ്. ഈശ്വരീയ കാര്യങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ സമയം കണ്ടെത്തു. അപ്രതീക്ഷിതമായി ധനം വന്നുചേരാനിടയാകും. പല വിഷയങ്ങളിലും ആഗ്രഹത്തിനൊത്ത തീരുമാനങ്ങളെടുക്കുവാന്‍ അവസരം വന്നുചേരും. സല്‍കീര്‍ത്തിയും സ്ഥാനമാനങ്ങളും ലഭിക്കും. സ്വകാര്യ ഇടപാടുകള്‍ ശക്തിപ്പെടും.

ചിങ്ങക്കൂറ്:

മകം, പൂരം, ഉത്രം(1/4)

പുതിയ ബന്ധങ്ങള്‍ സ്ഥാപിച്ച് സന്തോഷത്തിനുള്ള അവസരങ്ങള്‍ വന്നുചേരും. ഔദ്യോഗികരംഗത്ത് ആസൂത്രിതമായിട്ടുള്ള ഉപദ്രവങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി വരും. വീടുവിട്ടു താമസിക്കേണ്ടിവരും. അപ്രതീക്ഷിതമായ ധനലാഭം വന്നുചേരും.

കന്നിക്കൂറ്:

ഉത്രം (3/4), അത്തം, ചിത്തിര(1/2)

ബിസിനസ്സുകള്‍ നടത്തുന്നതിനുവേണ്ട സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാകും. ആഗ്രഹിച്ചു നീങ്ങുന്ന എല്ലാ വിഷയങ്ങളിലും അനുകൂല സാഹചര്യം വന്നുചേരും. ധനവ്യയം ഉണ്ടാകും. ആത്മാര്‍ത്ഥമായ സുഹൃദ് ബന്ധങ്ങള്‍ സ്ഥാപിക്കാനിടയാകും.

തുലാക്കൂറ്:

ചിത്തിര(1/2), ചോതി, വിശാഖം (3/4)

സര്‍ക്കാരില്‍നിന്നും പ്രതീകൂലമായ അനുഭവങ്ങള്‍ ഉണ്ടാകുന്നതാണ്. ഇഷ്ടക്കാരായവരില്‍നിന്നും അനിഷ്ട പ്രവര്‍ത്തികള്‍ സഹിക്കാനിടയാകും. വാഹനത്തിനും ധനത്തിനും നഷ്ടം സംഭവിക്കാന്‍ സാധ്യതയുണ്ട്. മാനസികനില മന്ദഗതിയിലാകും.

വൃശ്ചികക്കൂറ്:

വിശാഖം(1/4), അനിഴം, തൃക്കേട്ട

സ്വന്തം വാക്കുകള്‍ തന്നെ അവരവര്‍ക്ക് വിനയായി ഭവിക്കാനിടവരും. സുഖാനുഭവങ്ങള്‍ക്ക് തടസ്സങ്ങള്‍ നേരിടും. അനുകൂലത്തിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍ പലതും ദുരിതത്തില്‍ കലാശിക്കും. സഹായികളായി കൂടിയവര്‍ ശത്രുക്കളായി പരിണമിക്കാന്‍ സാധ്യത.

ധനുക്കൂറ്:

മൂലം, പൂരാടം, ഉത്രാടം(1/4)

ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാകാന്‍ ഇടയാകും. ആരോഗ്യനില മെച്ചമായിത്തുടരും. സല്‍കീര്‍ത്തി വര്‍ധിക്കും. ഉന്നതരുമായുള്ള സുഹൃദ് ബന്ധങ്ങള്‍ കൈവരിക്കും. സമാധാന ജീവിതം കണ്ടെത്താന്‍ സാധിക്കും.

മകരക്കൂറ്:

ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)

രഹസ്യമാര്‍ഗ്ഗങ്ങളില്‍ക്കൂടി മനോസുഖം കണ്ടെത്താന്‍ പരിശ്രമിക്കുന്നതാണ്. ഔദ്യോഗികമായി യാത്രാക്ലേശം വര്‍ധിക്കും. തീരുമാനിച്ചിരിക്കുന്ന പല കാര്യങ്ങളും മാറിപ്പോകാന്‍ ഇടയാകുന്നതാണ്.  സാമ്പത്തിക നില മെച്ചമായിത്തുടരും.

കുംഭക്കൂറ്:

അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)

പുണ്യക്ഷേത്ര ദര്‍ശനം നടത്തുന്നതിനും സാഹചര്യമുണ്ടാകും. ജീവിതമാര്‍ഗ്ഗത്തിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍ സഫലീകരിക്കപ്പെടും. മനസ്സില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ അനായാസേന സഫലീകരിക്കും. നൂതനമായ വിദ്യകള്‍ അഭ്യസിച്ച് അംഗീകാരങ്ങള്‍ നേടിയെടുക്കും.

മീനക്കൂറ്:

പൂരുരുട്ടാതി(1/4),ഉതൃട്ടാതി, രേവതി

മറ്റുള്ളവരെ സഹായിക്കുക നിമിത്തം ബാധ്യതകള്‍ ഏറ്റെടുക്കേണ്ടി വരും. കുടുംബബന്ധങ്ങള്‍ ബലപ്പെടുത്താന്‍ പരിശ്രമിക്കേണ്ടി വരും. ദുഷ്ട സംസര്‍ഗ്ഗം നിമിത്തം കുടുംബ അന്തരീക്ഷം വഷളാകാന്‍ തുടങ്ങും. ഔദ്യോഗിക രംഗത്ത് ശത്രുക്കള്‍ വര്‍ധിക്കും. ദുര്‍നടപടികളില്‍ കൂടുതല്‍ ശ്രദ്ധ കാണിക്കും.

                                                                                                                                 ഫോണ്‍: 9446942424

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം 3 പേര്‍ക്ക്

News

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

Kerala

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

News

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

India

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

പുതിയ വാര്‍ത്തകള്‍

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

50 കോടിരൂപയുടെ 7 കിലോ ഹെറോയിൻ പിടിച്ചു; ദൽഹി പോലീസ് കണ്ടുപിടിച്ചത് വൻ മയക്കുമരുന്നു നിർമ്മാണ കേന്ദ്രം

സുകുമാർ പുരസ്കാരം മണിയൻപിള്ള രാജുവിന്; നാടക പുരസ്കാരം കണ്ണൂർ വാസൂട്ടിക്ക്

ഡിആർഡിഒയുടെ അസ്ത്ര മിസൈൽ കൂടുതൽ മാരകമായി : 300 കിലോമീറ്ററിലധികം ദൂരപരിധിയിലുള്ള ശത്രുക്കളെ വരെ നശിപ്പിക്കും

വ്യാജ വാർത്ത പ്രചരിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടിയിലെ അശുതോഷ് രങ്ക : കല്ലുവച്ച നുണകൾ തുറന്നുകാട്ടി പിഐബി

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.