Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മീഡിയ അക്കാദമി റേഡിയോയും പോര്‍ട്ടലും തുടങ്ങുന്നു, ഉദ്ഘാടനം ഡിസംബറിൽ, സ്കൂളുകളിൾ ‘ശബ്ദമരം‘ സ്ഥാപിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2019, 10:24 am IST
in Kerala

തിരുവനന്തപുരം: മലയാളികളെ ആഗോളമായി ഒന്നിപ്പിക്കാന്‍ ഇന്റര്‍നെറ്റ് റേഡിയോ കേരള മീഡിയ അക്കാദമി ആരംഭിച്ചു. റേഡിയോ കേരള എന്നാണ് പേര്.   ഇപ്പോഴത്തെ പരീക്ഷണ പ്രക്ഷേപണ കാലത്ത് 110 ലധികം രാജ്യങ്ങളിലെ മലയാളികളിലേക്ക് ഈ ഓണ്‍ലൈന്‍ റേഡിയോ എത്തിയെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു പറഞ്ഞു.

വാര്‍ത്തയും വാര്‍ത്താധിഷ്ഠിത പരിപാടികളും വിനോദവും ഒരുമിക്കുന്ന ഒരു സമ്പൂര്‍ണ്ണ മലയാളം റേഡിയോയാണ് ലക്ഷ്യമിടുന്നത്. ലോകത്തിലെ ഇന്റര്‍നെറ്റ് സാധ്യതയുള്ള അവസാന രാജ്യത്തെ മലയാളികളിലേക്കും ഈ റേഡിയോ എത്തിച്ചേരണമെന്നാണ് ഉദ്ദേശിക്കുന്നത്. ലോകമലയാളികളെ ഒരു പ്ലാറ്റ്‌ഫോമില്‍ ഏകീകരിക്കാന്‍ റേഡിയോ കേരള ഉപകരിക്കും. ഒരു വിനോദ വിജ്ഞാന റേഡിയോ എന്ന നിലയില്‍ വിദ്യാലയങ്ങളില്‍ ഇടവേളകളില്‍ പരിപാടി നല്‍കാനുള്ള ധാരണയുണ്ടായി. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ‘ശബ്ദമരം’ എന്ന വിശ്രമറേഡിയോ പ്രക്ഷേപണ മരം സ്ഥാപിക്കും. . ക്യാമ്പസ് റേഡിയോ ആവശ്യമുള്ളവരിലേക്ക് റേഡിയോ കേരള കടന്നുചെല്ലും.

24 മണിക്കൂര്‍ ഇടതടവില്ലാതെ പ്രക്ഷേപണത്തിനൊരുങ്ങുന്ന റേഡിയോ അക്കാദമിയുടെ സ്വന്തം സ്റ്റുഡിയോയില്‍ നിന്ന് തന്നെ അപ് ലിങ്ക് ചെയ്യാനുള്ള സംവിധാനങ്ങള്‍ പൂര്‍ത്തിയാക്കിവരികയാണ്. പ്രശസ്ത റേഡിയോ ജേര്‍ണലിസ്റ്റ് ബാലകൃഷ്ണന്‍ പെരിയയാണ് റേഡിയോ കേരളയുടെ കണ്‍സള്‍ട്ടന്റ്.

മാധ്യമവിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ശബ്ദസൗന്ദര്യം മാറ്റുരയ്‌ക്കാനുള്ള അവസരവും ലഭിക്കും. റേഡിയോ കേരളയുടെ ഉദ്ഘാടനം ഡിസംബറില്‍ നടക്കുമെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു പറഞ്ഞു. മാധ്യമരംഗത്ത് ചുവടുറപ്പിക്കാനൊരുങ്ങുന്നവരുടെ രചനകള്‍ പൊതുജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാനുള്ള ക്രമീകരണം അക്കാദമി ഏര്‍പ്പെടുത്തും ഇതിന്റെ ഭാഗമായി https://www.newspages.in എന്ന ആനുകാലിക പോര്‍ട്ടലിന് തുടക്കം കുറിക്കുന്നു.

കഥ, കവിത, ലേഖനം, വീഡിയോ എന്നിങ്ങനെ വിവിധ തരത്തിലുള്ള ഉള്ളടക്കം ഈ പോര്‍ട്ടലിലൂടെ ലഭ്യമാകും. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മാധ്യമരംഗത്തെ പ്രമുഖരും തങ്ങളുടെ രചനകളുമായി ഈ പോര്‍ട്ടലിലെത്തും. മലയാളത്തിലും ഇംഗ്ലീഷിലും രചനകളുണ്ടാവും. ഇത്തരത്തില്‍ ഒരു ആനുകാലിക ഘടനയുള്ള പോര്‍ട്ടല്‍ കേരളത്തില്‍ തന്നെ ആദ്യമായാണ് വരുന്നത്. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഒരു ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് സംവിധാനമായും ഈ പോര്‍ട്ടലിനെ വളര്‍ത്തിയെടുക്കാനാണ് ലക്ഷ്യമിടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)
Kerala

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

Kerala

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

India

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

Football

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

പുതിയ വാര്‍ത്തകള്‍

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.