Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാവോയിസ്റ്റ് വേട്ടയ്‌ക്ക് തണ്ടര്‍ബോള്‍ട്ട് ബിനോയ് വിശ്വത്തേയും കാനത്തേയും ഒപ്പം കൊണ്ടുപോകണം; വെടി നേരിടേണ്ടവനേ വിഷമം മനസ്സിലാകൂവെന്ന് സെന്‍കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2019, 11:26 am IST
inKerala

പാലക്കാട്: മാവോയിസ്റ്റുകള്‍ക്കായുള്ള അന്വേഷണത്തിന് തണ്ടര്‍ബോള്‍ട്ട് പുറപ്പെടുമ്പോള്‍ ബിനോയ് വിശ്വം, കാനം തുടങ്ങിയവരേയും കൊണ്ട് പോകണമെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. മാവോയിസ്റ്റ് ഭീകരര്‍ കൊല്ലപ്പെട്ടതില്‍ വിമര്‍ശിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

അന്വേഷണ സംഘം മാവോയിസ്റ്റ് സംഘത്തിനായി തെരച്ചിലിന് ഇറങ്ങുമ്പോള്‍ സച്ചിദാനന്ദന്‍, ബിനോയ് വിശ്വം എന്നിവരെ മുമ്പിലായി കൊണ്ടുപോകണം. വെടി വരുമ്പോള്‍ അറസ്റ്റ് ചെയ്യാനായി ഒരു റിട്ടയേര്‍ഡ് ജഡ്ജ് നല്ലതാണ്. മാവോയിസ്റ്റുകള്‍ അന്വേഷണ സംഘത്തിനു നേരെ വെടിയുതിര്‍ക്കുമ്പോള്‍ അത് പരിചവെച്ച് തടഞ്ഞാല്‍ പോരെ. കുറച്ചു പോലീസുകാര്‍ മരിച്ചാല്‍ ഇവര്‍ക്കെന്താ, ഇതുവരെ 13000 പേരെ മാത്രമല്ലേ മാവോയിസ്റ്റ് ഭീകരര്‍ കൊന്നിട്ടൊള്ളൂ എന്നും സെന്‍കുമാര്‍ വിമര്‍ശിച്ചു. 

മുട്ട് നോക്കി വെടി വെക്കാമല്ലോ എന്ന ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയേയും സെന്‍കുമാര്‍ കുറ്റപ്പെടുത്തി. വെടി നേരിടേണ്ടവനേ അതിന്റെ വിഷമം മനസ്സിലാക്കാന്‍ സാധിക്കൂ. സ്വന്തം ജീവന്‍ വെടിയുണ്ടയ്‌ക്ക് മുന്നില്‍ വെച്ച് ഇവര്‍ മറുപടി നല്‍കട്ടേയെന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു. 

സെന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-

വീണ്ടും മാവോയിസ്റ്റ്് പോലീസ് വെടി വെപ്പ്. ഇനി തണ്ടെര്‍ബോള്‍ട് വനത്തില്‍ പോകുമ്പോള്‍ സച്ചിദാനന്ദന്‍, ബിനോയ് വിശ്വം, കാനം, തുടങ്ങിയവരെ മുമ്പില്‍ കൊണ്ടുപോകണം. വെടി വരുമ്പോള്‍ അറസ്റ്റ് ചെയ്യാന്‍ ഒരു റിട്ടയേര്‍ഡ് ജഡ്ജ് നല്ലതാണ്. മാവോയിസ്റ്റുകള്‍ എകെ47നും എസ്പ്ലോസീവ്സുമായി കയറാന്‍ പാടില്ലാത്ത ഫോറെസ്റ്റില്‍ എന്തിനു കഴിയണം. അവര്‍ വെടിവെച്ചാല്‍, അത് പരിച വെച്ചു തടഞ്ഞു കൂടെ. ഇല്ലെങ്കില്‍ കുറച്ചു പോലീസുകാര്‍ മരിച്ചാലെന്താ. ഇതുവരെ 13000 അല്ലെ ഇവര്‍ കൊന്നിട്ടൊള്ളു എന്നൊക്കെ ചോദിക്കാം. നിലംബുര്‍ അന്വേഷണം എന്തായി.

കാട് മാവോ വാദികള്‍ക്ക് പതിച്ചു നല്‍കിയാല്‍ പ്രശനം തീരും. അല്ലെങ്കില്‍ മേല്‍പ്പറഞ്ഞ മാന്യന്‍ മാരെ വെടിക്കുള്ള പരിച ആക്കിയാലും പ്രശ്നം തീരും. മുട്ട് നോക്കി വെടിവെക്കാമല്ലോ. വെടി നേരിടേണ്ടവനെ അതിന്റെ വിഷമം അറിയൂ. സ്വന്തം ജീവന്‍ വെടിയുണ്ടക്കു മുന്നില്‍ വെച്ച് ഈ മാന്യന്മാര്‍ പറയട്ടെ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

Kerala

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.