Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഇത് കോണ്‍ഗ്രസാണ്; പഴയ എസ്എഫ്‌ഐകാരിക്ക് 9 വര്‍ഷമായിട്ടും സംസ്‌കാരം പഠിക്കാന്‍ സാധിച്ചില്ല’; കൊച്ചി മേയര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി ഹൈബി ഈഡന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2019, 01:35 pm IST
inKerala

കൊച്ചി: ഭാര്യ ഫേസ്ബുക്കില്‍ എഴുതി പുലിവാലു പിടിച്ചതിനു പിന്നാലേ ഭര്‍ത്താവായ എംപിയും വിവാദത്തില്‍. എറണാകുളം എംപി ഹൈബി ഈഡന്റെ പരസ്യമായ മേയര്‍ വിമര്‍ശനം പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തിനെതിരെയുള്ള പരിഹാസമായി മാറി.

ഹൈബി ഈഡന്‍ എംഎല്‍എ ആയിരിക്കേ തന്നെ കൊച്ചി മേയര്‍ സൗമിനി ജെയിനുമായുള്ള വഴക്കും ശത്രുതയും അങ്ങാടിപ്പാട്ടാണ്. മേയറെ മാറ്റാന്‍ ഹൈബി പത്രസമ്മേളനം നടത്തി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മേയറെ മാറ്റില്ലെന്ന് പ്രഖ്യാപിച്ചു. അതിനിടെ ഇന്ന് ഇക്കാര്യത്തില്‍ കെപിസിസി രാഷ്‌ട്രീയകാര്യ സമിതി യോഗം നടക്കാനിരിക്കെയാണ് ഹൈബിയുടെ ഫേസ്ബുക് പോസ്റ്റ്. ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ എംപിയുടെ പോസ്റ്റ് വൈറലായിട്ടുണ്ട്. 

മേയര്‍ എസ്എഫ്‌ഐക്കാരിയായിരുന്നു, ഒമ്പതു വര്‍ഷമായി കോണ്‍ഗ്രസ് പ്രവര്‍ത്തകയായിട്ടും കോണ്‍ഗ്രസ് സംസ്‌കാരം പഠിച്ചിട്ടില്ല, തുടങ്ങിയ വിമര്‍ശനങ്ങളാണ് പോസ്റ്റില്‍. മേയര്‍ സൗമിനി ജയിന്റെ പേര് പറയാതെയാണ് എഴുത്ത്. അതേസമയം എംപി എന്ന നിലയിലുള്ള പക്വത കാണിക്കാത്തതാണ് എഫ് ബിപോസ്റ്റിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എസ്എഫ്‌ഐക്കാരിയെ മേയറാക്കിയ മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും എതിരെയുള്ള വിമര്‍ശനവുമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കൊച്ചി നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് അടുത്തിടെ ഹൈബിയുടെ ഭാര്യ അന്ന ലിന്‍ഡ എഫ്ബിയില്‍ കുറിച്ച വരികളും വിവാദമായിരുന്നു. വിധി ബലാത്സംഗം പോലെയാണെന്നും തടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിക്കാന്‍ ശ്രമിക്കണമെന്ന പോസ്റ്റാണ് അന്ന ലിന്‍ഡ ഈഡന്‍ ഫേസ്ബുക്കില്‍ ഇട്ടത്. 

സമൂഹ മാധ്യമങ്ങളില്‍ നിന്നും ഉള്‍പ്പടെ ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ ക്ഷമാപണം നടത്തുകയും അന്ന ലിന്‍ഡ പോസ്റ്റ് പിന്‍വലിക്കുകയുമായിരുന്നു. എന്നാല്‍ രാഷ്‌ട്രീയ തലത്തില്‍ ഇതിന്മേലുള്ള ചര്‍ച്ച കെട്ടടങ്ങിയിട്ടില്ല അതിനിടെയാണ് ഹൈബിയും വിവാദ പോസ്റ്റുമായി രംഗത്ത് എത്തിയിരിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

Kerala

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.